#ശബരിമല

കേരളത്തിന്റെ ആർത്തവചരിത്രം: ഒരു ഓർമ പുതുക്കൽ

Hanna Barczyk (Courtesy: NPR)

05 Nov, 2018

അറിയാമോ?

ആർത്തവകാലത്ത് സ്ത്രീയ്ക്ക് പല്ലു തേയ്ക്കാനോ എണ്ണതേച്ചു കുളിക്കാനോ അനുവാദമില്ലാത്ത ഒരു കാലമുണ്ടായിരുന്നു, ഈ കേരളത്തിലും! ആർത്തവം തുടങ്ങി നാലാം ദിവസമേ കുളിക്കാവൂ. അതിനു മുന്നേ പല്ലുതേച്ചാൽ പുത്രന്മാർ കരുവാളിച്ച പല്ലുള്ളവരോ ദന്തരോഗികളോ കൊന്ത്രമ്പല്ലുള്ളവരോ ആകും.

അതേ സാറന്മാരേ, അങ്ങനെയൊക്കെയായിരുന്നു ചരിത്രം.

ആര്‍ത്തവാശുദ്ധി വിലക്കുകള്‍