#നവോത്ഥാനം

ഒരു നങ്ങേലിക്കില്ലെങ്കിലും പല നങ്ങേലിമാർക്കു ചരിത്രത്തെളിവുണ്ട്...

03 Jan, 2019

നങ്ങേലി മുലമുറിച്ചുകൊടുത്തു എന്നത് ഒരു ഐതിഹ്യം മാത്രമാവാനാണു സാദ്ധ്യത.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിലാണ് അതിനിത്ര പ്രചാരവും കിട്ടിയത്. മുല മുറിച്ച് ഇലയിൽ വച്ചു കൊടുക്കുക എന്നതൊക്കെ ശാരീരികമായി അസാദ്ധ്യമായ കാര്യമാണ് എന്നു വേണം അനുമാനിക്കാൻ.

അതേ സമയം അതൊരു സമ്പൂർണ്ണ കെട്ടുകഥയും ആവാൻ സാദ്ധ്യതയില്ല.

പ്രതിരോധത്തിന്റെ ഐതീഹ്യവൽക്കരണം