#മീഡിയ സ്കാൻ

കാട്ടാൽ ഭദ്രകാളിക്ഷേത്രം: കൂട്ടിക്കൊടുപ്പ് മാധ്യമപ്രവർത്തത്തിന് ഒരു മെറ്റാമോഡേൺ മാതൃക

“നാമജപം പിണറായിക്ക് അരോചകമായി, ക്ഷേത്ര ഉച്ചഭാഷിണിയുടെ ഫ്യൂസൂരി നേതാക്കൾ“ ജന്മഭൂമി

"മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ നാമജപം, പ്രവർത്തകർ തടസപ്പെടുത്തി" മനോരമ

“മുഖ്യമന്ത്രിയുടെ യോഗസ്ഥലത്ത് ഉച്ചഭാഷിണിയിലൂടെ നാമജപം; നേതാക്കൾ വൈദ്യുതി വിച്ഛേദിച്ചു“ മാതൃഭൂമി

“മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്തു: പരാതിയുമായി ക്ഷേത്രഭരണസമിതിയും സിപിഎമ്മും”- ന്യൂസ് 18 മലയാളം