#മതരാഷ്ട്രീയം

കാസർകോട്ടെ ഗോമാതാ കേസ്; ഇവർ എന്താണു ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല!

“ഗോമാതാവിനെ അപമാനിച്ചതിനു കേസ്“എന്ന തലക്കെട്ടിൽ ഒരു വാർത്ത ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാസർകോട്ടാണു സംഭവം നടന്നത്. പ്രസ്തുത വാർത്ത താഴെ കൊടുക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിലെ കാവിവൽക്കരണം മുതൽ അടുത്ത കാലത്തു നടന്ന നവോത്ഥാന ചർച്ചകളും പിണറായിയുടെ ‘കാവി കോണക’വും വരെ പ്രശ്നവൽക്കരിക്കുന്ന (?) നിരവധി പോസ്റ്റുകളും പ്രതികരണങ്ങളുമാണുണ്ടായത്. എന്നാൽ എന്തായിരുന്നു ചന്ദ്രൻ സാജൻ എബ്രഹാമിനെതിരെ കൊടുത്ത പരാതി? അതിന്റെ കോപ്പി താഴെ കൊടുക്കുന്നു.