#നിയമവാഴ്ച

ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ ഭേദഗതി ബില്ലുകൾ!

നിയമനിർമാണപ്രക്രിയയുടെ ജനാധിപത്യസ്വഭാവം നിലനിർത്തുന്നതിൽ പാർലമെന്ററി കമ്മിറ്റികൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്.

പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളുടെ മൂന്നു വായനകൾ എന്തിനാണ്? അവ സെലക്റ്റ്/സ്റ്റാൻഡിങ്/ജോയിന്റ് കമ്മിറ്റികൾക്കു വിടുന്നതെന്തിനാണ്? ഇതെല്ലാം തന്നെ വിശദമായ പഠനങ്ങൾക്കു ശേഷമാണു നിയമനിർമാണം നടത്തുന്നത് എന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ്.

എന്നാൽ മുന്നോക്കക്കാരിലെ പിന്നോക്കത്തിനായുള്ള 10 ശതമാനം സംവരണത്തിന്റെ കാര്യത്തിൽ നടന്നതോ?

ബുള്ളറ്റ് ട്രെയിന്‍ വേഗത്തില്‍ ബില്ല്‌ പാസാകുന്നു....