ഗുജറാത്തി മട്ടണ്‍ ചിക്കോലി

12 Feb, 2010

ചേരുവകകൾ


തയ്യാറാക്കുന്നവിധം

പച്ചക്കറികളും വെളുത്തുള്ളിയും സവാളയും അരിഞ്ഞുവെക്കുക. മൈദയും മുകളുപൊടിയും ഉപ്പും നെയ്യും ഡാള്‍ഡയും വെള്ളവും ചേർത്ത് കുഴച്ചുവെക്കുക. എന്നിട്ട് അല്പം കഴിയുന്വോള്‍ ചപ്പാത്തോപോലെ പരത്തുക. എന്നിട്ട് അതിനെ ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാനിൽ മട്ടനും തക്കാളി ഒഴികെയുള്ള പച്ചക്കറികളും ഉപ്പും വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റുകളും ആറ് കപ്പ് ചൂടുവെള്ളവുമിട്ട് നന്നായി തിളപ്പിക്കുക. മട്ടണ്‍ വേവുന്നതുവരെ ചൂടാക്കണം. മട്ടനും പച്ചക്കറികളും വെന്തതിനുശേഷം അതിലേക്ക് തക്കാളിയും ചതുരത്തില്‍ മുറിച്ച മൈദയും  ചേര്‍ക്കുക. വീണ്ടും ചെറിയ ചൂടില്‍ വേവിക്കുക. മറ്റൊരു പാന്‍ ചൂടാക്കി അതില്‍ ഇഞ്ചിയും സവാളയും നന്നായി വറുക്കുക. ബ്രൌണ്‍നിറമാകുന്നതുവരെ വഴറ്റണം. എന്നിട്ട് മട്ടണ്‍ പാനിലേക്ക് ചേര്‍ക്കുക.