#വർത്തമാനം

അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണം

20 Jun, 2012

അതിരപ്പള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി സംസ്ഥാനമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച തുറന്നകത്ത്

 

സ്വീകർത്താവ്

ശ്രീ. ഉമ്മന്‍ ചാണ്ടി
ബഹു. കേരളാ മുഖ്യമന്ത്രി