#ആത്മീയം

ഗോക്രിയന്‍ തത്വശാസ്ത്രത്തിന്റെ മറുപുറങ്ങള്‍

ചെന്നൈ ഐഐറ്റിയിൽ വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ പ്രഭാഷണത്തിന് എത്തിയ IISH സ്ഥാപകൻ എന്‍ ഗോപാലകൃഷ്ണനെ കുറിച്ചു് ഗവേഷകനായ വൈശാഖന്‍ തമ്പി ഫേസ്ബുക്കിലെഴുതിയ കുറിപ്പാണിത്. ഫേസ്ബുൿ കുറിപ്പുകൾ പിന്നീടു കണ്ടെത്തുക പ്രയാസമായതുകൊണ്ടും ഈ കുറിപ്പ് കൂടുതല്‍ പേരിലേക്കു് എത്തണം എന്നുള്ളതിനാലും മലയാളം ഇതു് പുനഃപ്രസിദ്ധീകരിക്കുന്നു. നേരത്തെ വായിച്ചവര്‍ ക്ഷമിക്കുക.

മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു

വേദി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ചെന്നൈ

പ്രാസംഗികന്‍: ഡോ. എന്‍. ഗോപാലകൃഷ്ണന്‍ (ഗോക്രി)