#സിനിമ

സിനിമയും ആസ്വാദനവും - ഒരു മറുപടി

15 Nov, 2012

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ.

ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്...

1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്റ്റായിപ്പോയി)

2. ഒരു കലാസൃഷ്ടിയെ വിമർശിക്കാൻ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.