#ലൈഫ് സ്റ്റൈൽ

ബഹിയ

04 Sep, 2011

ബഹിയ കോക്ടെയ്ൽ പ്രേമികളുടെ പ്രീയപ്പെട്ട മിശ്രമദ്യമാണ്. റമ്മിന്റെയും പൈനാപ്പിളിന്റെയും ഈ മിശ്രിതം വളരെ ലൈറ്റായ കോക്ടെയ്ല്‍ ആണ്.

ഡാർക്ക് റം - 30 മില്ലി
ലൈറ്റ് റം - 30 മില്ലി
കോക്നെട്ട് ക്രീം - 30 മില്ലി
പൈനാപ്പില്‍ ജ്യൂസ് - 90 മില്ലി

ഒരു നീളൻ ഗ്ലാസ്സില്‍ ഐസ് ക്യൂബ് നിറച്ച് ഈ ചേരുവകകളെല്ലാം നിറയ്ക്കുക. എന്നിട്ട് നന്നായി കുലുക്കുക. അവസാനം ഏറ്റവും മുകളില്‍ ഐസിട്ട് ഉപയോഗിക്കാവുന്നതാണ്.