#മതരാഷ്ട്രീയം

മുത്തലാഖ് വിഷയത്തിൽ ആരാണ് കളവ് പറയുന്നത്:കുഞ്ഞാലികുട്ടിയോ, മുസ്ലിംലീഗോ...?

30 Dec, 2018

മുത്തലാഖ് വിഷയത്തിൽ ആരാണു കളവുപറയുന്നത്? കുഞ്ഞാലികുട്ടിയോ, മുസ്ളിംലീഗോ? ഇതിൽ ആരെങ്കിലും ഒരു കൂട്ടർ പറയുന്നത് കളവാണ്. അത് ആരാണ് എന്നതാണ് ഇനി അറിയാനുള്ളത്.

ഒരു ഭാഗത്ത് സമുദായ സംഘടനയുടെ പരമോന്നത നേതാവായ,അതേ സമയം ലീഗിൻെറ പ്രസിഡൻറായ പാണക്കാട് ഹൈദ്രറലി തങ്ങൾ കുഞാലികുട്ടിയോട് വിശദീകരണം ചോദിച്ചിരിക്കുന്നു.

മറുവശത്ത്‌ ഇതേകുറിച്ച് പാണക്കാട് കുടുബാംഗം തന്നെയായ വേറൊരു തങ്ങൾ 【അദ്ദേഹവും ലീഗിന്‍റെ ഉന്നത ബോഡിയിലെ അംഗമാണ്.ആ കുടുബത്തിലെ എല്ലാവരും ലീഗിന്‍റെ ഭാഗമായ ഏതെങ്കിലും സംഘടനയുടെ നേതാവോ, ലീഗിന്‍റെ തന്നെ നേതാക്കളോ ആണ്】 പറയുന്നത് കൃത്യമായ വീഴ്ച കുഞ്ഞാലിക്ക് സംഭവിച്ചിട്ടുണ്ട് എന്നും അതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടത് എന്നുമാണ്.

എന്നാല്‍ കുഞ്ഞാലികുട്ടി നല്‍കുന്ന വിശദീകാരണമോ? അത് ഇപ്രകാരമാണ്,