വീട്
ബോണ്‍സായ് - കുഞ്ഞന്‍ (വന്‍) മരങ്ങള്‍
ബോണ്‍സായ് - കുഞ്ഞന്‍ (വന്‍) മരങ്ങള്‍
By Feature Desk

വൻമരങ്ങളെ ചെറുതാക്കി നിർത്തുന്നതാണ് ബോൺസായ്. നാടിനുമുഴുവന്‍ തണൽ പരത്തിനില്‍ക്കുന്ന ആല്‍മരങ്ങളും മറ്റ് മരങ്ങളും ബോണ്‍സായ് ആക്കി സ്വീകരണമുറിയിലും മറ്റും വെക്കുന്നത് ഇപ്പോൾ സര്‍വ്വസാധാരണമാണ്. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ പറയുന്നു.

ഹാങ്ങറുകള്‍
ഹാങ്ങറുകള്‍
By Feature Desk

വീട്ടിൽ തുണിയൊക്കെ തൂക്കിയിടുന്നതെവിടെയാണ്‌? ഉത്തരം എളുപ്പം. ഹാങ്ങറില്‍; അല്ലേ? ഇന്ന്‌ പല നിറത്തില്‍, വലുപ്പത്തില്‍ ഡിസൈനുകളില്‍ ഹാങ്ങറുകൾ ഉണ്ട്‌. ഇവയൊക്കെ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അതിനു പിന്നിലുള്ള കഥ നമ്മളറിയുന്നുണ്ടോ? ആല്‍ബർട്ട്‌ ജെ. പാര്‍ക്ക്‌ ഹൗസ്‌ എന്നൊരാളാണ്‌ ഈ ലളിത കണ്ടുപിടിത്തം നടത്തിയത്‌.

ഔഷധത്തോട്ടം ഒരുക്കാം
ഔഷധത്തോട്ടം ഒരുക്കാം
By Feature Desk

വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടാക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതിനായി കഷ്ടപ്പെടാനും എല്ലാവരും തയ്യാറാണ്. പച്ചക്കറിത്തോട്ടത്തിന് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അത്രയും സ്ഥലം ഔഷധത്തോട്ടം ഉണ്ടാക്കാന്‍ ആവശ്യമില്ല. വീട്ടില്‍ അത്യാവശ്യം ആവശ്യമുള്ള ഔഷധങ്ങൾ മാത്രം നട്ടുവളര്‍ത്താവുന്നതാണ്. പനിക്കൂര്‍ക്ക, തഴുതാമ, തുളസി, ആടലോടകം, കച്ചോലം, കീഴാര്‍നെല്ലി, കസ്തൂരിമഞ്ഞള്‍ എന്നിവ ഒരു വീട്ടില്‍ അത്യാവശ്യം വേണ്ട ചില

ഡൈനിങ്ങ് ടേബിളിനെക്കുറിച്ച് പലതും അറിയാനുണ്ട്
ഡൈനിങ്ങ് ടേബിളിനെക്കുറിച്ച് പലതും അറിയാനുണ്ട്
By Krispin Joseph

ഡൈനിങ്ങ് ടേബിളെന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എവിടെയെങ്കിലും വാങ്ങിയിടുന്ന ഒരു ഊണുമേശയും കുറച്ച് കസേരകളും മാത്രമല്ല. അതിന്റെ സ്റ്റൈലും ഡിസൈനും കളറും എന്നുവേണ്ട എല്ലാം അവരവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. ഊണുമേശ നല്ലതായാല്‍ അല്പം ഭക്ഷണം കൂടുതല്‍ കഴിക്കാൻ പറ്റിയാല്‍ നല്ലതല്ലേ... ഊണുമേശ

ടാപ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ടാപ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
By News Desk

അടുക്കളയിലെ ഏറ്റവും ആവശ്യമുള്ള സാധനങ്ങളിൽ ഒന്നാണ് ടാപ്പ്. കാരണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടാപ്പാണ് . ഏറ്റവും വൃത്തിയായി​ ഇരിക്കേണ്ട ഒന്നു കൂടിയാണ് ടാപ്പ്. മാത്രമല്ല അത് വില കുറവുള്ളതും അടുക്കളയുടെ മിതമായ സൌകര്യത്തില്‍ നില്‍ക്കുന്നതും ആയിരിക്കണം. അങ്ങനെയൊക്കെ വേണമെന്നുണ്ടെങ്കില്‍ ടാപ്പ് വാങ്ങാൻ പോകുമ്പോൾ ഒരു പ്ലംബറെ കൊണ്ടുപോകുന്നത് നല്ലതായിരിക്കും.

ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
By News Desk

അടുക്കളയിലെ ഏറ്റവും ആവശ്യമുള്ള ഉപകരണമേതാണെന്ന് ഏതെങ്കിലും വീട്ടമ്മയോട് ചോദിച്ചാൽ ഫ്രിഡ്ജ് എന്നായിരിക്കും ഉത്തരം. അത്രയും ആവശ്യമുള്ള ഒന്നാണ് ഫ്രിഡ്ജ് അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. അല്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ വരും.