സാഹിത്യം
ഇടത് മറന്നുപോം ഇടശ്ശേരി പക്ഷം
ഇടത് മറന്നുപോം ഇടശ്ശേരി പക്ഷം
By A Harisankar Kartha

ഇടശ്ശേരിയുടെ ഭാവന കവിതയിലൊടുങ്ങി. പൊന്നാര്യൻ കൊയ്യുന്നവരുടെ ലോംഗ് മാർച്ച് അവസാനിച്ചില്ല. കുലച്ച വാഴയുടെ ഫലം അദ്ധ്വാനിക്കുന്നവർക്കു നിഷേധിക്കപ്പെടുന്നു. കാൾ സാഗനാവാൻ കൊതിച്ചൊരു തീയക്കുട്ടി ആത്മഹത്യ ചെയ്യുന്നു.

അരുൺ പ്രസാദിന്റെ കവിതയും ഓസി ഡിയും കുലസ്ത്രീയും
അരുൺ പ്രസാദിന്റെ കവിതയും ഓസി ഡിയും കുലസ്ത്രീയും
By Visakh Sankar

അരുണിന്റെ കവിത അയാളുടെ പുരുഷ ഫാന്റസിയിലെ കുലസ്ത്രീയെ ആദർശവൽക്കരിക്കുക എന്ന ലക്ഷ്യം വച്ച് ഉണ്ടായതല്ല എന്നു മനസിലാക്കാൻ അതിലെ മുഖ്യ പ്രമേയത്തെ കേന്ദ്രീകരിച്ചു കവിതയെ വായിച്ചാൽ മാത്രം മതി. ആ കവിതയിലെ നായിക തീർച്ചയായും യാന്ത്രിക ഫെമിനിസ്റ്റ് യുക്തികൾക്കപ്പുറം കുറച്ചുകൂടി കരുണയുള്ള വായന അർഹിക്കുന്നു

ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്
ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്
By Manoj Kuroor

ഇന്നു രാവിലെ കൌതുകകരമായ ഒരു സംഭവമുണ്ടായി. അമേരിക്കയിൽ കവിതയെഴുതുന്ന കുറച്ചു മലയാളിസുഹൃത്തുക്കളുമായി ഒരു കാവ്യസംവാദം. അവിടെയുള്ള ജെയിൻ എന്ന സുഹൃത്ത് ഫോണില്‍ വിളിച്ചു. മലയാളത്തിലെ ആധുനികകവിതയുടെതന്നെ തുടക്കക്കാരിലൊരാളായ ചെറിയാന്‍ കെ. ചെറിയാനുമായി ഫോണില്‍ സംസാരിച്ചു. ആലപ്പുഴയില്‍നിന്ന് എന്റെ അധ്യാപകന്‍ കൂടിയായ ഐ. ഇസ്താക്ക് സർ കൂടെച്ചേര്‍ന്നു. തുടര്‍ന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള മലയാളിസുഹൃത്തുക്ക

ഗ്വാണ്ടനാമോയില്‍ നിന്നൊരു കവിത: കടലിനൊരുഗീതം
ഗ്വാണ്ടനാമോയില്‍ നിന്നൊരു കവിത: കടലിനൊരുഗീതം
By Sebin A Jacob

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് അയോവ പ്രസിദ്ധീകരിച്ച ഗ്വാണ്ടനാമോയിൽ നിന്നുള്ള കവിതകൾ: തടവുപുള്ളികള്‍ സംസാരിക്കുന്നു എന്ന സമാഹാരത്തില്‍ നോർത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ലോയില്‍ പ്രൊഫസറായ മാര്‍ക് ഫാല്‍ക്കോഫ് എഡിറ്റ് ചെയ്തുചേര്‍ത്ത കവിതകളിലൊന്നാണു്, ഇബ്രാഹിം സുലൈമാൻ മുഹമ്മദ് അര്‍ബായിഷ് എന്ന ഷെയ്ക്ക് ഇബ്രാഹിം അല്‍ റുബായിഷ് രചിച്ച കടലിനൊരുഗീതം.  ഡിസംബര്‍ 2006ല്‍ ഗ്വാണ്ടനാമോ ബേയിലെ തടങ്കല

സിനിമയും തേയിലയും
സിനിമയും തേയിലയും
By Prem Prakash

എന്റെ പിതാവിന്റെ അസുഖം കൂടിക്കൊണ്ടേ ഇരുന്നു. അതുകൊണ്ട് തന്നെ കടയിൽ പോകുകയെന്നത് എന്റെ ജീവിതചര്യയായിക്കൊണ്ടിരുന്നു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ഇനി എന്റെ ഊഴം. എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞിരുന്നു. പരസ്പരം അറിയുന്ന വീട്ടുകാർ. ജ്യേഷ്ഠൻ ജോസ് പ്രകാശിന്റെ ഭാര്യ ചിന്നമ്മ - ഞങ്ങൾ ചേച്ചി എന്നു വിളിച്ചിരുന്നു- യാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. അങ്ങനെ 1968 ഡിസംബര്‍ 30 ന് ഞാനും ഡെയ്‌സിയും കോട്ടയം ലൂ

മനസ്സ്: എന്തു വിളിക്കും നമ്മളതിനെ
മനസ്സ്: എന്തു വിളിക്കും നമ്മളതിനെ
By S Narendran

മനസ്സ്: എന്തു വിളിക്കും നമ്മളതിനെമഷിയിലെഴുതിയ ചിത്രത്തിലെ പൈൻമരങ്ങൾക്കിടെഒഴുകും കാറ്റിന്റെ നാദമാണിത്

പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!
പ്രേം പ്രകാശല്ലെന്നേ, ഇതു കറിയാച്ചനാ!
By Prem Prakash

അദ്ധ്യായം അഞ്ച് എന്റെ പേര് പ്രേം പ്രകാശ് എന്നു തന്നെയാണെന്നു കരുതുന്നവർ അനേകരാണ്. വേറേ ചിലരുടെ വിചാരം ജോസ് പ്രകാശ് പേരുമാറ്റിയതു കണ്ട് ഞാൻ പേരുമാറ്റിയതാണെന്നാണ്. ജോസ് പ്രകാശിന്റെ യഥാര്‍ത്ഥപേരു ബേബി എന്നാണ്. ആ പേരുമാറ്റി, ജോസ് പ്രകാശ് എന്ന ഇടിവെട്ടു പേരിട്ടത്, മലയാളസിനിമയിലെ പേരിടീൽ വിദഗ്ദ്ധനായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. ജോസ് പ്രകാശെന്ന പേരുമാത്രമല്ല തിക്കുറിശ്ശിയുടെ സംഭാവന.

സൈക്കിള്‍ മോഷ്‌ടാക്കള്‍
സൈക്കിള്‍ മോഷ്‌ടാക്കള്‍
By Prem Prakash

പ്രേംപ്രകാശിന്റെ ആത്മകഥ: ഭാഗം നാല് അദ്ധ്യാപകർക്ക്‌ എന്നെ വലിയ ഇഷ്‌ടമായിരുന്നു. ഒരു കലാകാരനാണെന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. സ്‌കൂൾ ജീവിതകാലത്തെ ഉഴപ്പുകള്‍ ഒന്നും അപ്പോളില്ലായിരുന്നു സിനിമാകാഴ്‌ച ഒഴിച്ച്‌. അതുമാത്രം മുടക്കാനാകുന്ന ഒരു കാര്യമായിരുന്നില്ല. മാത്രമല്ല, അത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരുഴപ്പുപരിപാടിയുമായിരുന്നില്ല. ഞാനേറ്റവും ഗൗരവത്തോടെ ചെയ്‌തിരുന്നൊരു പ്രവൃത്തിയും പഠനവുമായിരുന്നു

ബാഷോയുടെ അപരിചിതന്‍
ബാഷോയുടെ അപരിചിതന്‍
By Feature Desk

ബാഷോ എഴുതുന്നു: ശിശിരകാല സായന്തനമേ,ദയവായി എനിക്കു നേരേ തിരിയൂഞാനും ഒരപരിചിതനാണ്‌ ബാഷോയുടെ ഹൈക്കുകൾ അതുല്യങ്ങളാണ്‌. എല്ലാ സെൻഗുരുക്കന്മാരും ഹൈക്കു എഴുതിയിട്ടുണ്ട്‌. എന്നാൽ, മറ്റാരേക്കാളും ആഴത്തില്‍ പ്രകൃതിയില്‍ മുങ്ങിമുഴുകിയത്‌ ബാഷോയാണ്‌. ശിശിരസായന്തനമേ, എനിക്കു നേരേ മുഖം തിരിക്കൂ. ഞാനും ഒരപരിചിതനാണ്‌.

കലാലയസ്‌മരണകളും ഹെലനും
കലാലയസ്‌മരണകളും ഹെലനും
By Prem Prakash

ഒരുകൊല്ലത്തിനുശേഷം വീണ്ടും ഞാൻ എന്റെ പഴയ സ്‌കൂളിലേക്ക്‌ തിരികെവന്നു. എസ്‌. എച്ച്‌. മൗണ്ടിലേക്ക്‌. കഴിഞ്ഞ ഒരുവർഷം എന്നെ പാകപ്പെടുത്താനും പരിവര്‍ത്തിപ്പിക്കാനും നടത്തിയൊരു പരീക്ഷണമായിരുന്നിരിക്കാം. ആരൊക്കെയാണ്‌ അതിന്റെ പിന്നണിക്കാര്‍ എന്ന്‌ ഇന്നും എനിക്കറിയില്ല. ഏതായാലും ഒരു വര്‍ഷത്തെ പറിച്ചുനടലിനുശേഷം എന്നെ വീണ്ടും മൂഷികസ്‌ത്രീയാക്കിക്കൊണ്ട്‌ സ്‌കൂളും അതിന്റെ പരമാധികാരി ഫാദര്‍ മ്യാലിലും ഒരിക്കൽക്കൂ

മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം
മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം
By T P Vinod

ബുക്ക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവൻ എന്ന ബ്ലോഗർ നാമത്തിൽ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകൾ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗൺസില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. നവീന്‍ ജോര്‍ജ്ജ്  (ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട് - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്) വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മകനായി കാസ

പാട്ടുപാടുന്ന ജീവിതം
പാട്ടുപാടുന്ന ജീവിതം
By Prem Prakash

അദ്ധ്യായം രണ്ട്‌ റേഡിയോയിലൂടെ ഹിന്ദിപ്പാട്ടു മാത്രം കേൾക്കുന്ന സ്വഭാവമായിരുന്നു എന്റെ സഹോദരങ്ങള്‍ക്ക്‌. അതുകൊണ്ടുതന്നെ ഞാനും അതിലേക്ക്‌ ആകൃഷ്‌ടനായി. അങ്ങനെയാണ്‌ മുഹമ്മദു റാഫിയെയും തലത്‌ മഹമൂദിനേയും മുകേഷിനെയും ഹേമന്ത്‌ കുമാറിനെയും മന്നാ ഡേയെയും മഹേന്ദ്ര കപൂറിനെയും കിഷോർ കുമാറിനെയും സുബീര്‍ സെന്നിനെയും ലതാമങ്കേഷ്‌കറെയും ഗീതാ ദത്തിനെയും ആശാ ഭോസ്ലെയെയും സുരയ്യയെയും ഷംഷദ്‌ ബീഗത്തെയും ഒക്കെ ഞാനിഷ

ഇയാഗോ - ബര്‍ണഡ് ജാക്സന്റെ നാടകം- പതിനൊന്ന് (അവസാനഭാഗം)
ഇയാഗോ - ബര്‍ണഡ് ജാക്സന്റെ നാടകം- പതിനൊന്ന് (അവസാനഭാഗം)
By Feature Desk

അങ്കം രണ്ട് - രംഗം നാല്‌ (ഒഥെല്ലോയുടെ കൊട്ടാരം. സ്റ്റേജിനു പുറത്ത്‌ ശക്തിയായി കതകിൽ മുട്ടുന്ന ശബ്‌ദം. ഒഥെല്ലോ ആയ സ്‌ത്രീ കളിക്കാരൻ-4നോട്‌ വാതില്‍ക്കല്‍ ചെന്നു നോക്കാന്‍ ആംഗ്യം കാണിക്കുന്നു.) ലൊഡോവീക്കോ : (കളിക്കാരന്‍-3 ലൊഡോവീക്കോ ആയി സ്റ്റേജിനു പുറത്ത്‌) ഒഥെല്ലോ! ഒഥെല്ലോ! ദൈവത്തെയോർത്ത്‌, ഒന്നു വേഗം, വേഗം! (ലൊഡോവിക്കോ പ്രവേശിക്കുന്നു) ഒഥെല്ലോ : ലെഡോവീക്കോ, എന്താണിത്‌? എന്തുപറ്റി? നിങ്ങൾക്കു

ജോസ് പ്രകാശിന്റെ അനിയന്‍
ജോസ് പ്രകാശിന്റെ അനിയന്‍
By Prem Prakash

ഒരാത്മകഥ എഴുതി, സ്വന്തം ജീവിതത്തെയും ഓർമകളെയും ലോകത്തെ അറിയിക്കാൻ തക്ക യോഗ്യതയുള്ള ആളല്ല ഞാന്‍. ഇങ്ങനൊരു ആവശ്യം മുന്നിൽക്കണ്ട്‌ ഒന്നും കുറിച്ചുവച്ചിട്ടുമില്ല. ഇത്രയൊക്കെ വില എന്റെ ജീവിതത്തിനുണ്ടെന്നു കരുതിയിരുന്നില്ലെന്നു പറയുന്നതാകും ഭംഗി. കലയെ സ്‌നേഹിക്കുന്ന, കലാകാരന്മാരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ക്കവിഞ്ഞ്‌ മഹത്തരമായി ഒന്നും എന്നിലില്ല. അതുകൊണ്ടുതന്നെ ഇതിനെ ഒരു ആത്മകഥ എന്നതി

പ്രേം പ്രകാശിന്റെ ആത്മകഥ - പ്രകാശവര്‍ഷങ്ങള്‍
പ്രേം പ്രകാശിന്റെ ആത്മകഥ - പ്രകാശവര്‍ഷങ്ങള്‍
By Feature Desk

നിർമാതാവും നടനുമായ പ്രേം പ്രകാശിന്റെ ആത്മകഥ ആരംഭിക്കുകയാണ്. ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ആത്മകഥ ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്. ഈ ആത്മകഥയില്‍ പത്മരാജനും മമ്മൂട്ടിയും റഹ്മാനും സുഹാസിനിയും സിബി മലയിലും ജഗതി ശ്രീകുമാറും അച്ചൻകുഞ്ഞും എല്ലാം കഥാപാത്രമാകുന്നു. എഴുപതുകളുടെ അവസാനം മുതലാരംഭിച്ച മലയാളത്തിലെ മദ്ധ്യവര്‍ത്തിസിനിമയുടെ ചരിത്രം കൂടിയാണ് ഈ ആത്മകഥ. പ്രേം പ്രകാശ് പ്രേം 1968 ല്‍ കാര്‍ത