വർത്തമാനം
ഫിൻലാന്‍ഡിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക്‌ പിന്നിൽ
ഫിൻലാന്‍ഡിന്റെ വിദ്യാഭ്യാസ നേട്ടങ്ങൾക്ക്‌ പിന്നിൽ
By Karnan

(theatlantic.com-ൽ പ്രസിദ്ധീകരിച്ച 'What Americans Keep Ignoring About Finland's School Success' എന്ന 'ANU PARTANEN' എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ.)

മനുഷ്യനും മൃഗവും എങ്ങനെ വ്യത്യാസപ്പെടുന്നു
മനുഷ്യനും മൃഗവും എങ്ങനെ വ്യത്യാസപ്പെടുന്നു
By P M Manoj

കമ്മ്യൂണിസ്റ്റുകാർക്ക് പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ട്. പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാകുന്നത്. അതുകൊണ്ട് പ്രകൃതിയിൽ ഇടപെടാതെ മനുഷ്യനു പോകാനുമാവില്ല. പ്രകൃതിയെ തൊടാൻ പാടില്ലെന്ന കേവല പരിസ്ഥിതി വാദം മനുഷ്യചരിത്രത്തിന്റെ വികാസത്തിനു തന്നെ തടസ്സമായി നില്‍ക്കുന്നതുമാണ്. പരിസ്ഥിതിയും വികസനവും തമ്മില്‍ ഇത്തരത്തിലുള്ള പൊരുത്തപ്പെടുത്തലുകൾ അനിവ

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം, ആശങ്കകള്‍ക്ക് പരിഹാരവും വേണം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം, ആശങ്കകള്‍ക്ക് പരിഹാരവും വേണം
By Gopan Mukundan

ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ജീവിതത്തെ ഗണ്യമായി സ്വധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥയാണ് പശ്ചിമഘട്ടം. ലോകത്തിലെ തന്നെ അപൂർവമായ ഒരു ജൈവ കലവറയാണ് അത്. വൻ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണ് പശ്ചിമഘട്ടമൊന്നാകെ. പലകാരണങ്ങളാൽ അതിന്ന് നാശത്തെ നേരിടുന്നു.

പശ്ചിമഘട്ടവും എന്റെ അഴകൊഴമ്പന്‍ നാഗരികവാദങ്ങളും
പശ്ചിമഘട്ടവും എന്റെ അഴകൊഴമ്പന്‍ നാഗരികവാദങ്ങളും
By Sebin A Jacob

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണോ? അതിനുള്ള ബാധ്യത മലയോരവാസികളുടേതു് മാത്രമാണോ? പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പുതുതായി വരുന്ന നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങിയ ഘട്ടത്തിൽ ഇടതുപക്ഷം ചെയ്യേണ്ടതെന്താണു്? ജനവികാരത്തെ പ്രതിഫലിപ്പിക്കുകയാണോ, അച്ചാരം വാങ്ങി അതിനെ ഒറ്റുകൊടുക്കുകയാണോ? ഇങ്ങനെയാണു് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ പോകുന്നതു്. അവസാനത്തെ ചോദ്യം തന്നെ നോക്കുക. ഒന്നാന്തരം ലോഡഡ് ക്വസ്

ഇഗവേണന്‍സില്‍ തുറന്ന മാനകങ്ങള്‍ക്കായി
ഇഗവേണന്‍സില്‍ തുറന്ന മാനകങ്ങള്‍ക്കായി
By Jaisen Nedumpala

ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ – ഒരു റിപ്പോർട്ടു കൂടി ഇതു ഞാൻ പഞ്ചായത്തു കമ്പ്യൂട്ടറൈസേഷന്‍ സംബന്ധിച്ചു് തയ്യാറാക്കി 22/3/2013നു് ഉചിതമാര്‍ഗ്ഗേണ സമര്‍പ്പിച്ച (submitted via proper channel) രണ്ടാമത്തെ റിപ്പോര്‍ട്ടാണു്. എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പങ്കു വയ്ക്കുന്നു. ഗ്രാമ പഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ - വിശദീകരണ റിപ്പോര്‍ട്ട്

സെന്നും ഭഗ്‌വതിയും തമ്മില്‍
സെന്നും ഭഗ്‌വതിയും തമ്മില്‍
By simynazareth

ജഗ്ദീഷ് ഭഗ്‌വതിയും അമർത്യ സെന്നും തമ്മിൽ തെറ്റിയിട്ട് കുറച്ചു നാളായി. ഭഗവതി സെന്നിനെ തെറിവിളിച്ചുകൊണ്ടിരിക്കുകയാണ്, സാമ്പത്തിക ശാസ്ത്രത്തിലെ മദർ തെരേസ എന്ന് സെന്നിനെ പറയുന്നത് മദർ തെരേസയെ അവഹേളിക്കലാവും എന്നാണ് ഭഗവതി പറയുന്നത്. സെന്നിന്റെ സാമ്പത്തിക നയങ്ങൾ ഇന്ത്യയ്ക്ക് വലിയ ദോഷമാണ് ചെയ്യുന്നത് എന്ന് ഭഗവതി അഭിപ്രായപ്പെടുന്നു. ഭഗവതി സെന്നിനെ പോരിനുവാടാ എന്ന സ്റ്റൈലിൽ ഡിബേറ്റിനു വിളിക്കുന്നു. പക്ഷേ സ

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം
ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം
By Akhilan

വീണ്ടുമൊരു കൊലപാതകത്തിനു് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കൻ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോൺ സ്വാർട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറ

ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു
ഞാന്‍ ചുറ്റുമുള്ള മനുഷ്യരില്‍ ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു
By Anvar Abdullah

ഇന്ത്യൻ സിനിമയ്ക്ക് നൂറുവയസ്സാകുമ്പോൾ അതിൽ പാതിയിലേറെ വർഷങ്ങളും കമല്‍ സിനിമയുടെ ഭാഗമായിരുന്നു. തെന്നിന്ത്യന്‍ സിനിമ പിച്ച വച്ചു നടക്കുന്ന കാലം മുതല്‍ കമല്‍ എന്ന വ്യക്തി അതിലെവിടെയോ ഉണ്ട്. കളത്തൂര്‍ കണ്ണമ്മയിലും കണ്ണും കരളുമിലും ബാലതാരമായി, പിന്നെ, നൃത്തസംവിധായകന്റെ അസിസ്റ്റന്റായി. കൗമാരം കടക്കുംമുന്നേ എംടിയുടെ രചനയില്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ രൂപപ്പെട്ട കന്യാകുമാരി എന്ന ചിത്രത്തിലെ നായക

ബാച്ചലെറെറ്റ് പാര്‍ട്ടി
ബാച്ചലെറെറ്റ് പാര്‍ട്ടി
By Jisha Elizabeth

കല്യാണ ദിവസങ്ങളിൽ കേരളത്തില്‍ ഇപ്പോഴൊരു പാതിവുണ്ട്. ബാച്ചിലർ പാര്‍ട്ടി. കല്യാണത്തിന് രണ്ടു ദിവസം മുൻപോ തലേന്നോ കല്യാണച്ചെക്കനും കൂട്ടുകാരും കല്യാണ വീടിന്റെ ഏതെങ്കിലുമൊരു ഒഴിഞ്ഞ മുറിയില്‍ ഒത്തു കൂടും. പാട്ടും പറച്ചിലും ഓര്‍മ പുതുക്കലും ആണ് ലക്ഷ്യം. എരിവിന് നുരയുന്ന ലഹരിയോ പുകയുന്ന സിഗററ്റോ ഉണ്ടാകും. രാത്രി വെളുക്കുവോളം ആഘോഷം അരങ്ങു തകര്‍ക്കും. രാവിലെ കൈകൊടുത്തു പിരിഞ്ഞു കല്യാണ തിരക്കുകളിലേക്ക് എല്ല

ഇടതുവശത്തെ ഇരുട്ടില്‍ ആന ആളെക്കാണുന്ന വിധം
ഇടതുവശത്തെ ഇരുട്ടില്‍ ആന ആളെക്കാണുന്ന വിധം
By Shahina K K

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ. ഇന്ത്യയിലെ തന്നെ ഏറ്റവും പൊക്കം കൂടിയ ആനയാണെന്നു പറയപ്പെടുന്നു. മോത്തി പ്രസാദ്‌ എന്നായിരുന്നു അവന്റെ പഴയ പേര്. 18 വയസ്സുള്ളപ്പോൾ ബീഹാറിൽ നിന്നും കൊണ്ട് വന്നതാണ് അവനെ. ഇവിടെ കൊണ്ടുവന്നു ചട്ടം പഠിപ്പിക്കുന്നതിനിടയില്‍ പാപ്പാന്മാർ ഒരു കണ്ണ് അടിച്ചു പൊട്ടിച്ചു. അവന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി
പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി
By Editor

പ്രിയ വായനക്കാരെ, മലയാളം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ ഇന്നലെ ഞങ്ങൾക്ക് ഒരു ഫോൺ കോള്‍ ലഭിക്കുകയുണ്ടായി. മാതൃഭൂമി പത്രത്തിന്റെ എച്ച്ആർ വിഭാഗത്തിൽ നിന്നാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണു്  ജനുവരി 18, ഉച്ചയ്ക്കു് 14.06നു് ഫോണ്‍ വരുന്നതു്. സ്വകാര്യതയെ മാനിക്കുന്നതിനാല്‍ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തുന്നില്ല.

റിവേഴ്‌സ് ക്ലാപ് - മലയാളത്തിന്റെ കൂടപ്പിറപ്പു പിറന്നു
റിവേഴ്‌സ് ക്ലാപ് - മലയാളത്തിന്റെ കൂടപ്പിറപ്പു പിറന്നു
By Team Malayal.am

സമഗ്ര ചലച്ചിത്ര ഓൺലൈൻ മാഗസിന്‍ എന്ന അടിക്കുറിപ്പുമായി http://reverseclap.com ഇന്നലെ പ്രകാശിതമായി. http://malayal.am എന്ന മലയാളത്തിന്റെ കൂടപ്പിറപ്പാണ് റിവേഴ്‌സ് ക്ലാപ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാന്‍, മലയാളത്തിന്റെ വായനക്കാരുമായി ഈ വാർത്ത പങ്കുവയ്ക്കുവാന്‍, ഈ അവസരം വിനിയോഗിക്കട്ടെ.

കൊടുങ്ങല്ലൂര്‍ മോഡലിന്റെ അപാകത
കൊടുങ്ങല്ലൂര്‍ മോഡലിന്റെ അപാകത
By Shibu Nair

മാലിന്യനിക്ഷേപത്തിന് എതിരായുള്ള വിളപ്പിൽശാലയിലെ ജനകീയ ചെറുത്തുനില്പിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാതൃകകളെ കുറിച്ചുള്ള ചർച്ചകളും അന്വേഷണങ്ങളും കൂടുതല്‍ ഊര്‍ജിതമായിക്കൊണ്ടിരിക്കുകയാണല്ലോ. മാലിന്യപ്രശ്നം അതുല്‍പാദിപ്പിക്കുന്ന ജനസഞ്ചയങ്ങളെ പോലെ തന്നെ വൈവിധ്യപൂര്‍ണ്ണമാണെന്നും അത് കൊണ്ട് തന്നെ ഒരു കുറുക്കുവഴി അല്ലെങ്കില്‍ ഒരേ സാങ്കേതികവിദ്യകൊണ്ട് എല്ലായിടത്തെയും മാലിന്യപ്രശ്നങ്ങളെ പരിഹരിച്ചുകളയാം എന്

തിരുവനന്തപുരം നഗരത്തിലെ ഖര മാലിന്യ പ്രതിസന്ധി - നാം ചെയ്യേണ്ടത്
തിരുവനന്തപുരം നഗരത്തിലെ ഖര മാലിന്യ പ്രതിസന്ധി - നാം ചെയ്യേണ്ടത്
By Shibu Nair

മാലിന്യത്തിന്റെ അളവ് തിരുവനന്തപുരത്ത് പ്രതി ദിനം ശരാശരി 150 ടൺ മാലിന്യങ്ങൾ പൊതു നിരത്തിലേക്ക് വലിച്ചെറിയപ്പെടുന്നു എന്ന് അനുമാനിക്കുകയാണെങ്കിൽ കഴിഞ്ഞ ഡിസംബർ 22 മുതല്‍ക്കു (വിളപ്പില്‍ ശാലയിലേക്കുള്ള മാലിന്യ നീക്കം തടസ്സപ്പെട്ട ദിനം ) ഒക്ടോബര്‍ 31 വരെ ഏതാണ്ട് 310 ദിവസത്തെ മാലിന്യങ്ങള്‍ ഇവിടെ പലയിടങ്ങളിലായി കുന്നുകൂടി കിടക്കുന്നണ്ടാകണം. അതായത് ഏതാണ്ട് 46000 ടണ്‍ മാലിന്യങ്ങള്‍. ഇതില്‍ ഏകദേശം 50 ശതമാന