ചിത്രകല
ടാസ്കിവിളിയെടാ... ടാസ്കി
ടാസ്കിവിളിയെടാ... ടാസ്കി
By Sebin A Jacob

ഒറ്റപ്രദർശനത്തിനു് എന്തുമാറ്റം വരുത്താൻ കഴിയും? ഒരുപാടു്... അതാണു് കചടതപ എന്നു പേരിട്ട ഭട്ടതിരിയുടെ മലയാളം കാലിഗ്രാഫി പ്രദര്‍ശനം കൊണ്ടുവന്ന മാറ്റം. കേരളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളിലായി വര്‍ഷങ്ങൾകൊണ്ടു് ഭട്ടതിരി വരച്ച ഡിസൈനുകള്‍ / നോവലുകളുടെ, കഥകളുടെ, കവിതകളുടെ, ലേഖനങ്ങളുടെ ഒക്കെ തലക്കെട്ടെഴുത്തുകള്‍, പ്രസിദ്ധീകരണങ്ങളുടെ മാസ്റ്റ് ഹെഡ്, കടകളുടെ സൈന്‍ബോര്‍ഡ് ഇവയെല്ലാം തപ്പിപ്പെറുക്കി തിരുവനന്തപുരത്

ഇത് ജനങ്ങളുടെ ബിനാലെ
ഇത് ജനങ്ങളുടെ ബിനാലെ
By Sajan Mani

“Space is not there for the eye only : it is not a picture; one wants to live in it. we reject space as a painted coffin for our living bodies” El Lissitzky (റഷ്യൻ ചിത്രകാരന്‍)

ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും
ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും
By Suraj Rajan

ചുവരെഴുത്തുകളെക്കുറിച്ച് നാലുഭാഗമുള്ള ലേഖനപരമ്പരയുടെ മൂന്നാംഭാഗമാണിത്. ആദ്യ ഭാഗം ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത് എന്ന ലിങ്കിൽ നിന്നും രണ്ടാംഭാഗം ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര എന്ന ലിങ്കില്‍ നിന്നും വായിക്കാം.

ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ
ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ
By Suraj Rajan

കൊച്ചി-മുസിരിസ് ബിനാലെക്ക്* ഒരു ടിപ്പണി : ഭാഗം 1 I സാംസ്കാരിക കണ്ടുപിടിത്തങ്ങളിൽ പൂജയും പൂജ്യവും പൂജ്യങ്ങളുടെ പൂജയും മാത്രം നീക്കിയിരുന്ന് കിട്ടിയ ഒരു ജനത കൂത്തമ്പലങ്ങൾക്കു വെളിയിൽ ദൂരെ നിന്നു കഥകളെയും സംഗീതത്തെയും ആസ്വദിച്ചേടത്ത് നിന്നാണ് കൊച്ചിയിലെ ബിനാലെയിലേക്കുള്ള വഴിക്കല്ലുകളെ എണ്ണിത്തുടങ്ങേണ്ടത്. മാറിനിന്ന് ഭയഭക്തിയോടെ കാണേണ്ടുന്നതും കണ്ട്, “എന്തൊരു റിയലിസ്റ്റിക്” എന്ന് അത്ഭുതം കൂറേണ്ടു

ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര
ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര
By Suraj Rajan

ചുവരെഴുത്തുകളെക്കുറിച്ച് നാലുഭാഗമുള്ള ലേഖനപരമ്പരയുടെ രണ്ടാംഭാഗമാണിത്. ആദ്യ ലേഖനം ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത് എന്ന ലിങ്കിൽ നിന്നു വായിക്കാം. നഗരസംസ്കാരത്തിന്റെ ചലനാത്മകതയെ ആത്മാവാക്കി വികസിക്കുന്ന നഗരമതിലെഴുത്തുകലകൾ അക്കാരണം കൊണ്ടുതന്നെ ഭാഷയ്ക്കും ഏറേ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ അധോലോകങ്ങളുപയോഗിക്കുന്ന കോഡുഭാഷയെ കലയിലേക്കും കലയെ കോഡുഭാഷയിലേക്കും ചേർത്തിളക്കുമ്പോള്‍ സംഭവിക്കുന

ഫ്രെയിമിലൊതുങ്ങുന്ന മരണങ്ങള്‍ ചരിത്രത്തെ ആഘോഷിക്കുന്നു
ഫ്രെയിമിലൊതുങ്ങുന്ന മരണങ്ങള്‍ ചരിത്രത്തെ ആഘോഷിക്കുന്നു
By Unmesh Dasthakhir

മലയാളിയുടെ പരമ്പരാഗതവും യാഥാസ്ഥിതികവുമായ കാഴ്ചാശീലങ്ങളെ പിടിച്ചുകുലുക്കുകയും പലപ്പോഴും കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഒരനുഭവമാണ് കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബിയനാലെയിലെ കലാസൃഷ്ടികളില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെയാണ് മലയാളി ആസ്വാദകനു ഏറെക്കുറേ പരിചിതമായ പെയിന്റിങ്, ശില്പകല തുടങ്ങിയ കലാ സങ്കേതങ്ങളെ അപേക്ഷിച്ച് അത്ര പരിചിതമല്ലാത്ത ഇൻസ്റ്റലേഷന്‍, വീഡിയോ ആർട്ട് തുടങ്ങിയ കലാരൂപങ്ങൾ പലരുടെയും നെറ്റ

ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്
ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്
By Suraj Rajan

ചുവരെഴുത്തുകൾ ഫ്ലക്സ് ബോർഡുകള്‍ക്കു് വഴിമാറിയ കേരളത്തിൽ സ്ട്രീറ്റ് ആര്‍ട്ടിന്റെ സാദ്ധ്യതകളെ സമൂഹമദ്ധ്യത്തിലേക്കു് പുനരാനയിച്ചതു് കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന വിദേശ ആര്‍ട്ടിസ്റ്റുകളാണു്. അധികാരത്തെ കൊഞ്ഞനംകുത്തുന്ന പരിഹാസശരങ്ങളാല്‍ ചുവരുകളെ രാഷ്ട്രീയചര്‍ച്ചാവേദികയാക്കുന്ന ഗ്രഫീടിയുടെ ചരിത്രം കലാസ്വാദകര്‍ക്കും മനുഷ്യപ്രയത്നങ്ങളെ ആദരവോടെ പിന്തുടരുന്നവര്‍ക്കും ഒരേ പോലെ ഉത്തേജകങ്ങളാണു്. ഈ സാഹചര്യത

Stop Over by Sheela Gowda +Cristoph Storz @ Kochi Muziris Biennale 2012
Stop Over by Sheela Gowda +Cristoph Storz @ Kochi Muziris Biennale 2012
By Unmesh Dasthakhir

ബിനാലെയിലെ ആട്ടുകല്ലുകൾ കണ്ട് അന്തം വിട്ട മംഗളം ലേഖകൻ ജിനേഷ്‌ പൂനത്തിനു സമർപ്പണം. Stop Over by Sheela Gowda +Cristoph Storz @ Kochi Muziris Biennale 2012 Music Credits: Nil Frahms, Black Noise and Pt. Hariprasad Chaurassia Video shot by Unmesh Senna Dasthakhir Statement by the Artists

അമൂര്‍ത്തതയുടെ അപനിര്‍മ്മാണം അഥവാ ആരിയല്‍ ഹസ്സന്‍
അമൂര്‍ത്തതയുടെ അപനിര്‍മ്മാണം അഥവാ ആരിയല്‍ ഹസ്സന്‍
By Sajan Mani

ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ചിത്രകാരൻ എന്ന് കലാനിരൂപകർ വിശേഷിപ്പിക്കുന്ന ആരിയൽ ഹസ്സന്‍ കൊച്ചി-ബിനാലെ നഗരത്തിന്റെ തെരുവുകൾക്ക്‌ ഇന്ന് പരിചിതനാണ്. നിറഞ്ഞ ചിരിയും തുറന്ന മനസുമായി ഈ ചിത്രകാരന്‍ തന്റെ ഏറ്റവും പുതിയ കലാപദ്ധതിയായ HFV -Project (Hypothetical future Values) മായാണ് കൊച്ചി മുസിരിസ്‌ ബിനാലെയില്‍ പങ്കെടുക്കുന്നത്. (ഒരു സാമ്പത്തിക നിക്ഷേപത്തിന്റെ ഭാവിയെ അളക്കുക എന്ന ഒരേ സമയം കറുത്ത ഫലിതവും, അ

വായില്ലാക്കുന്നിലെ കലാരാമന്മാര്‍
വായില്ലാക്കുന്നിലെ കലാരാമന്മാര്‍
By Suraj Rajan

"താങ്കൾ ജീവകാരുണ്യപ്രവർത്തനത്തിനായി എനിക്കൊരു ചിത്രം ചെയ്ത് തരുമോ" എന്ന ചോദ്യത്തിനു പ്രസിദ്ധ ഗ്രഫീടികലാകാരൻ ബാങ്ക്സിയുടെ ഒരു മറുപടിയുണ്ട് : What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market". കലയും സമൂഹവും തമ്മിലെ രസകരമായ വ്യവഹാരത്തിന്റെ ആണിയാണീ വാചകം.

പ്രതിരോധത്തിന്റെ ബിനാലെ നടക്കേണ്ടതെന്തുകൊണ്ട്?
പ്രതിരോധത്തിന്റെ ബിനാലെ നടക്കേണ്ടതെന്തുകൊണ്ട്?
By Sajan Mani

ബിനാലെ വിവാദം കേരളീയ പൊതുമണ്ഡലത്തിൽ ആദ്യം ചർച്ചയ്ക്കുവരുന്നത് വിജു വി നായരുടെ 'കലയുടെ പുകമറയില്‍ ഒരു രസികൻ തട്ടിപ്പ്' എന്ന തട്ടുപൊളിപ്പന്‍ 'മാധ്യമം' ലേഖനത്തിലൂടെയാണ്. ലോകമറിയുന്ന സമകാലിക (contemporary) മലയാളി ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേര്‍ന്ന് കലയുടെ പേരില്‍ നടത്തുന്ന ഒരു വമ്പന്‍ അഴിമതിയാണീ 'ബിനാലെ', ബിനാലെ എന്നാല്‍ വിപണിയുടെ കെട്ടുകാഴ്ചകൾ മാത്രമാണ് എന്നൊക്കെ എഴുതിപ്പിടിപ

വലിയ കാഴ്ചകളുടെ 'ബിനാലെ'
വലിയ കാഴ്ചകളുടെ 'ബിനാലെ'
By Krispin Joseph

ചിത്രങ്ങളും ശില്പങ്ങളുമെല്ലാം കണ്ടുതുടങ്ങിയ കാലത്തെ ഓർക്കുന്നു. ഇത് യാത്രയുടെയും സൌഹൃദത്തിന്റെയുംകൂടി ഓര്‍മ്മയാണ്. ബെൽജിയൻ സര്‍റിയലിസ്റ്റ് പെയ്ന്റര്‍ റെനെ മഗ്‌റിത്തെയുടെ ചിത്രങ്ങൾക്ക് മനുഷ്യനെ അഴിച്ചെടുക്കുന്ന സ്വഭാവമുണ്ട്. മുട്ടയെ നോക്കി കിളിയെ വരയ്ക്കുന്ന ചിത്രകാരനെ വരച്ച റെനെയുടെ ചിത്രങ്ങളില്‍കൂടിയാണ് ചിത്രകലയുടെ ലോകങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുറിയില്‍നിറഞ്ഞു നില്‍ക്കുന്ന ആപ്പിളും മലഞ്ചെരുവി

പിക്കാസോയുടെ ചിത്രം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
പിക്കാസോയുടെ ചിത്രം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
By News Desk

കാലിഫോർണിയ: സാൻഫ്രാന്‍സിസ്‌കോയിലെ വെയ്ന്‍സ്റ്റീന്‍ ആര്‍ട് ഗ്യാലറിയിൽന്ന് പിക്കാസോയുടെ വിഖ്യാത ചിത്രം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കാലിഫോര്‍ണിയയിലെ ഒരു ഹോട്ടലില്‍ നിന്നാണ് മുപ്പതുകാരനായ മാര്‍ക് ലുഗോ എന്ന മോഷ്ടാവിനെ പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് ആര്‍ട് ഗ്യാലറിയില്‍ നിന്ന് പിക്കാസോയുടെ ചിത്രം മോഷണം പോയത്.

പിക്കാസോച്ചിത്രം മോഷണം പോയി
പിക്കാസോച്ചിത്രം മോഷണം പോയി
By News Desk

സാൻഫ്രാന്‍സിസ്‌കോ: ലോകൈക ചിത്രകാരന്മാരിലൊളായ പാബ്ലോ പിക്കാസോയുടെ പ്രശസ്തമായൊരു രേഖാചിത്രം മോഷണം പോയി. ഏറെ സുരക്ഷകളോടെ പ്രവർത്തിക്കുന്ന സാന്‍ഫ്രാന്‍സികോ ആര്‍ട്ട് ഗാലറിയിൽ നിന്നാണ് ചിത്രം മോഷണം പോയത്. 'സ്ത്രീശിരസ്സ്' അഥവാ 'ടിറ്റി ഡെ ഫെമ്മെ' എന്ന രേഖാചിത്രമാണ് ഗാലറിയില്‍ നിന്ന് മോഷണം പോയത്. വന്‍വിലമതിക്കുന്ന ഈ ചിത്രം 1965-ല്‍ പിക്കാസോ വരച്ചതാണ്. ചിത്രത്തിന്റെ മതിപ്പ് വില ഏകദേശം ഒരു ലക്ഷം ഡോളറെങ്

പിക്കാസോയുടെ ചിത്രത്തിന് 13.5 ദശലക്ഷം പൗണ്ട്
പിക്കാസോയുടെ ചിത്രത്തിന് 13.5 ദശലക്ഷം പൗണ്ട്
By Entertainment Desk

പിക്കാസോയുടെ ചിത്രം ലണ്ടനിൽ നടന്ന ലേലത്തില്‍ 13.5 ദശലക്ഷം പൗണ്ടിന് വിറ്റു. പിക്കാസോയുടെ തന്നെ കാമുകിയായ ജൂണെ ഫില്ലെയുടെ ചിത്രമാണിത്. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിക്ക് അജ്ഞാതനായ ഒരാൾ നല്‍കിയ ചിത്രമായിരുന്നു ഇത്. ചിത്രം വിറ്റുകിട്ടുന്ന തുക ഗവേഷണങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.