കേരളം
നെയ്യാറ്റിന്‍കരയിലെ അടിയൊഴുക്കുകള്‍
നെയ്യാറ്റിന്‍കരയിലെ അടിയൊഴുക്കുകള്‍
By Kiran Thomas Thompil

കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ‌ ഉണ്ടാകുന്നത് ഇപ്പോൾ വളരെപ്പെട്ടെന്നാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മതേതരത്വത്തിന്റെ 916 പരിശുദ്ധി യഥാർത്ഥ ഇടതർ അടക്കം പതിച്ചു കൊടുത്ത മുസ്ലിം ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയതോടെ യഥാർത്ഥ വർഗ്ഗീയ പാർട്ടി ആയി മുദ്ര കുത്തപ്പെട്ടു. അതുപോലെ തന്നെ ഉണ്ടായ മഹാത്ഭുതങ്ങളിൽ ഒന്നാണ് സിപിഐ(എം) എംഎൽഎ രാജി വച്ച് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതും (തമിഴ് നാട്ടില

തീവ്രവാദികളാക്കപ്പെടുന്ന സമുദായം
തീവ്രവാദികളാക്കപ്പെടുന്ന സമുദായം
By പുലരി

പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നടപടികൾ കൂടുതൽ ശ്രദ്ധേയമാകുകയാണ്. സോഷ്യല്‍ നെറ്റുവര്‍ൿ സൈറ്റുകളില്‍ പറന്നു നടന്ന ഒരു വിശേഷനം കടെമെടുത്തല്‍ പിറവത്തെ മകളുടെ വിവാഹം കഴിയാനായി കാത്തിരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പിറവം തെരഞ്ഞെടുപ്പെന്ന മകളുടെ കല്യാണം കഴിഞ്ഞു. ഇനി ജനത്തെ ഭയക്കേണ്ടതില്ല, ബഹുമാനിക്കേണ്ടതുമില്ല.

ജനാധിപത്യം - പിറവത്തു പിറവിയോ മറവിയോ
ജനാധിപത്യം - പിറവത്തു പിറവിയോ മറവിയോ
By News Desk

മുതലാളിത്തവും കമ്യൂണിസവും പലവിധ പ്രതിസന്ധിയും നേരിട്ടു. ക്ളാസിക്കൽ അവസ്ഥയില്‍നിന്ന് രണ്ടും ധാരാളം അപഭ്രംശങ്ങളോടെ മാത്രം മുന്നോട്ടുപോയി. എന്നാല്‍, ജനാധിപത്യം എന്ന സങ്കല്പം വലിയ പരിക്കുകൂടാതെ നിലകൊള്ളുന്നു. എന്നാലും എന്താണു ജനാധിപത്യത്തിന്റെ മഹത്തായ മാതൃക എന്നത് ഇന്നു കൂടുതല്‍ വലിയ തർക്കങ്ങളിലേക്കുതന്നെയാണ് ചെന്നു ചേരുന്നത്.

ചന്ദ്രപ്പന്‍ പയറ്റുന്നത് '69'ലെ അഭ്യാസം
ചന്ദ്രപ്പന്‍ പയറ്റുന്നത് '69'ലെ അഭ്യാസം
By mareechan

കോഴിത്തലയിലെ അഥർവ്വം: ഒരു ഫ്ളാഷ് ബായ്ക്ക് എന്ന ലേഖനത്തിന്റെ തുടര്‍ച്ച - 1967ലെ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കുമ്പോൾ കുത്തിത്തിരിപ്പുകളുടെയും കുതികാൽവെട്ടിന്റെയും ചരിത്രത്തില്‍ സ്വന്തം ഉല്‍പ്പത്തിമുദ്ര ആഴത്തില്‍ പതിപ്പിക്കുകയായിരുന്നു സിപിഐ. ആ അട്ടിമറിയിലൂടെ ഭൂജാതമായതോ, ജനാധിപത്യകേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഏടുകളും. ഭരണത്തിന്റെ കരുത്തുപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടി നശിപ്പിക്ക

കോഴിത്തലയിലെ അഥര്‍വം - ഒരു ഫ്ളാഷ് ബാക്ക്
കോഴിത്തലയിലെ അഥര്‍വം - ഒരു ഫ്ളാഷ് ബാക്ക്
By mareechan

"മിച്ചഭൂമി സമരം - മാക്രിക്കഥയിൽ മറയുമോ, ചരിത്രത്തിലെ ചോരക്കറ" എന്ന ലേഖനത്തിന്റെ തടർച്ച: വെല്ലിംഗ്ടൺ എന്നൊരു പേര് ഒഴുക്കൻ മട്ടില്‍ ടിറ്റോ ജോയി പരാമര്‍ശിക്കുന്നുണ്ട്. 1967-69 കാലത്തെ ഇഎംഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ബി. വെല്ലിംഗ്ടണിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം അന്വേഷിക്കുന്നതിനൊപ്പം എം. എന്‍. ഗോവിന്ദന്‍ നായരെയും ടി വി തോമസിനെയും കൂടി അന്വേഷണപരിധിയില്‍ ഇഎംഎസ് പെടുത്തിയ സംഭവം സിപിഐ-സിപിഎം

മിച്ചഭൂമി സമരം - മാക്രിക്കഥയില്‍ മറയുമോ, ചരിത്രത്തിലെ ചോരക്കറ?
മിച്ചഭൂമി സമരം - മാക്രിക്കഥയില്‍ മറയുമോ, ചരിത്രത്തിലെ ചോരക്കറ?
By mareechan

ഇങ്ങനെ മറുപടിപറഞ്ഞു ചിരിപ്പിക്കരുതു പ്ലീസ് എന്ന ലേഖനത്തിന്റെ തുടർഭാഗം: കണിയാപുരം രാമചന്ദ്രന്റെ അറംപറ്റിയ ഒരുപമയുടെ ഊന്നുവടിയിലാണ് ടിറ്റോ ജോയിയും സംഘവും തങ്ങളുടെ മിച്ചഭൂമിക്കള്ളങ്ങളെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്. മാക്രി കരയുന്നതും മഴ പെയ്യുന്നതും തമ്മിലുള്ള ബന്ധമേ മിച്ചഭൂമി സമരവും ഭൂപരിഷ്കരണ നിയമവും തമ്മിലുള്ളൂവത്രേ. സത്യത്തിൽ സിപിഐക്കാരന്റെ ആസനത്തില്‍ കുരുത്ത അനേകം ആലുകളില്‍ ഒന്നാകാൻ സര്‍വഥാ യോ

ഇങ്ങനെ മറുപടി പറഞ്ഞ് ചിരിപ്പിക്കരുത്... പ്ളീസ്!
ഇങ്ങനെ മറുപടി പറഞ്ഞ് ചിരിപ്പിക്കരുത്... പ്ളീസ്!
By mareechan

ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും, വലതുദാസ്യത്തിന്റെ ലാവലിൻ ന്യായങ്ങൾ എന്നീ ലേഖനങ്ങള്‍ക്ക് റിട്ടയേഡ് എഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ടിറ്റോ ജോയിയും സംഘവും ചമച്ച മറുപടികളിൽ (നൂറ്റൊന്നാവർത്തിക്കുന്ന നുണകള്‍ , ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍ ) 'സിപിഐ' എന്ന് ഇന്നറിയപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സഹജഗുണങ്ങളെല്ലാം പ്രതിഫലിക്കുന്നുണ്ട്. പാരവെപ്പ്, പരദൂഷണം, ഒറ്റ്, അതിരുമാന്തല്‍ തുടങ്ങിയ സുകുമാര

ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍
ആത്മവഞ്ചനയുടെ ഗിരിപ്രഘോഷണങ്ങള്‍
By Titto Joy

നൂറ്റൊന്നാവർത്തിക്കുന്ന നുണകൾ രണ്ടാംഭാഗം: ചന്ദ്രപ്പനെ 'കമ്യൂണിസ്റ്റ് നേതാവ്' എന്നു വിശേഷിപ്പിക്കാൻ മാരീചന് ലജ്ജയുണ്ടത്രേ! പിന്നെ, സിപിഎം വളരുന്നതിൽ അമര്‍ഷവും അസൂയയുമുള്ളവരാണത്രെ, സിപിഐക്കാര്‍. ആയതിനാല്‍ അവര്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ കൂട്ടുനിക്കുന്നു... ആരോപണങ്ങള്‍ ഇങ്ങനെ പോകുന്നു.

കാന്തപുരത്തിന്റെ പള്ളിയും പിണറായി വിജയനും
കാന്തപുരത്തിന്റെ പള്ളിയും പിണറായി വിജയനും
By പുലരി

ഇതുപോലുള്ള ഒരു പ്രഹരം പിണറായി വിജയനിൽ നിന്നുണ്ടാകുമെന്നു കാന്തപുരം ഒരിക്കലും വിചാരിച്ചിരിക്കില്ല. നാല്പതു കോടി ചെലവില്‍ പ്രവാചകന്റെ മുടിയുടെ പേരില്‍ പള്ളി പണിയാനുള്ള കാന്തപുരത്തിന്റെ നീക്കത്തിനു നാളിതുവരെ നേരിട്ട പ്രതിസന്ധികളേക്കാൾ വലിയ വെല്ലുവിളിയാണ് പിണറായി വിജയന്റെ പ്രസ്താവന മൂലം കാന്തപുരം വിഭാഗം നേരിടുന്നത്. പ്രവാചക മുടിയുടെ പേരില്‍ സമുദായത്തിനുള്ളില്‍ നിന്നുണ്ടായ അതിശക്തമായ എതിർപ്പുകളെ സംഘടിത

സിപിഎം സ്വാശ്രയ കോളജ് തുടങ്ങുമ്പോള്‍
സിപിഎം സ്വാശ്രയ കോളജ് തുടങ്ങുമ്പോള്‍
By K.P. Sukumaran

സിപിഎം കോഴിക്കോട് ആരംഭിക്കുന്ന സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജിന്റെ പേര് എത്ര സുന്ദരം! M.DIT എന്നാണ് കോളേജിന്റെ പേര്. പറയാനും എളുപ്പമുള്ള നല്ലൊരു ബ്രാൻഡ് നെയിം ആണിത്; എംഡിറ്റ്. സ്വാശ്രയ മേഖലയിൽ എഞ്ചിനീയറിങ്ങ് കോളേജ് തുടങ്ങാന്‍ മാർക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് അവരുടേതായ കാരണമുണ്ട്. ഈ മേഖലയില്‍ ഒരു കൂട്ടം കോളേജ് മാനേജ്‌മെന്റുകൾ കൊള്ള നടത്തുകയാണത്രെ. അത്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം സ്ഥാപ

നൂറ്റൊന്നാവർത്തിക്കുന്ന നുണകൾ
നൂറ്റൊന്നാവർത്തിക്കുന്ന നുണകൾ
By Titto Joy

മലയാളരാജ്യത്തിൽ പ്രസിദ്ധീകരിച്ച ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും, വലതുദാസ്യത്തിന്റെ ലാവ്‌ലിൻ ന്യായങ്ങൾ എന്നീ ലേഖനങ്ങള്‍ക്ക് മുന്‍ എഐഎസ്എഫ് നേതാവും ദോഹയില്‍ എഞ്ചിനീയറുമായ ടിറ്റോ ജോയിയുടെ മറുപടി.

ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും
ചന്ദ്രപ്പന്റെ പിണറായിപ്പക - ചരിത്രവും രാഷ്ട്രീയവും
By mareechan

മുണ്ടയിൽ കോരനും ചീരപ്പൻചിറ കുമാരപ്പണിക്കരും തമ്മിലുണ്ടായിരുന്നത് കീഴാളനും ജന്മിയും തമ്മിലുള്ള അകലമായിരുന്നു. കോരന്‍ ചെത്തുകാരനായിരുന്നു. കുമാരപ്പണിക്കരോ, കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടന്ന തെങ്ങിന്‍തോട്ടത്തിനും അതിന്റെ ഒത്തനടുവില്‍ തലയുയർത്തി നിന്ന നാലുകെട്ടിനുമുടമയും. ചീരപ്പന്‍ചിറ വീതംവെച്ചപ്പോൾ കോട്ടയത്തു ഭാഗം കിട്ടിയ നെല്‍വയല്‍ വേറെ. ഏതാനും തെങ്ങു ചെത്തി അന്നത്തിനു വഴിതേടിയിരുന്ന കോരനും ഏക്കറ

എണ്ണ ഉപഭോഗം കുറയ്‌ക്കാന്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും ഒബാമ
എണ്ണ ഉപഭോഗം കുറയ്‌ക്കാന്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും ഒബാമ
By News Desk

വാഷിംഗ്‌ടൺ: ഇന്ത്യയും പാക്കിസ്ഥാനും എണ്ണ ഉപഭോഗം കുറയ്‌ക്കണമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു. വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിലാണ് ഇരുരാജ്യങ്ങളും എണ്ണ ഉപഭോഗം കുറയ്‌ക്കേണ്ടത്‌. എണ്ണ ഉപഭോഗം കൂടുന്നതുകൊണ്ടാണ്‌ ഇന്ത്യയും പാക്കിസ്ഥാനും എണ്ണവില കൂട്ടേണ്ടിവരുന്നതെന്ന്‌ ജോര്‍ജ്ജ്‌ ടൗണ്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

വിളിവന്നത്‌ രാഹുല്‍ ഗാന്ധിയില്‍നിന്നല്ല, നിതിന്‍ ഗഡ്‌ഗരിയില്‍നിന്ന്‌
വിളിവന്നത്‌ രാഹുല്‍ ഗാന്ധിയില്‍നിന്നല്ല, നിതിന്‍ ഗഡ്‌ഗരിയില്‍നിന്ന്‌
By Krispin Joseph

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന അല്‍ഫോൻസ്‌ കണ്ണന്താനം പൊടുന്നനെ മത്സരത്തില്‍നിന്ന്‌ പിന്മാറിയത്‌ കേന്ദ്രത്തില്‍നിന്ന്‌ രാഹുല്‍ ഗാന്ധിയുടെ വിളി വന്നതുകൊണ്ടാണെന്ന്‌ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്‌. എന്നാല്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌ഗരിയുടെ വിളിയാണ്‌ കണ്ണന്താനത്തിന്റെ മനംമാറ്റത്തിന്‌ പിന്നില്‍.

ആറു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് യൂണിയന്‍ സ്ഥാനാര്‍ഥികള്‍
ആറു മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് യൂണിയന്‍ സ്ഥാനാര്‍ഥികള്‍
By News Desk

കോഴിക്കോട്: ക്രൈസ്തവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു രൂപംകൊണ്ട ക്രിസ്ത്യൻ ഡമോക്രാറ്റിക്ക് യൂണിയന്‍ (സി ഡി യു) നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളില്‍ മല്‍സരിക്കും. തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ഇരിക്കൂര്‍, പേരാവൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍ മണ്ഡലങ്ങളിലാണ് മല്‍സരിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.