വിപണി
നിര്‍മ്മാണമേഖലയിലെ നവതരംഗം
നിര്‍മ്മാണമേഖലയിലെ നവതരംഗം
By Ibru

കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിൽ Computer Aided Drawing (CAD) വഹിച്ച പങ്ക്, ഇതരവ്യവസായങ്ങളുടെയും ത്വരിത വളർച്ചയ്ക്ക് അനുഗുണമായിട്ടുണ്ട് എന്ന് കാണാം. മാത്രവുമല്ല, ക്വാളിറ്റി, കോസ്റ്റ്, ടൈം എന്നീ മാനദണ്ഡങ്ങളെ അത്യധികം സ്വാധീനിച്ചിട്ടുമുണ്ട്. നിർമ്മാണ മേഖല, ഇനി മറ്റൊരു തലത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുകയാണ്. അതുപയോഗിക്കുന്ന നാച്വറൽ റിസോഴ്സിന്റെ തോത് വളരെയധികമായതിനാലും ഉൽപ്പാദിപ്പിക്കപ്പെടുന്ന വേസ്റ്റിന്റെ അ

സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി
സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി
By Stanly Johny

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് ബില്‍ ഭേദഗതി പാസാക്കപ്പെട്ടതോടെ രാജ്യത്തിന്റെ ബാങ്കിംഗ് മേഖല നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഈ ഭേദഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സ്വകാര്യ കമ്പനികൾക്ക് ബാങ്കുകള്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കി കൊടുക്കുന്നു എന്നതാണ്. മന്മോഹൻ സിംഗ് സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നാണ് രാജ്യത്തെ ബാങ്കിംഗ് മേഖല സ്വകാര്യ കോര്‍പറേഷനുകള്‍ക

അല്ല, എന്താ ശരിക്കും പ്രശ്നം?
അല്ല, എന്താ ശരിക്കും പ്രശ്നം?
By Ananthu Vasudev

നാടറിയാത്ത, നാട്ടാരറിയാത്ത വാർത്തകൾ പെരുപ്പിച്ച് കുറേ 'ഫയൽ' ഫോട്ടോസും, 'ഫോട്ടോഷോപ്പ്' ഫോട്ടോസും, 'ഫ' യില്‍ തുടങ്ങുന്ന വാക്കുകള്‍ കൊള്ളിച്ച വിവരണവും ഉള്‍പ്പടെ പബ്ലിഷ് ചെയ്ത്, അതിനു കുറേ ഷെയര്‍, ലൈക്ക്, കമന്റ് ഒക്കെ ശേഖരിച്ച് ആളാവുക നമ്മുടെ ഫേസ്ബുക്കിലെ ഒരു പ്രവണത ആണല്ലോ. പലരും സദുദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍, മറ്റ് പലരും ഏതാണ്ടൊരു 'സദാചാര പോലീസ്' സ്റ്റൈലാണ്.

ചിട്ടിചരിതം; രണ്ടാം ഖണ്ഡം
ചിട്ടിചരിതം; രണ്ടാം ഖണ്ഡം
By Ananthu Vasudev

കണക്കുകൾ പരിശോധിച്ചു വളരെ പിന്നിലേക്ക് പോയാൽ ചിലപ്പോള്‍ കേരളത്തിലുള്ള ചിട്ടിക്കമ്പനികളെ എണ്ണത്തില്‍ തോല്പ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മുഴുവന്‍ ചിട്ടി കമ്പനികളും മതിയാവില്ല. ചിട്ടിചരിതം; ഒന്നാം ഖണ്ഡം എന്ന ആദ്യ ലേഖനം സൂചിപ്പിച്ചതു പോലെ മുളച്ചു പൊങ്ങുന്ന കൂണുകള്‍ പോലെയാണ് കേരളത്തില്‍ ചിട്ടികമ്പനികള്‍ പെരുകുന്നത്.

ചിട്ടിചരിതം; ഒന്നാം ഖണ്ഡം
ചിട്ടിചരിതം; ഒന്നാം ഖണ്ഡം
By Ananthu Vasudev

കേരളത്തിൽ പൊതുവെയുള്ള ധാരണ ആത്മീയതയാണ് ഏറ്റവും മൂല്യമുള്ള ചരക്കെന്നാണ്. എന്നാല്‍ ആത്മീയതയെപ്പോലും എടുക്കാച്ചരക്കാക്കാൻ പോന്ന കച്ചവടമൂല്യം പണത്തിനു തന്നെയാണെന്നതാണു് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വസ്തുത. ഇടിവെട്ടി മഴപെയ്യുമ്പോൾ കൂണുകള്‍ മുളച്ചുപൊന്തുംപോലെയാണ്, ഏതാനും മാസങ്ങളായി ടി.വി ചാനലുകളില്‍ ചിട്ടിപ്പരസ്യങ്ങള്‍ പെരുകുന്നത്. അക്ഷരാർത്ഥത്തില്‍ ചിട്ടിക്കമ്പനികളുടെ ബാന്‍ഡ് വാഗൺ!

ദേശീയ പെന്‍ഷന്‍ പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം
ദേശീയ പെന്‍ഷന്‍ പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം
By VK Adarsh

സാധാരണയായി സർക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെ തൊഴിലവസരം ആകര്‍ഷകമായി തോന്നുന്നത്, ആ ജോലി നൽകുന്ന നിശ്ചിതമായ ഉറപ്പുള്ള വരുമാനവും ഒപ്പം റിട്ടയര്‍മെന്റാനന്തരം ഒരു നിശ്ചിത തുക മുടക്കമില്ലാതെ പെൻഷന്‍ ആയി കിട്ടുമെന്നതുമാണ്. ഈ സാമൂഹിക സുരക്ഷിതത്വം തന്നെയാണ് സര്‍ക്കാര്‍ രംഗത്തെ തൊഴിലിനെ എല്ലാവരും താത്പര്യത്തോടെ കാണാനുള്ള കാര്യങ്ങളില്‍ ഒന്ന്. എന്നാല്‍ നേരേ എതിര്‍വശത്ത് നില്‍ക്കുന്ന സ്വകാര്യ മേഖലയില്‍ പ

വരുന്നൂ വന്‍മാന്ദ്യം, ഇന്ത്യയും പെടും!
വരുന്നൂ വന്‍മാന്ദ്യം, ഇന്ത്യയും പെടും!
By News Desk

അടുത്ത വർഷം തന്നെ ആഗോളവ്യാപകമായി വലിയൊരു സാമ്പത്തികമാന്ദ്യം വീശിയടിക്കുമെന്നും കഴിഞ്ഞതവണ പിടിച്ചുനിന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾ പോലും ഈ രണ്ടാം മാന്ദ്യക്കൊടുങ്കാറ്റിൽ കടപുഴകുമെന്നും വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭ (യു.എൻ.) ആണ് ഇത്തരമൊരു മുന്നറിയിപ്പു നല്‍കുന്നതെന്നതിനാല്‍ സംഭവം കൂടുതല്‍ ഗുരുതരമാണ്. ഇന്ത്യയുടെയും ചൈനയുടെയും കുതിച്ചുനീങ്ങുന്ന സമ്പദ്ഘടനകള്‍ക്കുവരെ ഈ കാലയളവില്‍ കടുത്ത തളര്‍ച്ചയനുഭവപ്പെട

നാണ്യപ്പെരുപ്പം ആശങ്കാജനകം: ആര്‍ബിഐ ഗവര്‍ണര്‍
നാണ്യപ്പെരുപ്പം ആശങ്കാജനകം: ആര്‍ബിഐ ഗവര്‍ണര്‍
By News Desk

ജയ്പൂർ: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള നിരവധി നടപടികൾക്കിടയിലും നാണ്യപ്പെരുപ്പം ആശങ്കാജനകമായിത്തന്നെ തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ജയ്പൂരിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടും ആഗോളമാന്ദ്യം?
വീണ്ടും ആഗോളമാന്ദ്യം?
By News Desk

വാഷിംഗ്ടൺ: ലോകം വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്കാണോ എന്നു സംശയമുണരുന്നു. ആഗോളനിലയിലുള്ള സാമ്പത്തിക രംഗത്തെ വളർച്ചയിൽ രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ആശങ്ക രേഖപ്പെടുത്തിയതാണ് വീണ്ടും മാന്ദ്യഭീഷണിയുയരുമോ എന്ന ഭയത്തിലേക്ക് ലോകത്തെ കൂട്ടിക്കൊണ്ടുപോകുന്നത്.

സ്വര്‍ണവില പവന് 20520
സ്വര്‍ണവില പവന് 20520
By News Desk

കൊച്ചി: സ്വർണവില പവന് 20,000 രൂപ കടന്നു. ഇന്നലെ രേഖപ്പെടുത്തിയത് പവന് 20,520 രൂപയാണ്. ഗ്രാമിന് 2565 രൂപയും. രാവിലെ 19,840 ആയിരുന്ന വില രണ്ട് പ്രാവശ്യമായാണ് വര്‍ധിച്ചത്. ആദ്യം 480 രൂപ വര്‍ധിച്ച് 20,320ഉം പിന്നീട് 200 രൂപ കൂടി 20,520 ഉം ആകുകയായിരുന്നു.

സ്വര്‍ണവില കുതിച്ചുയരുന്നു
സ്വര്‍ണവില കുതിച്ചുയരുന്നു
By News Desk

കൊച്ചി: സ്വർണ വില ചരിത്രത്തിൽ ആദ്യമായി പവന് ഒറ്റ ദിവസം 880 രൂപ വര്‍ധിച്ചു. ആഭരണ വിപണികളില്‍ 19,520 രൂപയിലാണ് ഇടപാടുകൾ നടന്നത്. ഒരു ഗ്രാമിന്റെ വില 85 രൂപ കയറി 2440 ല്‍ എത്തി. പത്തു ഗ്രാം തങ്കം 692 രൂപയുടെ നേട്ടത്തില്‍ 25,992 രൂപയായി. അതേസമയം അവധി വ്യാപാര രംഗത്ത് സ്വര്‍ണ വില 26,198 രൂപയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു.

റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചു
റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചു
By News Desk

മുംബൈ: റിസർവ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകളിൽ വീണ്ടും അര ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ബാങ്ക് നിരക്കുകളില്‍ വര്‍ധന വരുത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ഇതോടെ വ്യക്തിഗത വായ്പകളുടെയും വ്യാവസായിക വായ്പകളുടെയും പലിശ നിരക്കില്‍ വര്‍ധനയുണ്ടാകും.

വിദേശമദ്യത്തിന്റെ വില കൂടും
വിദേശമദ്യത്തിന്റെ വില കൂടും
By News Desk

തിരുവനന്തപുരം: ബജറ്റിൽ ആറു ശതമാനം സെസ് ഏർപ്പെടുത്തിയതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ ഇന്ത്യൻ നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടും. ശരാശരി അഞ്ചു മുതല്‍ പത്തു രൂപ വരെയാണ് ഓരോ കുപ്പിയുടെയും വില വര്‍ധിക്കുക. ജനപ്രിയ ഇനങ്ങളുടെ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധനവുണ്ടാകും.

നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി
നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി
By News Desk

ന്യൂഡൽഹി: ഏഴര ശതമാനം നിരക്കില്‍ ചുങ്കം ചുമത്തി നാല്‍പ്പതിനായിരം ടൺ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര റബര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാവുന്നതാണ് കേന്ദ്ര തീരുമാനം. നികുതിരഹിതമായി രണ്ടു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് പ്രമുഖ ടയര്‍ കമ്പനികൾ സര്‍ക്കാരിനു മുന്നില്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇരുപതു ശതമാനമാണ് റബറിന്റെ ഇറക്കുമതി

സ്വര്‍ണവില റോക്കറ്റ് കുതിപ്പില്‍
സ്വര്‍ണവില റോക്കറ്റ് കുതിപ്പില്‍
By News Desk

കൊച്ചി: സ്വർണവില പിടിച്ചാൽ പിടികിട്ടാത്ത കുതിപ്പിലാണ്. പവൻ വില ചരിത്രത്തില്‍ ആദ്യമായി 17,120 രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് 160 രൂപയുടെ വര്‍ധനയാണുണ്ടായത്.  മൂന്നുമാസം കൊണ്ട് പവന്റെ വില 16,000ത്തില്‍ നിന്ന് 17,000 കടന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 16,000 രൂപയ്ക്ക് മുകളിലെത്തിയത്.