ജാതീയത
പിന്നോട്ടു പായുന്ന വില്ലുവണ്ടിയിലെ മുന്നോട്ടു പായുന്ന യുക്തിവണ്ടി!
പിന്നോട്ടു പായുന്ന വില്ലുവണ്ടിയിലെ മുന്നോട്ടു പായുന്ന യുക്തിവണ്ടി!
By Visakh Sankar

അധികാരം നിലനിർത്തുന്നതിൽ ബ്രാഹ്മണിസത്തിനു ജാതി പണ്ട് ഒരു ഉപകരണമായിരുന്നു. ഇപ്പോൾ ഒരു വെല്ലുവിളിയും. മതം ഒരു ചൂഷണസ്ഥാപനം തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ അതിനെ അതിജീവിക്കാൻ കേവല മതനിരാസം പോര. ഭൗതിക വ്യവസ്ഥയുടെ സമഗ്രമായ പരിണാമത്തിലൂടെ സ്വയം അപ്രസക്തമാകുന്നതുവരെ അതിനെ ഒരു സവിശേഷ ഘടകമായി പരിഗണിച്ചേ മതിയാവൂ.

ജാതിയധിക്ഷേപത്തിന് അറസ്റ്റും ജാമ്യവുമല്ല, സാംസ്ക്കാരിക വിചാരണ
ജാതിയധിക്ഷേപത്തിന് അറസ്റ്റും ജാമ്യവുമല്ല, സാംസ്ക്കാരിക വിചാരണ
By Team Malayal.am

‘പന്തിഭോജനം‘ എന്ന കഥ വിമർശനാതീതമൊന്നുമല്ല. അതിൽ രചയിതാവ് അവകാശപ്പെടുന്ന പുരോഗമന ജാതിവിരുദ്ധ രാഷ്ട്രീയവും. അതുകൊണ്ടുതന്നെ അത് അംഗീകരിച്ചു വിമർശനങ്ങളെ സാംസ്കാരികമായി, ഉന്നയിക്കുന്നവന്റെ ജാതിവച്ചല്ല, സാഹിത്യത്തിന്റെ, രചനാസങ്കേതങ്ങളുടെ, ചരിത്രയുക്തികൾ വച്ചു പ്രതിരോധിക്കുകയാണു വേണ്ടത്. ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തിൽ അതല്ല സന്തോഷ് എച്ചിക്കാനത്തിന്റെ കാര്യത്തിൽ നടന്നത് എന്നാണു മനസിലാവുന്നത്.