മീഡിയ സ്കാൻ
കോട്ടൂരി ചരിത്രത്തിൽ നോക്കിയാൽ കാണാം തിരുവായ്ക്കൊരെതിർവാ: സാക്ഷാൽ മാത്യുച്ചായന്റെ പത്മവിഭൂഷണ തള്ളുകൾ!
കോട്ടൂരി ചരിത്രത്തിൽ നോക്കിയാൽ കാണാം തിരുവായ്ക്കൊരെതിർവാ: സാക്ഷാൽ മാത്യുച്ചായന്റെ പത്മവിഭൂഷണ തള്ളുകൾ!
By KG Biju

കുഞ്ചൻ നമ്പ്യാരുടെ പുനരവതാരങ്ങളാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന മനോരമയിലെ ഫലിതപ്രതിഭകൾ നേരിടുന്ന ഒരു സ്വത്വപ്രതിസന്ധിയുണ്ട്. ഉന്നം സിപിഎമ്മിന്റെ നേതാക്കളിലേയ്ക്കാവുമ്പോൾ ആദ്യം മുതലാളി ചിരിക്കണോ അതു കഴിഞ്ഞ് ജനം ചിരിച്ചാൽ മതിയോ എന്നതാണ് അവരെ അലട്ടുന്ന ക്രിയേറ്റീവ് ചലഞ്ച്.

കാട്ടാൽ ഭദ്രകാളിക്ഷേത്രം: കൂട്ടിക്കൊടുപ്പ് മാധ്യമപ്രവർത്തത്തിന് ഒരു മെറ്റാമോഡേൺ മാതൃക
കാട്ടാൽ ഭദ്രകാളിക്ഷേത്രം: കൂട്ടിക്കൊടുപ്പ് മാധ്യമപ്രവർത്തത്തിന് ഒരു മെറ്റാമോഡേൺ മാതൃക
By Team Malayal.am

കലാപങ്ങൾക്കു കൂട്ടിക്കൊടുക്കുക എന്നതു മുഖ്യ മാധ്യമധർമ്മമാകുന്ന ഒരു കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. അതോർമ്മവേണം ഓരോ മാധ്യമ വ്യവഹാരത്തിലും. പണ്ടത്തേപ്പോലെ പത്രം പോലും വായിക്കാത്തവർ എന്നതൊരു കുറവല്ല, അതിന്നൊരു യോഗ്യതയാണെന്നു തോന്നുന്നു.

ഇവിടെയുമൊരു കലാപമുണ്ടായാൽ, ചോര വീഴ്ത്താൻ ഇവരെന്തും ചെയ്യും..
ഇവിടെയുമൊരു കലാപമുണ്ടായാൽ, ചോര വീഴ്ത്താൻ ഇവരെന്തും ചെയ്യും..
By KG Biju

ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യയ്ക്കു സമാനമായ ദുരന്തം കേരളത്തിലുണ്ടായാൽ അതിൽ നമ്മുടെ പൊതുമാധ്യമങ്ങളുടെ റോളെന്തായിരിക്കും? കലാപത്തീയിൽ എണ്ണ പകരുകയായിരുന്നു, അന്നു ഗുജറാത്തിലെ പ്രാദേശികമാധ്യമങ്ങൾ ചെയ്തത്. കൂടുതൽ പ്രൊഫഷണൽ മികവോടെ കേരളത്തിലെ പൊതുമാധ്യമങ്ങളും അതു തന്നെ ചെയ്യും. സംശയമുണ്ടോ?

അല്ല മാതൃഭൂമീ, ഏതാണ് യഥാർത്ഥ പത്രം?
അല്ല മാതൃഭൂമീ, ഏതാണ് യഥാർത്ഥ പത്രം?
By Gossip Mongers

യഥാർത്ഥ പത്രത്തിന്റെ ശക്തി എന്നാണ് മാതൃഭൂമിയുടെ ടാഗ്‌ലൈൻ. ഹരികൃഷ്ണൻസ് സിനിമയുടെ ഇരട്ടക്ലൈമാക്സ് പോലെയാണ് യഥാർത്ഥ പത്രം! മലബാറിൽ ഒരു ക്ലൈമാക്സും തിരുവിതാംകൂറിൽ വേറൊരു ക്ലൈമാക്സും.  സംശയമുണ്ടെങ്കിൽ 2011 മെയ് 8 തീയതി വച്ചിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് പരിശോധിക്കാം. ആദ്യം പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പിന്റെ മാസ്റ്റ്ഹെഡിനു മുകളിലായി സ്കൈലൈൻ സ്റ്റോറി "മഹാത്മാഗാന്ധി: ശരീരംകൊണ്ടുള്ള സത്യാന്വേഷണങ്ങൾ". ഗാന്ധിയൻ

ദേ ദാണ്ടെ ദിദ്‌ ദിപ്പോ പൊട്ടും...പൊട്ടും ...പോ...ട്ടി…...
ദേ ദാണ്ടെ ദിദ്‌ ദിപ്പോ പൊട്ടും...പൊട്ടും ...പോ...ട്ടി…...
By veeyess

കഴിഞ്ഞ ദിനം യു കെ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളീ വിഷൻ എന്ന മലയാളം ഓൺലൈന്‍ പോർട്ടലില്‍ പ്രത്യക്ഷപ്പെട്ട ഒരു സൊ കോൾഡ്‌ അന്വേഷണ പരമ്പരയുടെ ആദ്യഭാഗം പരിചയപ്പെടുത്താം (അങ്ങനെയും കിട്ടട്ടെ കുറെ ക്ലിക്ക്‌!). സാധാരണയായി രാഷ്ട്രീയം - സാമൂഹ്യം - സില്‍മാ - അസോസിയേഷന്‍ - ഇക്കിളി - പൈങ്കിളി ലൈനില്‍ ആണ് ഹിറ്റു കിട്ടാനും നിലനില്‍ക്കാനും പടച്ചിറക്കുന്ന വേലത്തരങ്ങള്‍ എങ്കില്‍ ഇത്തവണ റൂട്ടു മാറ്റി സയന്‍സിന

ചിറ്റിലപ്പീയാറിലൂടെ ഒഴുകുന്ന പരസ്യനദി
ചിറ്റിലപ്പീയാറിലൂടെ ഒഴുകുന്ന പരസ്യനദി
By News Desk

'Leaders are not born, they are made...' എന്ന വാചകം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വിശ്വാസവചനമാണ്. അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലെ ആദ്യ വാചകം.

പാര്‍ട്ടി പ്ലീനവും ചാക്കിന്റെ വാക്കും
പാര്‍ട്ടി പ്ലീനവും ചാക്കിന്റെ വാക്കും
By VC Sajan

കേരളകൗമുദിക്ക് ഒരു വാരികയുണ്ട്. മംഗളം, മലയാള മനോരമ തുടങ്ങിയ വാരികകളുടെ അതേ ലൈനിലുള്ള സംഭവം. ഏറെക്കാലം ശങ്കർ ഹിമഗിരിയായിരുന്നു, അതിന്റെ എഡിറ്റര്‍ . അദ്ദേഹം വാരിക എഡിറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് , അടുപ്പിച്ചു രണ്ടാഴ്ച മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പരസ്യം അതിന്റെ ഫ്രണ്ട് ഇൻസൈഡ് കവറിൽ പ്രത്യക്ഷപ്പെട്ടു.

തലക്കെട്ട്
തലക്കെട്ട്
By News Desk

ആദ്യമായി ഞങ്ങളോട് സഹകരിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ഞങ്ങളെപോലുള്ള ചെറിയ പ്രസിദ്ധീകരണങ്ങളെ അകമഴിഞ്ഞ് സഹായിക്കാനും പ്രോൽസാഹിപ്പിക്കാനും താങ്കൾ കാണിച്ച വലിയ മനസിന് നന്ദി'

ഉണ്ണി ബാലകൃഷ്ണന്മാര്‍ ഉണ്ടാക്കുന്നത്
ഉണ്ണി ബാലകൃഷ്ണന്മാര്‍ ഉണ്ടാക്കുന്നത്
By Kiran Thomas Thompil

ബോധപൂർവ്വമായ തമസ്ക്കരണം ദൃശ്യ മാധ്യമ രംഗത്ത് സാധ്യമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രാഷ്ട്രീയ സംഭവത്തെ മുക്കിക്കളയാമെന്ന് തീരുമാനിക്കാം . പക്ഷെ മറ്റിടങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടും. എന്ത് തമസ്കരിച്ചു എന്ന് വിലയിരുത്തപ്പെടും. ഇവിടെയാണ്‌ വിശ്വാസീയതയുടെ പ്രശ്നം. (ഉണ്ണി ബാലകൃഷ്ണന്‍ , മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2013 ജനുവരി 6)

മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും
മാതൃഭൂമിയിലെ നാടുകടത്തലും മാദ്ധ്യമങ്ങളിലെ സ്വാതന്ത്ര്യവും
By Special Arrangement

ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച് നിയമത്തിന്റെ ഭാഗമാക്കിയ മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയവര്‍ക്കെതിരെ മാതൃഭൂമി ദിനപ്പത്രത്തിൽ  നടപടികള്‍ തുടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഒരു പത്രം അതിലെ ജീവനക്കാര്‍ക്ക് പ്രതികരിക്കാനുള്ള കുറഞ്ഞ അവകാശം പോലും നിഷേധിക്കുന്നു.

ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്
ഡൂള്‍ ന്യൂസ് എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്
By mareechan

. .   പ്രിയപ്പെട്ട സുഹൈൽ,  അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കാതെയും പറയേണ്ട കാര്യങ്ങള്‍ സമയത്ത് പറയാതെയും തലയുയർത്തിപ്പിടിക്കേണ്ടപ്പോള്‍ തല കുനിക്കുകയും, കുനിയാൻ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇന്നുളളത്. കോര്‍പ്പറേറ്റ് ലോബികളുടെയും മതരാഷ്ട്രീയ സാമുദായിക കക്ഷികളുടെയും വാലോ തലയോ ആയി മാറിപ്പോയിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. ഈ വരികള്‍ ഓര്‍മ്മയുണ്ടാകുമല്ലോ.

ഇന്ദുവിന്റെ മരണവും മാദ്ധ്യമങ്ങളുടെ കാസ്റ്റ് അജണ്ടയും
ഇന്ദുവിന്റെ മരണവും മാദ്ധ്യമങ്ങളുടെ കാസ്റ്റ് അജണ്ടയും
By Shahina K K

മൌനം കുറ്റകരമാവും എന്നതുകൊണ്ട്‌ ഈ കേസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ഞാൻ ഇവിടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. മദനി വിഷയത്തിൽ ഉണ്ടായത് പോലെ തന്നെ ഈ കേസിലും എനിക്ക് ആശ്ചര്യകരമായി തോന്നുന്ന ഒരു കാര്യം ഈ വാർത്ത എഴുതിയവരുടെ ഒക്കെ സോഴ്സ് ആരാണ് എന്നുള്ളതാണ്.

മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി
മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി
By Sebin A Jacob

ക്രൈം വാർത്തകളിൽ വര്‍ത്തമാനപ്പത്രങ്ങളെ വിശ്വാസത്തിലെടുക്കുംപോലെ മണ്ടത്തരം വേറൊന്നുമില്ല. ഫാക്ച്വല്‍ റിപ്പോര്‍ട്ടിങ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ബീറ്റാണതു്. പൊലീസ് സോഴ്സ് പറയുന്നതെന്താണോ, അതാണു് ക്രൈം വാര്‍ത്ത. മൾട്ടിപ്പിള്‍ സോഴ്സുകളെ ഉപയോഗിക്കുകയാവട്ടെ, സംശയങ്ങളുന്നയിക്കുകയാവട്ടെ, ഒന്നുമില്ല. പൊലീസ് ഭാഷ്യം അതേപടി വിഴുങ്ങിയശേഷം കഴിയുമെങ്കില്‍ മാദ്ധ്യമവിചാരണകൂടി ഫിറ്റ് ചെയ്തുകൊടുക്കുക. പൈങ്കിളിവാരികകള

ആരാണീ പൊതുപ്രവര്‍ത്തകര്‍ ?
ആരാണീ പൊതുപ്രവര്‍ത്തകര്‍ ?
By Jaison C Cooper

കഴിഞ്ഞദിവസത്തെ മാതൃഭൂമി പ്രിന്റ് എഡിഷനിൽ കണ്ട ഒരു വാർത്ത. 'വേണ്ടത് പാര്‍ട്ടിയല്ല; തിരുത്തല്‍ ശക്തിയെന്ന് കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍' (ഓൺലൈൻ എഡിഷനില്‍ തലക്കെട്ടില്‍ വ്യത്യാസമുണ്ട്). വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ടാല്‍ തോന്നും കേരളത്തിലെ പൊതുപ്രവര്‍ത്തകരെല്ലാംചേര്‍ന്ന് സമൂഹനന്മയെകരുതി യോഗം ചേര്‍ന്നിട്ട് എകകണ്ഠമായിട്ടു ഒരു അഭിപ്രായം പറഞ്ഞതാണെന്ന്. പക്ഷെ വാര്‍ത്ത വായിക്കുമ്പോഴാണ് പത്രം ഒളിച്ചു കട