പ്ലേജറിസം
മോശ/ഷണം അഥവാ ഒഴിവാക്കപ്പെടുന്ന ഓട്ടോറിക്ഷകൾ
മോശ/ഷണം അഥവാ ഒഴിവാക്കപ്പെടുന്ന ഓട്ടോറിക്ഷകൾ
By Prophet of Frivolity

സാംസ്കാരികമൂലധനം വഴി വരുന്ന സ്ഥാനമാനങ്ങൾ അങ്ങേയറ്റം അസ്ഥിരമെന്നോ, സെൻസിറ്റീവ് എന്നോ പറയാവുന്ന ഒന്നാണ്. നിങ്ങൾ സ്വയമേ ഒരു ഉൽപ്പന്നമാണെങ്കിൽ, നിങ്ങളുടെ ഗുണനിയന്ത്രണം അത്രമേൽ കണിശമായി ജനങ്ങളുടെ മനസ്സിലാണെങ്കിൽ, ആ സ്ഥാനമാനങ്ങൾ അത്രയും ലോലവും, മൃദുലവുമൊക്കെയായിരിക്കും.

മാപ്പു നൽകില്ലീ കാവ്യനീതിക്ക്, തീവണ്ടിച്ചക്രത്തിൽ അരയ്ക്കപ്പെട്ട രാഖിയുടെ ജീവിതം...
മാപ്പു നൽകില്ലീ കാവ്യനീതിക്ക്, തീവണ്ടിച്ചക്രത്തിൽ അരയ്ക്കപ്പെട്ട രാഖിയുടെ ജീവിതം...
By Team Malayal.am

പതിനെട്ട് വയസ് കഴിഞ്ഞ,വോട്ടവകാശമുള്ള ഒരു പൗരയ്ക്ക് പകർത്തിയെഴുത്ത് എന്ന കുറ്റത്തിനു വിശദീകരണം നൽകാനും ഇടമില്ല, അല്ലെങ്കിൽ ഉള്ളവ ആ വ്യവസ്ഥ ഫലത്തിൽ അപ്രസക്തമാക്കുന്നു. എന്നാൽ മൂലകൃതിയെ തന്നെ സ്വന്തമാക്കുന്ന പരിപാടിക്ക് പല ന്യായീകരണങ്ങളും.