സംവരണം
സാമ്പത്തികസംവരണത്തെ വായിച്ചുപഠിച്ച് ജാതിസംവരണമാക്കാന്‍ പറ്റുമോ?
സാമ്പത്തികസംവരണത്തെ വായിച്ചുപഠിച്ച് ജാതിസംവരണമാക്കാന്‍ പറ്റുമോ?
By Team Malayal.am

മുന്നോക്ക സംവരണ ബില്ല് കമ്മിറ്റിക്ക് വിട്ടിട്ടോ, ഭേദഗതി നിര്‍ദ്ദേശിച്ചിട്ടോ അതിലെ സത്താപരമായ ഭരണഘടനാ വിരുദ്ധതയെ, ദളിത്‌ വിരുദ്ധതയെ, ജനവിരുദ്ധതയെ കഴുകിക്കളയാനാവില്ല. കീറിക്കളയേണ്ടതു കീറുക തന്നെ വേണം. അതു പിന്നെയും വായിച്ചു പഠിച്ചാല്‍ ഉള്ളടക്കം മാറുകയൊന്നുമില്ല.