നിയമവാഴ്ച
അപ്പോളിനി കൊട്ടിയൂരിൽനിന്നും ഉയരട്ടെ കേരളീയ നീതിബോധത്തിന്റെ ഒരു ദീർഘനിശ്വാസം
അപ്പോളിനി കൊട്ടിയൂരിൽനിന്നും ഉയരട്ടെ കേരളീയ നീതിബോധത്തിന്റെ ഒരു ദീർഘനിശ്വാസം
By Team Malayal.am

ഒരു സ്ഥാപനം എന്ന നിലയിൽ വിശ്വാസ്യതയുടെ, ത്യാഗത്തിന്റെ പുറംതോടിനുള്ളിൽ ഒളിപ്പിക്കപ്പെട്ട അധികാര താല്പര്യങ്ങൾ; അവയാണോരോ മതസ്ഥാപനത്തിന്റെയും അധികാര താല്പര്യങ്ങളെ നിലനിർത്തിപ്പോരുന്നത്. ആ വിശ്വാസ്യതയുടെ, ത്യാഗത്തിന്റെ പുറംതോടു പൊളിയും എന്നു ഭയന്നിട്ടാണവർ കൂട്ടത്തിൽ പിഴച്ചവർക്കായി പോലും ഇത്ര ആത്മാർത്ഥമായി യുദ്ധം നയിക്കുന്നത്. അതിൽ ഒരു മതസ്ഥാപനവും അപവാദമല്ല.

ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ ഭേദഗതി ബില്ലുകൾ!
ബുള്ളറ്റ് ട്രെയിൻ വേഗത്തിൽ ഭേദഗതി ബില്ലുകൾ!
By Rajesh K Parameswaran

ഭരണഘടനാ ഭേദഗതി ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായി നിലനിർത്തിയത് എന്തിനെന്ന് അംബേദ്കർ വിശദമാക്കിയിട്ടുണ്ട്. മറ്റൊരു ഭരണഘടനാ ഭേദഗതിയുമായി അതിവേഗം കുതിക്കുമ്പോൾ ഏതെങ്കിലും ഒരു പാർലമെന്റംഗം/രാഷ്ട്രീയ പാർട്ടി അത് ഒരിക്കൽ കൂടെ വായിച്ചുനോക്കുന്നതു നന്നായിരിക്കും.

അഡൾട്ടറി നിയമവും സന്തുഷ്ട കുടുംബ ജീവിതവും: ഒരു 497 വീരഗാഥ
അഡൾട്ടറി നിയമവും സന്തുഷ്ട കുടുംബ ജീവിതവും: ഒരു 497 വീരഗാഥ
By Visakh Sankar

അഡൾട്ടറി നിയമം റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധി വിശാഖ് ശങ്കർ അവലോകനം ചെയ്യുന്നു