വനിതാമതിലിലെ ഒടിമറയലുകൾ
വനിതാമതിലിലെ ഒടിമറയലുകൾ
By Bilu Padmini Narayanan

ഓർക്കുക. സംഘപരിവാരത്തിൻറേതാണ് അടിസ്ഥാന തിരക്കഥ. നമ്മൾ ശ്രമിക്കുന്നതു ക്ലൈമാക്സ് മാറ്റിയെഴുതാനാണ്. ദേശീയ തെരഞ്ഞെടുപ്പാണു ബോക്സാപ്പീസ്. അവിടെ അന്യോന്യത്തിനു കടന്നിരിക്കൽ പോലെ ആചാരപരമായ വിജയങ്ങൾക്കു നാം പരമപ്രസക്തി കൊടുത്തു കൂടാ. ആചാരപരമായ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ആത്യന്തിക പരാജയങ്ങൾ ആയി കാണുന്നിടത്തു നമ്മൾ കാടോ മരമോ കാണാതെ വീണു കിടക്കുന്ന പൂതലിച്ച തടി മാത്രം കാണുകയാണ്.

ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്
ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്
By Bilu Padmini Narayanan

വർഷങ്ങളായി ഏഷ്യാനെറ്റിൽ തിങ്കൾ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ സിങ്ങര്‍ എന്ന പാട്ടുറിയാലിറ്റി ഷോ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നു. പൊന്നുംവിലയുള്ള ആ പ്രൈംടൈമിനെ ലക്ഷ്യംവച്ചുതന്നെയാവണം, മറ്റൊരു പടം കളിച്ചുതുടങ്ങിയിരിക്കുന്നു - 'സിറ്റി ഗേള്‍സ്' എന്ന റിയല്‍ - റിയല്‍ ഷോ. കടിച്ചുകൊണ്ടിരുന്നതിനേക്കാളും വലുത് അളയിലാണിരുന്നിരുന്നതെന്ന് ആദ്യത്തെ തലനീട്ടലില്‍ത്തന്നെ പ്രതി