മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം
മനസ്സിന്റെയും മനസ്സേ എന്ന് കവിതയെ കിനാവുകാണുന്ന വിധം
By T P Vinod

ബുക്ക് റിപ്പബ്ലിക്കിന്റെ മൂന്നാമത്തെ പുസ്തകം, ജ്യോനവൻ എന്ന ബ്ലോഗർ നാമത്തിൽ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകൾ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗൺസില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. നവീന്‍ ജോര്‍ജ്ജ്  (ജനനം: 14 മാര്‍ച്ച് 1980, മാങ്ങോട് - മരണം: 3 ഒക്ടോബര്‍ 2009, കുവൈറ്റ്) വത്സമ്മയുടെയും ജോര്‍ജ്ജിന്റെയും മകനായി കാസ