അമേഠിയും വയനാടും: വികസനത്തിന്റെ രണ്ട് വ്യത്യസ്ത പരിപ്രേക്ഷ്യങ്ങൾ
അമേഠിയും വയനാടും: വികസനത്തിന്റെ രണ്ട് വ്യത്യസ്ത പരിപ്രേക്ഷ്യങ്ങൾ
By Shafeeque Salman

രാഹുൽ ഗാന്ധി വയനാട് വരുമ്പോൾ ഇവിടത്തെ സർക്കാർ ഇടപെടലുകൾ കണ്ടു പഠിക്കുമെന്നു പ്രത്യാശിക്കുന്നു. കോർപ്പറേറ്റ് വികസനമല്ല, സാധാരണ മനുഷ്യരുടെ ഉന്നമനമാണു ലക്ഷ്യം എന്ന വായ്ത്താരിക്കപ്പുറം എന്തെങ്കിലും പ്രവർത്തിച്ചു കാണിക്കണമെന്ന ആത്മാർഥമായ ആഗ്രഹവും ഇച്ഛാശക്തിയും നിങ്ങൾക്കുണ്ടെങ്കിൽ കേരളത്തിന്റെ ഇടതുപക്ഷ വികസന മാതൃകകളേക്കാൾ മെച്ചപ്പെട്ടതൊന്നും ഇന്ത്യയിൽ മറ്റെവിടെയും നിങ്ങൾക്കു കാണാൻ സാധിക്കില്ല.

ഫാസിസം ജനാധിപത്യത്തിനു തീക്കൊളുത്തുമ്പോൾ വീണ വായിക്കുന്ന മുസ്ലീം രാഷ്ട്രീയ പാർട്ടികൾ
ഫാസിസം ജനാധിപത്യത്തിനു തീക്കൊളുത്തുമ്പോൾ വീണ വായിക്കുന്ന മുസ്ലീം രാഷ്ട്രീയ പാർട്ടികൾ
By Shafeeque Salman

ബിജെപിയോ കോൺഗ്രസോ അനുവർത്തിക്കുന്ന ന്യൂനപക്ഷ വിരുദ്ധത മുസ്ലീം സംഘടനകൾക്കു യാതൊരു തരത്തിലും പ്രശ്നമാകുന്നേയില്ല. മുസ്ലീം സമുദായത്തിനു ഗുണകരാമാവുന്ന സഖ്യങ്ങൾ രൂപപ്പെടുത്തുക എന്നത് അവരുടെ അജണ്ടയിലേ വരുന്നില്ല. പകരം എന്തു വില കൊടുത്തും കേരളത്തിലെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യമാകുന്നത്.