കേരള നവോത്ഥാനവും ആധുനികതയും
കേരള നവോത്ഥാനവും ആധുനികതയും
By Stanly Johny

ചരിത്രം വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്മെന്റുകളില്‍ ജീവിക്കുന്ന ഒരു ജീവിയല്ല. അതു മനുഷ്യര്‍ നിര്‍മിക്കുന്ന, നിരന്തരമായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണു. അതിനൊരു തുടര്‍ച്ചയുണ്ട്. ആ തുടര്‍ച്ചയുടെ ചാലകശക്തികളാവേണ്ടത് മനുഷ്യര്‍ തന്നെയാണെന്നു മാത്രം.

സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി
സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി
By Stanly Johny

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് ബില്‍ ഭേദഗതി പാസാക്കപ്പെട്ടതോടെ രാജ്യത്തിന്റെ ബാങ്കിംഗ് മേഖല നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഈ ഭേദഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സ്വകാര്യ കമ്പനികൾക്ക് ബാങ്കുകള്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കി കൊടുക്കുന്നു എന്നതാണ്. മന്മോഹൻ സിംഗ് സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നാണ് രാജ്യത്തെ ബാങ്കിംഗ് മേഖല സ്വകാര്യ കോര്‍പറേഷനുകള്‍ക

ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ
ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ
By Stanly Johny

ഇതു പോലെ ഒരു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുന്ന വേളയിലാണ് ഇതിനു മുന്‍പ് ഇസ്രയേൽ ഗാസയെ ആക്രമിക്കുന്നത്. 2008 ഡിസംബർ - 2009 ജനുവരി കാലത്തെ ആ യുദ്ധത്തില്‍ ഇസ്രയേലി പട്ടാളം ചെയ്തു കൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളുടേയും, കെടുതികളുടേയും വിശദവും ആധികാരികവുമായ റിപോര്‍ട്ട് പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഗോൾഡ്സ്റ്റോൺ കമ്മിഷന്‍ തന്ന

യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്
യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്
By Stanly Johny

ഒടുവിൽ പ്രധാന മന്ത്രിയും സംസാരിച്ചിരിക്കുന്നു. അതിർത്തി സംഘര്‍ഷത്തിനിടെ രണ്ടു ഇന്ത്യൻ പട്ടാളക്കാര്‍ കൊല്ലപ്പെട്ട് സ്ഥിതിഗതികൾ വഷളായി ഒരാഴ്ചയ്ക്കു ശേഷം ഇനി പാക്കിസ്ഥാനുമായി കാര്യങ്ങള്‍ പഴയ പടി തുടരാനാവില്ലെന്നാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ദില്ലിയില്‍ വച്ച് ജനുവരി 15ന് പറഞ്ഞത്. ഇതോടെ താത്കാലികമായെങ്കിലും ഇന്ത്യാ-പാക് ബന്ധത്തിന് വരുംനാളുകളില്‍ കാര്യമായ ക്ഷതമേല്‍ക്കുമെന്നുറപ്പായി. കഴിഞ്ഞ സ