കേരളത്തിന്റെ ആർത്തവചരിത്രം: ഒരു ഓർമ പുതുക്കൽ
കേരളത്തിന്റെ ആർത്തവചരിത്രം: ഒരു ഓർമ പുതുക്കൽ
By KG Biju

ആർത്തവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലനിന്നിരുന്ന ആചാരങ്ങളെ പരിചയപ്പെടുത്തുന്നു.

“നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ?“
“നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ?“
By KG Biju

ആർത്താവശുദ്ധിയെന്ന ആചാരം ധ്വംസിക്കപ്പെടാൻ മന്നം ജയന്തി ദിനത്തില്ലാതെ വേറെ മുഹൂർത്തമില്ല. കുലപുരുഷന്മാർക്കും കുലസ്ത്രീകൾക്കും കാലം കാത്തുവെച്ച മറുപടിയാണത്. പെരുന്നയിലെ പുംഭൂതമല്ല, ബിന്ദുവും കനകദുർഗയുമാണു മന്നത്തു പത്മനാഭനന്റെ യഥാർത്ഥ പിന്മുറക്കാർ.

സെന്റിമെന്റൽ പത്രക്കുറിപ്പുകൊണ്ടൊന്നും കാര്യമില്ല, കണ്ടരരേ..
സെന്റിമെന്റൽ പത്രക്കുറിപ്പുകൊണ്ടൊന്നും കാര്യമില്ല, കണ്ടരരേ..
By KG Biju

തന്ത്രിയ്ക്കു സൌകര്യപൂർവം ആചാരം ലംഘിക്കാം എന്നു തന്ത്രവിധിയുണ്ടോ? ആചാരപാലനത്തിനുള്ള അധികാരം തന്ത്രിയ്ക്കാണ് എന്നാണല്ലോ അദ്ദേഹം തുടർച്ചയായി വാദിക്കുന്നത്. മറുപടി വേണ്ട ചോദ്യം അതല്ല. ആചാരലംഘനത്തിനു തന്ത്രിയ്ക്ക് എവിടെ നിന്നാണ് അധികാരം ലഭിച്ചത്?

ചിതറയിൽ ചിന്തിയ ചോര രാഷ്ട്രീയത്തിന്റെയോ,പൂർവ്വ വൈരാഗ്യത്തിന്റെയോ?
ചിതറയിൽ ചിന്തിയ ചോര രാഷ്ട്രീയത്തിന്റെയോ,പൂർവ്വ വൈരാഗ്യത്തിന്റെയോ?
By KG Biju

ഏതു നിലയിൽ നോക്കിയാലും ഈ കൊലപാതകത്തിനു കാരണം രാഷ്ട്രീയമാണ്, രാഷ്ട്രീയം മാത്രമാണ്. അങ്ങനെയല്ല എന്ന തീർപ്പിലെത്താൻ ഏതു ഭൂതക്കണ്ണാടി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നാലും അത് എറിഞ്ഞുടയ്ക്കുക തന്നെ വേണം.