മുഖംമൂടിയില്ലാതായ കെ എം ഷാജി
മുഖംമൂടിയില്ലാതായ കെ എം ഷാജി
By Nasirudheen Chennamangallur

വർഗീയതയെന്നാൽ ഷാജിക്ക് എന്നും ജമാഅത്തും എസ് ഡി പി ഐ യും മാത്രമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം സംഹാര താണ്ഡവമാടിയപ്പോഴും അതങ്ങനെ തന്നെ തുടർന്നു. ഷാജിയുടെ പുരോഗമന രാഷ്ട്രീയം ഇവരെ എതിർക്കുന്നതിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുകയും ചെയ്തു.

യുദ്ധവും സമാധാനവും: എല്ലാം നേരിട്ടറിഞ്ഞു തന്നെ മനസിലാക്കേണ്ടതുണ്ടോ?
യുദ്ധവും സമാധാനവും: എല്ലാം നേരിട്ടറിഞ്ഞു തന്നെ മനസിലാക്കേണ്ടതുണ്ടോ?
By Nasirudheen Chennamangallur

പണ്ടു കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യയും പാകിസ്ഥാനും നടത്തിയ അവകാശവാദങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായ കാഷ്യലിറ്റി ഫിഗർ പിന്നീടു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. പ്രത്യേകിച്ചൊരു തീരുമാനവുമാവാതെ ഈ പ്രശ്നം അങ്ങനെ തുടരുന്നതിൽ പാശ്ചാത്യർക്കും സന്തോഷമേയുള്ളൂ. ആയുധ, മൂലധന താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാൻ മാത്രം മണ്ടരല്ല അവരൊന്നും.

ശ്രീലങ്കയിൽ നിന്നു കേരളത്തിലേക്കുള്ള ദൂരം!
ശ്രീലങ്കയിൽ നിന്നു കേരളത്തിലേക്കുള്ള ദൂരം!
By Nasirudheen Chennamangallur

അപകടകരമായ മതവായനകളേയും അതിന്റെ അടിസ്ഥാനമായ അക്ഷരപൂജയേയും പൊളിച്ചെഴുതാനുള്ള ആർജവം കേരളത്തിലെങ്കിലും മുസ്ലിങ്ങൾ കാട്ടുമോ എന്നതാണു ചോദ്യം. അതു മറ്റുള്ളവരുടെയല്ല, പ്രാഥമികമായും മുസ്ലിങ്ങളുടെ ആവശ്യമാണെന്നു തിരിച്ചറിയലാണ് ഇതിലെ ആദ്യ പടി. കാരണം എല്ലാ അർത്ഥത്തിലും ഇതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിങ്ങൾ തന്നെയാണ്.

പർദയിലെ ചോയ്സും ഏജൻസിയും...
പർദയിലെ ചോയ്സും ഏജൻസിയും...
By Nasirudheen Chennamangallur

ആണിന്റെയും പെണ്ണിന്റെയും മാത്രമല്ല സകല ചരാചരങ്ങളുടേയും പ്രാധാന്യം അംഗീകരിക്കുന്ന സമഗ്ര വീക്ഷണമാണ് ഇസ്ലാം. പരിധിയും പരിമിതികളുമില്ലാത്ത ദൈവത്തിന്റെ മുന്നിൽ സൃഷ്ടികൾ എല്ലാവരും തുല്യരാണെന്ന തൗഹീദിന്റെ തത്വം അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്.

കുളം കുത്തൽ : ഒരു മെഗാ സീരിയലിന്റെ അനുഭവക്കുറിപ്പ്
കുളം കുത്തൽ : ഒരു മെഗാ സീരിയലിന്റെ അനുഭവക്കുറിപ്പ്
By Nasirudheen Chennamangallur

വയലും കുളവും നികത്തി മണ്മറഞ്ഞുപോയ ഒരു കുളം പുനസൃഷ്ടിച്ച കഥ.