ഗോസായിഭാരതത്തിലെ ത്രീ മസ്കറ്റീഴ്സ്
ഗോസായിഭാരതത്തിലെ ത്രീ മസ്കറ്റീഴ്സ്
By A Harisankar Kartha

ഡിഎംകെ-അണ്ണാഡിഎംകെ വഴക്ക് എത്ര കണ്ട് പെഴച്ചാലും ഉത്തരേന്ത്യൻ ലോബിക്ക് മുന്നിൽ വഴങ്ങി തീരാൻ അവർക്ക് താൽപര്യമുണ്ടാവില്ല. ലോകമെമ്പാടുമുള്ള ഗോസായി-മാർവാഡി നെറ്റ് വർക്കിനെ ചലഞ്ച് ചെയ്യുന്ന ഒരേ ഒരു ഇന്ത്യൻ സ്വത്വം തമിഴരുടേതാണ്. ആ ബാർഗൈനിങ്ങിൽ ഒരു സമവായം പിടിക്കാൻ കൂടി അമിത് ഷാജിക്ക് കഴിഞ്ഞാൽ, സംഘിന് അത് വലിയൊരു വിജയമായിരിക്കും.

ഒന്നാം റൗണ്ടിന്റെ വിസിൽ മുഴങ്ങുമ്പോൾ
ഒന്നാം റൗണ്ടിന്റെ വിസിൽ മുഴങ്ങുമ്പോൾ
By A Harisankar Kartha

ഒരേ ഐറ്റം വിൽക്കുന്ന പത്ത് കമ്പനികളുണ്ടെങ്കിൽ അതിൽ എത്ര എണ്ണത്തിന് തുടർച്ചയായ് പിടിച്ച് നിൽക്കാനാവും. ജനം, ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ഇവരെല്ലാം ഒരെ ന്യൂസ് വിറ്റ് എത്ര കാലം കൊ എക്സിസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്.

ഹർത്താൽ ഇൻ ദ റെഡ് ബുക്ക്
ഹർത്താൽ ഇൻ ദ റെഡ് ബുക്ക്
By A Harisankar Kartha

മറ്റൊരു സമർത്ഥമായ ആയുധം കണ്ടെത്തുന്നതു വരെ ഹർത്താൽ പോലുള്ള പൊതു സമരായുധങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത പ്രതിപക്ഷങ്ങൾക്കുണ്ട്. അതിലുപരി, പരിണാമകഥയിൽ ഹർത്താലുകളുടെ, പണിമുടക്കങ്ങളുടെ ഏറി ഏറി വരുന്ന അപ്രസക്തി സർഗ്ഗാത്മകമായി മറികടക്കേണ്ടതുമുണ്ട്. രണ്ടാമത്തെ മാർഗ്ഗമാവും കൂടുതൽ പ്രയോജനപരവും അതുകൊണ്ടുതന്നെ ദുഷ്കരവും.

അയവും ആനന്ദവും അയ്യങ്കാളിയും
അയവും ആനന്ദവും അയ്യങ്കാളിയും
By A Harisankar Kartha

പൊതുമണ്ഡലത്തിലെ പെൺചിരികളിലൂടെയാണു വനിതാമതിൽ പ്രസക്തമായത്. പച്ചത്തെറിവിളികൾ കൂട്ടിത്തുന്നിയ വംശവാദപരതയുടെ ബദൽ എഴുന്നുനിന്ന ഈ ചിരികളായിരിക്കണം. ഇതൊരു സന്ധിയാണ്. പൊതുമണ്ഡലം പങ്കുവയ്ക്കയും അതെ സമയം അതിനു കൊള്ളിവെക്കയും ചെയ്യുന്നവർക്കും ഇവിടെ ഒപ്പു കൂടാവുന്നതെ ഉള്ളൂ, അയവിന്റെ ആനന്ദം ഏറ്റെടുക്കാവുന്നതെ ഉള്ളൂ.

നവോത്ഥാനചർച്ചകൾ: ഒരോർമ്മക്കുറിപ്പ്
നവോത്ഥാനചർച്ചകൾ: ഒരോർമ്മക്കുറിപ്പ്
By A Harisankar Kartha

ശബരിമല വിധി വന്നതോടു കൂടി സംഘപരിവാർ അഴിച്ചുവിട്ട പ്രൊപഗണ്ടയെ നേരിടാൻ മാർക്സിസ്റ്റ് പാർട്ടി കാലെക്കൂട്ടി തയാറായിരുന്നു എന്നു വേണം കരുതാൻ. പാറമേക്കാവ് കൊട്ടിക്കയറി അധികം താമസിയാതെ തന്നെ തിരുവമ്പാടി വെടിക്കെട്ടു തുടങ്ങി. തെച്ചിക്കാട് രാമചന്ദ്രനെ പോലൊരു ഗജവീരനെ മുന്നിൽ നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ സംഘപരിവാർ പക്ഷം ഒരു പക്ഷേ ജയിച്ചു കയറേണ്ടതായിരുന്നു.

രാഹുൽ ഗാന്ധി പ്രതിക്കൂട്ടിൽ നിർത്തിയവരിൽ സിപിഎംകാരനായ രവീന്ദ്രനാഥ് മാത്രമല്ല, ഗുണ്ടർട്ട് മുതൽ കാർത്യായനിയമ്മ വരെയുള്ളവരുണ്ട്
രാഹുൽ ഗാന്ധി പ്രതിക്കൂട്ടിൽ നിർത്തിയവരിൽ സിപിഎംകാരനായ രവീന്ദ്രനാഥ് മാത്രമല്ല, ഗുണ്ടർട്ട് മുതൽ കാർത്യായനിയമ്മ വരെയുള്ളവരുണ്ട്
By A Harisankar Kartha

ആഗോളവൽക്കരണം ഉത്പാദനവ്യവസ്ഥയോടൊപ്പം അതിന്റെ റിക്രൂട്ടിംഗ് ഏജൻസിയായ വിദ്യാഭ്യാസമേഖലയേയും സ്വകാര്യവൽക്കരിച്ചു. ആ മാറ്റത്തെ ഒരു വശത്തു സ്വീകരിക്കയും മറുവശത്തു പ്രതിരോധിക്കയും ചെയ്തു കൊണ്ടാണു കേരളം അതിനെ പരിചരിച്ചു പോരുന്നത്. അതൊരു ആരോഗ്യപരമായ സമാജസമീപനമാണ്. വലിയ വില കൊടുക്കേണ്ടി വരുന്നു, അതു നേരാണ്.

പ്രയോജനവാദികളാവുക!
പ്രയോജനവാദികളാവുക!
By A Harisankar Kartha

പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടതു പ്രയോജനവാദമാണ്. യുദ്ധങ്ങൾ നിർത്തി സഹകരിച്ചു പോയാലുണ്ടാവുന്ന ആനന്ദത്തെ പറ്റിയുള്ള പ്രചരണങ്ങളുണ്ടാവണം. അതിനു പറ്റിയ കരാറുകൾ നിർമ്മിക്കണം. അതിനു സാധ്യമായ പ്രത്യേക തരം ഉത്പാദനപ്രക്രിയകൾക്കു തുടക്കം കുറിക്കണം. അതല്ലാതെ വംശീയതയും ദേശീയതയും ഒന്നുമില്ലാത്ത വിശ്വമാനവരെ കിനാവു കണ്ടിട്ടൊന്നും വലിയ കാര്യമില്ല, ഒരു കിനാവെന്ന നിലയ്ക്കു കൂടി.

നിശബ്ദതയുടെ കൊടി പുതച്ച് മരണത്തിലേക്കു പിടഞ്ഞു തീരുന്നവർ
നിശബ്ദതയുടെ കൊടി പുതച്ച് മരണത്തിലേക്കു പിടഞ്ഞു തീരുന്നവർ
By A Harisankar Kartha

ചോര വാർന്നു ചത്തു തീരുന്ന ഓരൊ ഇടതുപക്ഷ പ്രവർത്തകന്റെയും മേലെ നിർലജ്ജം തൂങ്ങിക്കിടക്കുന്ന രാഷ്ട്രീയവൈകൃതം മുഖ്യധാരയുടെ ഉപേക്ഷാമനോഭാവമല്ല, അതെ മുഖ്യധാരയിൽ വ്യക്തിഗതഇടങ്ങൾ കണ്ടെത്തിയ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരുടെ മുഖംമ്മൂടിയണിഞ്ഞ സാമർത്ഥ്യമാണ്.

ഇടത് മറന്നുപോം ഇടശ്ശേരി പക്ഷം
ഇടത് മറന്നുപോം ഇടശ്ശേരി പക്ഷം
By A Harisankar Kartha

ഇടശ്ശേരിയുടെ ഭാവന കവിതയിലൊടുങ്ങി. പൊന്നാര്യൻ കൊയ്യുന്നവരുടെ ലോംഗ് മാർച്ച് അവസാനിച്ചില്ല. കുലച്ച വാഴയുടെ ഫലം അദ്ധ്വാനിക്കുന്നവർക്കു നിഷേധിക്കപ്പെടുന്നു. കാൾ സാഗനാവാൻ കൊതിച്ചൊരു തീയക്കുട്ടി ആത്മഹത്യ ചെയ്യുന്നു.

കാട്ടുകടന്നൽ: പുതുകാല ജേർണലിസത്തിനൊരു ഇടതുപക്ഷ മാതൃക
കാട്ടുകടന്നൽ: പുതുകാല ജേർണലിസത്തിനൊരു ഇടതുപക്ഷ മാതൃക
By A Harisankar Kartha

കാട്ടുകടന്നൽ ഒരു ഇടതുപക്ഷ കാലഘട്ടത്തിന്റെ തനിമയാർന്ന ജേർണലിസ്റ്റാണ്. അയാളുടെ അദ്ധ്വാനം ഡോക്യുമെൻറ് ചെയ്യുന്നത്, ഇനി വരുന്നവർക്ക്, അവർ ഏതേതു രാഷ്ട്രീയാഭിമുഖ്യമുള്ളവരുമാകട്ടെ, പ്രയോജനകരമായിരിക്കുമെന്ന കാര്യം നിസംശയമാണ്.