കാന്‍സ് ഫെസ്റ്റിവല്‍ ലൈനപ്പ് അനൌണ്‍സ് ചെയ്തു.
കാന്‍സ് ഫെസ്റ്റിവല്‍ ലൈനപ്പ് അനൌണ്‍സ് ചെയ്തു.
By Roby Kurian

പ്രശസ്തമായ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണത്തെ മത്സരചിത്രങ്ങളുടെ ലിസ്റ്റ്  http://news-briefs.ew.com/2010/04/15/cannes-festival-2010-lineup/ എന്ന ലിങ്കില്‍ നിന്നു ലഭിക്കും.

നവോത്ഥാനം, ലിബറലിസം, യുക്തിവാദം
നവോത്ഥാനം, ലിബറലിസം, യുക്തിവാദം
By Roby Kurian

മതത്തിന്റെ ആന്തരികസത്തയായ ആത്മീയതയെ, അതിൽ നിന്നുരുവാകുന്ന ഈക്വാലിറ്റിയെ വേണ്ടെന്നു വച്ചാൽ, ശേഷിക്കുന്ന മതം ഒരു പൊളിറ്റിക്കൽ ടൂൾ മാത്രമായി മാറും. മതത്തെയും അതിന്റെ കേന്ദ്രത്തിലുണ്ടാവേണ്ട സ്പിരിച്വാലിറ്റിയേയും വേണ്ടെന്നു വച്ച് അതിൽനിന്നുണ്ടാകുന്ന ഈക്വാലിറ്റി മാത്രമെടുക്കുമ്പോൾ വെസ്റ്റേൺ ലിബറലിസം ഉള്ളുപൊള്ളയായ വിശ്വാസം മാത്രമാകുന്നു.

തലയ്ക്കു മുകളിൽ തൂങ്ങൂന്ന രണ്ടാം അടിയന്തിരാവസ്ഥ: മുമ്പത്തേതിന്റെ പിന്നത്തേതാവുമോ...
തലയ്ക്കു മുകളിൽ തൂങ്ങൂന്ന രണ്ടാം അടിയന്തിരാവസ്ഥ: മുമ്പത്തേതിന്റെ പിന്നത്തേതാവുമോ...
By Roby Kurian

ജനാധിപത്യത്തിലേക്കു സ്വമേധയ പരിണമിച്ച സമൂഹമല്ല ഇന്ത്യയിലേത്. നെഹ്രുവിനെയും അംബേദ്കറിനെയും പോലെ കാലത്തിനു മുന്നെ നടന്ന മഹാൻമാർ നമുക്കു തന്ന സമ്മാനമാണ്. ഇതു തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിലെ ആന്തരിക വൈരുദ്ധ്യവും. നെഹ്രുവിനും അംബേദ്കറിനും തുടർച്ചകളില്ലാതെ പോയി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമെന്നു തോന്നുന്നു.

കമ്മ്യൂണിസത്തെ ഒറ്റുകൊടുത്തവര്‍ അന്നുമുണ്ടായിരുന്നോ?
കമ്മ്യൂണിസത്തെ ഒറ്റുകൊടുത്തവര്‍ അന്നുമുണ്ടായിരുന്നോ?
By Roby Kurian

പ്രവാസിമലയാളിയായ രാജ് നായരുടെ ആദ്യത്തെ ഫീച്ചർഫിലിം സംരം‌ഭമാണു പുണ്യം അഹം. തകഴിയുടെ കൊച്ചുമകൻ എന്നതാണു സംവിധായകന്റെ വിലാസം. മുഖ്യവേഷം അഭിനയിച്ചിരിക്കുന്നത് പൃഥ്വിരാജ്, സം‌വൃത സുനിൽ, നെടുമുടി വേണു, കെ.പി.എ.സി ലളിത, എം.ആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍. പൃഥ്വിരാജ് ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ള പടങ്ങളുമായി ഒരുതരത്തിലുമുള്ള താരതമ്യത്തിനു സാധ്യതയില്ലാത്ത ഈ ചിത്രത്തിനു നാലു പെണ്ണുങ്ങൾ, പുനരധിവാസം തുടങ്ങി കച

രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട!
By Roby Kurian

മൈദയ്ക്കെതിരായ സൈബർ പ്രചാരണം കൊടുമ്പിരിക്കൊണ്ടിട്ട് അധികനാളായില്ല. തൊട്ടുപിന്നാലെ ദൃശ്യമാദ്ധ്യമങ്ങളിലൂടെയും ദിനപ്പത്രങ്ങളിലൂടെയും പ്രകൃതിജീവനപ്പൈങ്കിളിക്ക് സാധൂകരണം ലഭിക്കുന്നു. മൈദയ്ക്കെതിരായ ഈ വിമര്‍ശനങ്ങൾക്ക് എത്രമാത്രം നിലനിൽപ്പുണ്ട്? മൈദയാണോ നമ്മുടെ ആഹാരത്തിലെ ഏറ്റവും അപകടകാരിയായ പദാര്‍ത്ഥം? ശാസ്ത്രീയമായ അത്തരമൊരാലോചനയ്ക്കാണ് ഇവിടെ തുടക്കമിടുന്നത്. ബ്ലോഗിലൂടെ സുപരിചിതരും ശാസ്ത്രഗവേഷകരുമായ റോബ

സിനിമയും ആസ്വാദനവും - ഒരു മറുപടി
സിനിമയും ആസ്വാദനവും - ഒരു മറുപടി
By Roby Kurian

സിനിമ ആസ്വാദനത്തെക്കുറിച്ച് ചില കാര്യങ്ങൾ ലാൽ ജോസ് പറയുന്നു. വാർത്ത മാധ്യമത്തിൽ. ലാൽ ജോസ് പറയുന്നത് കേട്ടിട്ട് എനിക്ക് മനസ്സിലായത്... 1. നിഷ്കളങ്ക ആസ്വാദനമെന്നത് കലയെ മനസ്സിലാക്കാതെ ചുമ്മാ കണ്ടും കേട്ടും പോകുന്നതാണ്. (മറ്റേ ആട്ടം കാണുന്നതുമായി ബന്ധപ്പെട്ട പ്രയോഗമാണിവിടെ ചേരുന്നത്, അതുപക്ഷേ പൊളിറ്റിക്കലി ഇൻ‌കറക്റ്റായിപ്പോയി) 2. ഒരു കലാസൃഷ്ടിയെ വിമർശിക്കാൻ നിരൂപകന് എന്തൊക്കെയോ യോഗ്യതകളുണ്ടാകണം.

മോളിക്യുളാര്‍ മോഡലിങ് എളുപ്പമാക്കി, നോബല്‍ കൂടെപ്പോന്നു
മോളിക്യുളാര്‍ മോഡലിങ് എളുപ്പമാക്കി, നോബല്‍ കൂടെപ്പോന്നു
By Roby Kurian

ഈ വർഷത്തെ രാസശാസ്ത്രത്തിനുള്ള നൊബേൽ, കമ്പ്യൂട്ടേഷണൽ രാസശാസ്ത്രജ്ഞരായ മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, ആരിയെ വാർഷെൽ എന്നിവർക്ക് ലഭിച്ചത്, ഇവർ രൂപപ്പെടുത്തിയ ജ്ഞാനശാഖയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് വ്യക്തിപരമായിത്തന്നെ എനിക്ക് സന്തോഷം തോന്നിയ ഒന്നായി. വളരെ സങ്കീർണമായ ഘടനയുള്ള പ്രോട്ടീൻ പോലുള്ള ബൃഹദ്തന്മാത്രകളെയും അവയുൾപ്പെടുന്ന രാസപ്രവർത്തനങ്ങളെയും പഠിക്കുവാനും മനസ്സിലാക്കുവാനും സഹായിക്ക

കമ്പോളയുക്തിയുടെ കാലത്തെ കലാസിനിമ
കമ്പോളയുക്തിയുടെ കാലത്തെ കലാസിനിമ
By Roby Kurian

പുതുമുഖ-വാണിജ്യേതര സംവിധായകൻ ഷെറിയുടെ ‘ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തെ കപടവാദങ്ങളുയർത്തി ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ നിന്നു പുറത്താക്കിയതും ദേശീയ അവാര്‍ഡ് നേടിയ വാണിജ്യേതര ചിത്രം ‘ആദാമിന്റെ മകന്‍ അബു’വിനെയും കൂടി ഫെസ്റ്റിവലില്‍ നിന്നു പുറത്താക്കിയതുമായ സംഭവങ്ങൾ സിനിമാമന്ത്രി ഗണേഷ് കുമാറും അക്കാദമി സെക്രട്ടറി പ്രിയദര്‍ശനുമടക്കമുള്ള അധികാരവര്‍ഗം ഫെസ്റ്റിവലിന്റെ പിന്നാമ്പുറങ്ങളില്‍ അവിശുദ്ധമായി

വനങ്ങളുണ്ടാകുന്നത്...
വനങ്ങളുണ്ടാകുന്നത്...
By Roby Kurian

കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമമാണ് എന്റെ സ്വദേശം. പശ്ചിമഘട്ടസംരക്ഷണത്തിനായി കസ്തൂരിരംഗൻ കമ്മിറ്റി പരിസ്ഥിതി-ദുർബല പ്രദേശമെന്ന് മാർക്ക് ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ 123 ഗ്രാമങ്ങളിലൊന്ന്. (HLWG Report 2 പേജ് 26).