സാംസ്ക്കാരികപ്രവർത്തനത്തിന്റെ പൊളിറ്റിക്കൽ ഇക്കണോമിയെക്കുറിച്ച് മൗലികമായ ചില പഠനവിചാരങ്ങൾ
സാംസ്ക്കാരികപ്രവർത്തനത്തിന്റെ പൊളിറ്റിക്കൽ ഇക്കണോമിയെക്കുറിച്ച് മൗലികമായ ചില പഠനവിചാരങ്ങൾ
By Ajith Balakrishnan

ഒരേ സമയം ചരക്കുൽപാദകനും ചരക്കും ആണു താനെന്നതാണ്, ഒരു പക്ഷെ, സാംസ്ക്കാരിക പ്രവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നേരത്തെ പറഞ്ഞ സ്വയം ഒരു liability ആകേണ്ടി വരുന്ന അവസ്ഥ സാംസ്ക്കാരിക പ്രവർത്തകനു വന്നുപെടുന്നത്, താൻ വിപണിയിൽ വിൽക്കാൻ വെക്കുന്ന താനെന്ന ചരക്കിന്റെ ഉത്പാദകനായ സംരംഭകൻ (entrepreneur) താൻ തന്നെയാണ് എന്നതു കൊണ്ടാണ്.

മാതൃഭൂമി കഥാമൽസര വിവാദം കദനമോ കലാപമോ?
മാതൃഭൂമി കഥാമൽസര വിവാദം കദനമോ കലാപമോ?
By Ajith Balakrishnan

ഞങ്ങൾക്കു വളരാൻ നിങ്ങളുടെ തണൽ ആവശ്യമില്ലെന്ന അഹങ്കാരം പറയാൻ, അതു വെറും വാക്കല്ലെന്നു കാട്ടിക്കൊടുക്കാൻ, ചെറുപ്പത്തെക്കാൾ നല്ലൊരു സമയം വേറേതുണ്ട്.

കോൺഗ്രസിന്റെ സ്വത്വപ്രതിസന്ധിയും അതിന്റെ ഭാവിയും
കോൺഗ്രസിന്റെ സ്വത്വപ്രതിസന്ധിയും അതിന്റെ ഭാവിയും
By Ajith Balakrishnan

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയം തന്നെ വലിയ വെല്ലുവിളികൾ നേരിടുമ്പോൾ, അതിനു തടയിടുന്നതിൽ ദേശവ്യാപകമായ സാന്നിധ്യവും സ്വാധീനവുമുള്ള ഒരു സെൻട്രിസ്റ്റ്പാർട്ടിക്ക് ഒരു വലിയ പങ്കു വഹിക്കാനുണ്ട്. അതാണു ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ അച്ചുതണ്ടായി പ്രവർത്തിച്ച കോൺഗ്രസിനെ ചരിത്രമേൽപ്പിക്കുന്ന ഉത്തരവാദിത്തം

സ്വച്ഛഭാരതത്തിലെ അദൃശ്യജീവിതങ്ങൾ
സ്വച്ഛഭാരതത്തിലെ അദൃശ്യജീവിതങ്ങൾ
By Ajith Balakrishnan

ഒരു കാലത്തു സമൂഹത്തിന്റെ പൊതുസ്വത്തായിരുന്ന വിഭവങ്ങളത്രയും കവർന്നും സർക്കാരിനെ സമൂഹജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും പുറന്തള്ളിയും വളർന്നുവരുന്ന പങ്കുപറ്റി മുതലാളിത്തത്തിന്റെ നവലിബറൽ തീവെട്ടിക്കൊള്ളയ്ക്ക്, ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക്, ഓടയിലും എലിമാളങ്ങളിലുമിറങ്ങി എന്തു പണിയും ചെയ്യാനും മറുത്തൊന്നും പറയാതെ രാപകലില്ലാതെ ജോലിക്കായി നെട്ടോട്ടമോടാനും തയ്യാറാകുന്ന പണിയാളരുടെ ഒരു വലിയ സേന തന്നെ വേണം.

ലേയ്‌സ് ബഹിഷ്ക്കരണം നമ്മെ പഠിപ്പിക്കുന്നത്
ലേയ്‌സ് ബഹിഷ്ക്കരണം നമ്മെ പഠിപ്പിക്കുന്നത്
By Ajith Balakrishnan

മാറി വരുന്ന സാഹചര്യങ്ങളിൽ പഴയ ചരിത്രപാഠങ്ങൾക്കു പുതിയ മാനവും പ്രസക്തിയും കൈവരാം. നവമാധ്യമങ്ങളുടെ ഈ കാലത്തു സമർത്ഥമായി ഉപയോഗപ്പെടുത്തിയാൽ ഉത്പന്നബഹിഷ്ക്കരണം പോലുള്ള സമരരൂപങ്ങൾക്ക് അസാമാന്യമായ പ്രഹരശേഷി ആർജിക്കാൻ കഴിയും. പെപ്സികോവിനെതിരായി ഇത്തവണ ഉയർന്നുവന്ന പ്രതിഷേധങ്ങൾ വിജയം കണ്ടത് ഈ സാധ്യതയെയാണു കാട്ടിത്തരുന്നത്.