മലയാളി ലിംഗനീതിയുടെ കാവൽ മാലാഖ? എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
മലയാളി ലിംഗനീതിയുടെ കാവൽ മാലാഖ? എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
By Da Ly

വനിതാമതിലിനോട് വിയോജിച്ചുകൊണ്ട് ഒന്നിനു പിറകെ ഒന്നായി നിരവധി ചോദ്യങ്ങൾ ഉയരുന്നു. എന്നാൽ യോജിക്കാൻ ഒരൊറ്റ കാരണം മതി. നാളിതുവരെ വേണ്ടത്ര മലയാളത്തിൽ പ്രചരിപ്പിക്കാൻ സാധിക്കാതിരുന്ന ലിംഗനീതി എന്ന അടിസ്ഥാന അവകാശം പ്രചരിപ്പിക്കാൻ കിട്ടുന്ന ഏറ്റവു വലിയ വേദി. നിങ്ങളുടെ നടേലകത്തിരുന്നു നിങ്ങൾ കേൾക്കുന്ന ടി.വി ചർച്ചകളാണതിന്റെ ഗ്യാരൻറി.