ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ
ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ
By Suraj Rajan

കൊച്ചി-മുസിരിസ് ബിനാലെക്ക്* ഒരു ടിപ്പണി : ഭാഗം 1 I സാംസ്കാരിക കണ്ടുപിടിത്തങ്ങളിൽ പൂജയും പൂജ്യവും പൂജ്യങ്ങളുടെ പൂജയും മാത്രം നീക്കിയിരുന്ന് കിട്ടിയ ഒരു ജനത കൂത്തമ്പലങ്ങൾക്കു വെളിയിൽ ദൂരെ നിന്നു കഥകളെയും സംഗീതത്തെയും ആസ്വദിച്ചേടത്ത് നിന്നാണ് കൊച്ചിയിലെ ബിനാലെയിലേക്കുള്ള വഴിക്കല്ലുകളെ എണ്ണിത്തുടങ്ങേണ്ടത്. മാറിനിന്ന് ഭയഭക്തിയോടെ കാണേണ്ടുന്നതും കണ്ട്, “എന്തൊരു റിയലിസ്റ്റിക്” എന്ന് അത്ഭുതം കൂറേണ്ടു

ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും
ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും
By Suraj Rajan

ചുവരെഴുത്തുകളെക്കുറിച്ച് നാലുഭാഗമുള്ള ലേഖനപരമ്പരയുടെ മൂന്നാംഭാഗമാണിത്. ആദ്യ ഭാഗം ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത് എന്ന ലിങ്കിൽ നിന്നും രണ്ടാംഭാഗം ഏളിതങ്ങളുടെ കല, ഭാഗം 2 : പദ(ഥ)യാത്ര എന്ന ലിങ്കില്‍ നിന്നും വായിക്കാം.

പിണറായിക്കെതിരെ വീണ്ടും നിഴല്‍യുദ്ധം
പിണറായിക്കെതിരെ വീണ്ടും നിഴല്‍യുദ്ധം
By Suraj Rajan

കൊച്ചി: ലാവലിൻ ഇടപാടിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോഴ സ്വീകരിക്കുന്നത് നേരിട്ടുകണ്ടുവെന്ന് സാക്ഷിമൊഴി. ഒരു പ്രമുഖ ന്യൂസ് പോർട്ടല്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത തൊട്ടുപിന്നാലെ മലയാളത്തിലെ ഒരു പ്രമുഖ പത്രവും അതേപടി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങൾ തന്നെയാണ് പുതിയ സാക്ഷിമൊഴിയിലുമുള്ളത്.

ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രം
ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രം
By Suraj Rajan

ഏപ്രിൽ മാസം പാഞ്ഞാൾ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിർത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂൺ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാൻസര്‍ ചികിത്സിക്കാന

അച്ഛന്‍ ഹോമോസാപ്പിയന്‍, അമ്മ നിയാണ്ടര്‍താല്‍?
അച്ഛന്‍ ഹോമോസാപ്പിയന്‍, അമ്മ നിയാണ്ടര്‍താല്‍?
By Suraj Rajan

ആഫ്രിക്കൻ വംശജരൊഴിച്ചുള്ള ആധുനിക മനുഷ്യരെല്ലാം മണ്മറഞ്ഞുപോയ നിയാണ്ടർത്താൽ മനുഷ്യരുടെകൂടി പിന്മുറക്കാരാണെന്ന രസകരമായ കണ്ടെത്തലുമായാണ്‌ 'മോളിക്യുലാര്‍ ബയോളജി ആന്റ് ഇവൊലൂഷന്‍' എന്ന ജേര്‍ണലിന്റെ ജൂലായ് മാസലക്കം പുറത്തു വന്നിരിക്കുന്നത്. ഹോമോ സാപ്പിയെന്‍സ് എന്ന ആധുനികമനുഷ്യരും ഹോമോ നിയാണ്ട്രതാലെന്‍സിസ് എന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരും തമ്മില്‍ വര്‍ണസങ്കരമുണ്ടായിട്ടില്ലെന്ന ഏറെനാൾ നീണ്ട തര്‍ക്കത്ത

ഭൌതികശാസ്ത്ര നോബല്‍ 2010 : കാര്‍ബണിന്റെ പുതിയ മാന്ത്രികരൂപത്തിന്
ഭൌതികശാസ്ത്ര നോബല്‍ 2010 : കാര്‍ബണിന്റെ പുതിയ മാന്ത്രികരൂപത്തിന്
By Suraj Rajan

ഒരു ചതുരശ്ര മീറ്റർ വരെ പരന്നതും പരിപൂര്‍ണമായും സുതാര്യമായതുമായ ഒരു കഷ്ണം തുണി. അതിനു ഭാരം കഷ്ടിച്ച് 1 മില്ലീഗ്രാം ! അതവിടെ ഉണ്ടെന്ന് സൂക്ഷിച്ച് നോക്കിയാൽപ്പോലും നിങ്ങൾക്ക് കാണാനായെന്ന് വരില്ല ! ആ തുണികൊണ്ട് ഒരു ഊഞ്ഞാലുണ്ടാക്കുക, എന്നിട്ടതില്‍ 4 കിലോ വരെ ഭാരം തുണി കീറാതെ വയ്ക്കാൻ പറ്റുക... ഒന്നാലോചിച്ചുനോക്കൂ, അത്രയും ബലമുള്ള, സുതാര്യതയും വലിവും ഉള്ള ഒരു തുണിക്കഷ്ണത്തെപ്പറ്റി. അങ്ങനെ ഒരു ഊഞ്ഞാലുണ്ട

വേദനകലര്‍ന്ന ആദ്യാനുഭവം, ചില പ്രാചീന ജലകേളികള്‍
വേദനകലര്‍ന്ന ആദ്യാനുഭവം, ചില പ്രാചീന ജലകേളികള്‍
By Suraj Rajan

താൻ ആരാണ് എന്ന ചോദ്യം കഴിഞ്ഞാൽ ഒരുപക്ഷേ മനുഷ്യനെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചോദ്യമായിരിക്കണം രതിയുടെ ഉള്ളുകള്ളികളെക്കുറിച്ചുള്ളത്. എവിടെ മുതലാണ് ജന്തുലോകത്ത് രതിവേഴ്ച ആരംഭിച്ചത് ? ആദ്യമായി ലൈംഗികവേഴ്ചയിലൂടെ പെണ്ണിന്റെ ശരീരത്തിനുള്ളില്‍ ഭ്രൂണമുണ്ടാവുകയും അതിനെ പ്രസവിക്കുകയും ചെയ്തത് ഏത് വർഗ്ഗത്തിലെ ജന്തുക്കളാവാം ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ശാസ്ത്രത്തിന്റെ ഉത്തരമാണ് പുരാജീവിവിജ്ഞാനീയത്തില

വേദനസംഹാരികള്‍ 'സംഹാരി'കളാകുന്നുവോ ?
വേദനസംഹാരികള്‍ 'സംഹാരി'കളാകുന്നുവോ ?
By Suraj Rajan

തലവേദനയും കൈകാൽ തരിപ്പും മുതല്‍ ക്യാൻസർ വരെയുള്ള പലതരം വേദനകൾക്ക് ഉപയോഗിക്കുന്ന സര്‍വ്വസാധാരണയായ വേദനസംഹാരികള്‍ ആളെക്കൊല്ലികള്‍ ആകാമെന്ന സൂചനയാണ് സ്വിറ്റ്സര്‍ലന്റിലെ ബേൺ യൂണിവേഴ്സിറ്റിയുടെ സാമൂഹിക വൈദ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനം കാണിക്കുന്നത്. സ്റ്റീറോയിഡേതര പ്രതിവീക്ക മരുന്നുകള്‍ (നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേയ്റ്ററി ഡ്രഗ് - NSAIDs) എന്നുവിളിക്കപ്പെടുന്ന ഒരുകൂട്ടം വേദനസംഹ

സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍
സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍
By Suraj Rajan

സ്ഥലത്തെപ്രതിയുള്ള ബുദ്ധിയുടെയും ഹൃദയത്തിന്റെയും ആശങ്കകളെയും ആനന്ദങ്ങളെയും പങ്കുവയ്ക്കാൻ ഒരു എഴുത്തുപ്രദർശനം നടത്തിയാൽ എങ്ങനെയിരിക്കും ? ബ്രിട്ടിഷ് ലൈബ്രറിയില്‍ Writing Britain: Wastelands to Wonderlands എന്ന പേരില്‍ രണ്ടുമൂന്നാഴ്ചകൾക്ക് മുന്‍പ് സമാപിച്ച പ്രദര്‍ശനം അതായിരുന്നു. ഒരു ഭൂവിഭാഗത്തിലെ ജനം സ്വപ്നം കണ്ട ഇടങ്ങളെയും കുട്ടികള്‍ക്ക് ഉറക്കുകഥയായി ചൊല്ലിക്കൊടുത്ത സ്വര്‍ഗങ്ങളെയും കൃഷിയും യന

ഫ്രോഗ്: പരിണാമത്തിലെ ഇടനിലങ്ങള്‍
ഫ്രോഗ്: പരിണാമത്തിലെ ഇടനിലങ്ങള്‍
By Suraj Rajan

ഒരു സ്വകാര്യവട്ടത്തിനുള്ളിലെ സംഭാഷണത്തിനിടയ്ക്ക് റോബി ഫ്രോഗ് എന്ന സനൽ ശശിധരന്റെ പുതിയ ഹ്രസ്വചിത്രത്തെപ്പറ്റി പറഞ്ഞപ്പോഴാണ് പുള്ളിയില്‍ നിന്ന് വാങ്ങിയ ഡിജിറ്റല്‍ പ്രിവ്യൂകോപ്പി കണ്ടത്. സനലിന്റെ മുൻ ചിത്രങ്ങൾ കണ്ടിട്ടില്ലാത്തതു കൊണ്ട് പ്രത്യേകിച്ചൊരു മുന്‍‌വിധിയോ പ്രതീക്ഷയോ ഇല്ലായിരുന്നു. അമെച്ച്വർ ചലച്ചിത്രങ്ങളുടെ കള്ളിയില്‍ ഒതുക്കിക്കളയാവുന്ന ഒരു പരീക്ഷണമല്ല ഇത് എന്ന് തീര്‍ച്ച. ഇതുപോലുള്ള മുന്നേറ്

ഗോക്രി കാണാത്ത യഹോവമാര്‍
ഗോക്രി കാണാത്ത യഹോവമാര്‍
By Suraj Rajan

[മുന്നറിയിപ്പ്: IISH ഡയറക്ടറായ എൻ ഗോപാലകൃഷ്ണന്റെ പുതിയ വീഡിയോകളുടെ പശ്ചാത്തലത്തിൽ ഡോ. സൂരജ് എഴുതിയ പ്രതികരണമാണ് ചുവടെ. രൂക്ഷമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ ലേഖനത്തില്‍ സഭ്യേതരമെന്നു വിവക്ഷിക്കപ്പെടുന്ന വാക്കുകളും പ്രയോഗങ്ങളും അടങ്ങിയിട്ടുണ്ട്. കൈകാര്യം ചെയ്യുന്ന വിഷയത്തോടുള്ള ലേഖകന്റെ സമീപനം പരിപൂർണ്ണമായും വെളിപ്പെടുത്തുന്നതിന് തെരുവിലുപയോഗിക്കുന്ന ഭാഷ ആവശ്യമാണെന്നു ലേഖകന്‍ കരുതുന്നതിനാലും മത

മജീന്ദ്രനല്ല ചെല്ലാ, വയറ്റീപ്പെഴപ്പാണു പ്രശ്നം
മജീന്ദ്രനല്ല ചെല്ലാ, വയറ്റീപ്പെഴപ്പാണു പ്രശ്നം
By Suraj Rajan

പ്രമുഖ കങ്കാളി സാഹിത്യകാരി മഹാസംഭവാദേവി എബിസി സംസ്ഥാനസെക്രട്ടറി ഇടിവെട്ട് വിജയനച്ച മറുപടിക്കത്തിന്റെ പകർപ്പ് മലയാളത്തിനു ലഭിച്ചു. ആദ്യ കത്തിലേക്കു തനിക്കു വിവരങ്ങൾ തന്ന മജീന്ദ്രനെ തള്ളിപ്പറയുന്ന മഹാസംഭവം ശാന്തസമുദ്രത്തിലെ സുനാമിയുടെ പ്രഭവകേന്ദ്രം സന്ദര്‍ശിക്കാൻ തന്റെ കൂടെ വരാനും അങ്ങനെ വരുന്നപക്ഷം താനും ക്യാമറയും കൂടി വിജയന്റെ വീടു സന്ദര്‍ശിക്കുന്നതാണെന്നും കത്തിൽ പറയുന്നു. മഹാകപി അയ്യപ്പബൈജു

കാലനില്ലാക്കാലത്തിന്റെ നാന്ദി
കാലനില്ലാക്കാലത്തിന്റെ നാന്ദി
By Suraj Rajan

രോ­ഗാ­വ­സ്ഥ­യിൽ മനു­ഷ്യ­കോ­ശം എങ്ങ­നൊ­ക്കെ മാ­റു­ന്നു, എങ്ങ­നെ­യെ­ല്ലാം മരു­ന്നു­ക­ളോ­ട് പ്ര­തി­ക­രി­ക്കു­ന്നു എന്നൊ­ക്കെ അറി­യാൻ ഇനി ജന്തു­ക്ക­ളില്‍ പരീ­ക്ഷി­ച്ച് വല­യേ­ണ്ട കാ­ര്യ­മി­ല്ല എന്ന് വന്നാ­ല­ത്തെ സൗ­ക­ര്യ­മോർ­ത്ത് നോ­ക്കൂ. ജന്തു­ക്ക­ളില്‍ ഫലി­ക്കു­ന്ന­ത് മനു­ഷ്യ­നൊ­ക്കു­മോ എന്നൊ­ക്കെ­യു­ള്ള ശങ്ക­യി­ല്ലാ­തെ നാ­ള­ത്തെ വൈ­ദ്യ­ഗ­വേ­ഷ­ണം സു­ഗ­മ­മാ­കും. മാ­ത്ര­മോ, ഓരോ രോ­ഗി­യി­ലെ­യും ക

ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്
ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്
By Suraj Rajan

ചുവരെഴുത്തുകൾ ഫ്ലക്സ് ബോർഡുകള്‍ക്കു് വഴിമാറിയ കേരളത്തിൽ സ്ട്രീറ്റ് ആര്‍ട്ടിന്റെ സാദ്ധ്യതകളെ സമൂഹമദ്ധ്യത്തിലേക്കു് പുനരാനയിച്ചതു് കൊച്ചി ബിനാലെയില്‍ പങ്കെടുക്കുന്ന വിദേശ ആര്‍ട്ടിസ്റ്റുകളാണു്. അധികാരത്തെ കൊഞ്ഞനംകുത്തുന്ന പരിഹാസശരങ്ങളാല്‍ ചുവരുകളെ രാഷ്ട്രീയചര്‍ച്ചാവേദികയാക്കുന്ന ഗ്രഫീടിയുടെ ചരിത്രം കലാസ്വാദകര്‍ക്കും മനുഷ്യപ്രയത്നങ്ങളെ ആദരവോടെ പിന്തുടരുന്നവര്‍ക്കും ഒരേ പോലെ ഉത്തേജകങ്ങളാണു്. ഈ സാഹചര്യത

വായില്ലാക്കുന്നിലെ കലാരാമന്മാര്‍
വായില്ലാക്കുന്നിലെ കലാരാമന്മാര്‍
By Suraj Rajan

"താങ്കൾ ജീവകാരുണ്യപ്രവർത്തനത്തിനായി എനിക്കൊരു ചിത്രം ചെയ്ത് തരുമോ" എന്ന ചോദ്യത്തിനു പ്രസിദ്ധ ഗ്രഫീടികലാകാരൻ ബാങ്ക്സിയുടെ ഒരു മറുപടിയുണ്ട് : What are you? Blind? In which case maybe. I mostly support projects working to restore sight and prevent eye disease. Or as I like to call it “expanding the market". കലയും സമൂഹവും തമ്മിലെ രസകരമായ വ്യവഹാരത്തിന്റെ ആണിയാണീ വാചകം.