നാല്പത്തിയഞ്ച് ദാരുണ മരണങ്ങൾ: നാടിനറിയണം ഇതെങ്ങനെ സംഭവിച്ചെന്ന്!
നാല്പത്തിയഞ്ച് ദാരുണ മരണങ്ങൾ: നാടിനറിയണം ഇതെങ്ങനെ സംഭവിച്ചെന്ന്!
By Saeed Aby

തിരക്കില്ലാത്ത മഞ്ഞു മൂടിയ പാതയിലൂടെ നിരനിരയായി സൈനികവാഹനങ്ങൾ വരുന്നു. അതിലേക്ക് ഒരു സ്കോർപിയോ ഇടിച്ചു കയറുന്നു. കുത്തി നിറച്ച സ്പോടനവസ്തുക്കളുമായി അതു സൈനിക വാഹനങ്ങളെ കാത്തിരിക്കാൻ ദേശീയപാത തന്നെ തെരഞ്ഞെടുക്കുന്നു. ആരും ആ വാഹനം ശ്രദ്ധിക്കാതെ പോകുന്നു. ഇതെങ്ങനെ സംഭവിച്ചു?

ആ മുപ്പത്തിയൊൻപതു സൈനികകുടുംബങ്ങളോടു ചോദിക്കൂ, അവർ പറയും യുദ്ധം മനുഷ്യരെയല്ലാതെ ഒരു പ്രശ്നത്തെയും അവസാനിപ്പിക്കുന്നില്ലെന്ന്!
ആ മുപ്പത്തിയൊൻപതു സൈനികകുടുംബങ്ങളോടു ചോദിക്കൂ, അവർ പറയും യുദ്ധം മനുഷ്യരെയല്ലാതെ ഒരു പ്രശ്നത്തെയും അവസാനിപ്പിക്കുന്നില്ലെന്ന്!
By Saeed Aby

അമേരിക്കയുടെ വാചക കസർത്തുകൾക്കു ചെവി കൊടുത്തതു കിഴിച്ചു നോക്കിയാൽ പാകിസ്താനെ സമ്മർദ്ദത്തിലാകാനുള്ള എന്തുണ്ട് നവലോകക്രമത്തിൽ ഇന്ത്യയുടെ കയ്യിൽ. ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടും മോഡിക്ക് ഈ ഘട്ടത്തെ മറികടക്കാനുള്ള പിന്തുണ എത്ര രാജ്യങ്ങൾ തന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ മോഡി ആ വഴി ഇപ്പോൾ കാണിച്ചു തരണം. പാകിസ്താനെ വീർപ്പു മുട്ടിക്കാൻ മോദിയുടെ കയ്യിലുള്ള നയതന്ത്ര ആയുധങ്ങൾ എന്തൊക്കെയാണ്?

വി ടി ബലറാമിന്റെ സംഘിതന്ത്രങ്ങൾ
വി ടി ബലറാമിന്റെ സംഘിതന്ത്രങ്ങൾ
By Saeed Aby

വി ടി ബലറാം കമ്യൂണിസ്റ്റുകൾക്കെതിരെ സംഘപരിവാർ പ്രയോഗിക്കുന്ന തന്ത്രവും വിമർശനവും കൃത്യമായി ഉപയോഗിക്കുന്ന കോൺഗ്രസുകാരനാണ്.

ബംഗാൾ ഇപ്പോൾ പറയുന്നത്‌ ??
ബംഗാൾ ഇപ്പോൾ പറയുന്നത്‌ ??
By Saeed Aby

ബംഗാളിൽ നിലവിൽ 2 ഫാസിസ്റ്റ് ശക്തികളുണ്ട്, അധികാരത്തിന്റെ കൂടി പിൻബലമുള്ളതിനാൽ തൃണമൂലിനാണ് കൂടുതൽ അക്രമസ്വഭാവം, നേതൃപരമായ പ്രതിരോധ അക്രമസാധ്യത ബിജെപിക്കാണ്. കാരണം അവർക്ക് പണമുണ്ട്, ഡൽഹി(കേന്ദ്ര) അധികാരമുണ്ട്, ആളുകൾ തിരിച്ചടിക്കു കൂടെ പോകുന്നത് സ്വാഭാവികം. ബംഗാളിൽനിന്നും നിലവിലുള്ള വാർത്ത ഇതാണ്.

ബംഗാൾ ഇപ്പോൾ പറയുന്നത് ?? (ഭാഗം രണ്ട്)
ബംഗാൾ ഇപ്പോൾ പറയുന്നത് ?? (ഭാഗം രണ്ട്)
By Saeed Aby

നന്ദിഗ്രാമിനും സിംഗൂരിനും ശേഷം ബംഗാൾ സിപിഎമ്മിനു സാംസ്‌കാരികരംഗത്തു മാത്രമല്ല, പാർട്ടിക്കുള്ളിൽ പോലും ശരിയുടെ ബോധ്യപെടുത്തൽ നടത്താനായില്ല. മമതയുടെ രീതികളും രാഷ്ട്രീയവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി പ്രതിരോധിക്കാനായില്ല. പാർട്ടി മുഴുവനായും പേടിച്ചുനിന്നു. ബുദ്ധദേവ് ഒറ്റപെട്ടു. മമതയ്ക്കൊപ്പം എഴുത്തുകാരും സാംസ്കാരിക നായകരും പോയപ്പോൾ അവിടത്തെ പാർട്ടി പകച്ചു നിൽക്കുകയായിരുന്നു.

എൽ ഡി എഫ് കേഡര്‍ സംവിധാനങ്ങൾക്കെന്തു പറ്റി? എന്തുകൊണ്ടവര്‍ ഈവണ്ണം തോറ്റുപോയി?
എൽ ഡി എഫ് കേഡര്‍ സംവിധാനങ്ങൾക്കെന്തു പറ്റി? എന്തുകൊണ്ടവര്‍ ഈവണ്ണം തോറ്റുപോയി?
By Saeed Aby

എന്തുകൊണ്ട് ഇടതുപക്ഷം തോറ്റു എന്ന അന്വേഷണം ഇടതുപക്ഷത്തെ കൂടുതൽ കരുതലുകളിലേക്ക് നയിക്കേണ്ടതുണ്ട്.