താര കൊലപാതക മാഫിയ: ആരായിരിക്കും ഈ മോസ്റ്റ് ഡ്രെഡഡ് ക്രിമിനൽ സംഘത്തിന്റെ അടുത്ത ഇര?
താര കൊലപാതക മാഫിയ: ആരായിരിക്കും ഈ മോസ്റ്റ് ഡ്രെഡഡ് ക്രിമിനൽ സംഘത്തിന്റെ അടുത്ത ഇര?
By Ritwik G D

ഈ വിഷയം അന്വേഷിക്കുന്ന രഹസ്യ ഏജൻസിയുടെ ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യമുണ്ട്. മരിക്കുന്നതിന് മുൻപ് ദുൽഖർ അഭിനയിച്ച രണ്ടു സിനിമകളും (CIA, ജോമോൻ) ഫഹദ് അഭിനയിച്ച രണ്ടു സിനിമകളും (വരത്തൻ, പ്രകാശൻ) സംവിധാനം ചെയ്തത് ഒരേ സംവിധായകരാണ്‌, സത്യൻ അന്തിക്കാടും അമൽ നീരദും.