ഡാറ്റ സയൻസ്: The sexiest job of the 21st Century
ഡാറ്റ സയൻസ്: The sexiest job of the 21st Century
By Harikrishnan Charuvil

ഇന്നു നിങ്ങൾ യുട്യൂബ് തുറന്നാൽ, ഫേസ്ബുക്കും ഇൻസ്റ്റയും തുറന്നാൽ കാണുന്നതു നിങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ്.. നിരന്തരം നിങ്ങൾക്കു താല്പര്യമുള്ളതു കാണിച്ചുകൊണ്ടിരുന്നാൽ അതിൽ ഒന്നു ക്ലിക്ക് ചെയ്ത് ഒരെണ്ണം വാങ്ങിയാലോ എന്നു നിങ്ങൾക്കു തോന്നും. ഇതെല്ലാം എവിടെയോ ഇരിക്കുന്ന ഡാറ്റ സ്പെഷ്യലിസ്റ്റുകൾ തയ്യാറാക്കിയ അല്ഗോരിതം അനുസരിച്ചു നിങ്ങൾക്ക് എത്തുന്നു.