നീ ധാരാവിയെന്നു കേട്ടിട്ടുണ്ടോ?
നീ ധാരാവിയെന്നു കേട്ടിട്ടുണ്ടോ?
By Deepak Pacha

ഓരോ ദിവസവും പത്തു കർഷക ആത്മഹത്യ ഇന്ത്യയിൽ നടക്കുന്നു എന്നാണ് NCRB യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 1995, നീയോലിബറലിസത്തിനു ഇന്ത്യയുടെ വാതിലുകൾ തുറന്നു കൊടുത്തു നാലു വർഷങ്ങൾക്ക് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഒദ്യോഗിക കണക്കുകൾ പ്രകാരം 2018 വരെ 296,438 കർഷകർ നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യാ നടന്ന സ്ഥലം മഹാരാഷ്ട്രയാണ് , 60,750 പേർ.

‘തൂപ്പുകാരനായി’ ഡിജിപി ‘തരംതാണു’: രമ്യാഹരിദാസ് ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല, അതവരുടെ രാഷ്ട്രീയത്തിന്റെ പ്രശ്നം
‘തൂപ്പുകാരനായി’ ഡിജിപി ‘തരംതാണു’: രമ്യാഹരിദാസ് ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല, അതവരുടെ രാഷ്ട്രീയത്തിന്റെ പ്രശ്നം
By Deepak Pacha

ജനങ്ങളുമായി ചേർന്ന് അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുമ്പോഴാണ് രാഷ്ട്രീയത്തിന് തെളിച്ചമുണ്ടാകുന്നത്. അതിൽ വ്യക്തികളേക്കാൾ അവർ നിൽക്കുന്ന രാഷ്ട്രീയ പക്ഷത്തിനാണ് കൂടുതൽ പങ്കുള്ളത്.