പഞ്ചാബി ഫ്രൈഡ് ചിക്കന്‍ക്കറി
പഞ്ചാബി ഫ്രൈഡ് ചിക്കന്‍ക്കറി
By News Desk

ചേരുവകകൾചിക്കൻ - ഏകദേശം 1 കിലോമൈദ - കാൽക്കപ്പ്കറിപൌഡർ - കാല്‍കപ്പ്ഉപ്പ് - പാകത്തിന്എണ്ണ - ആവശ്യത്തിന്വെളുത്തുള്ളി - അരിഞ്ഞത് 1ടീസ്പൂൺസവാള - ഒരു കപ്പ് അരിഞ്ഞത്തക്കാളി കച്ചന്വര്‍ - അര കപ്പ്തയ്യാറാക്കുന്ന വിധം

പഞ്ചാബി ഫ്രൈഡ് ചിക്കന്‍ ടിക്കാ
പഞ്ചാബി ഫ്രൈഡ് ചിക്കന്‍ ടിക്കാ
By News Desk

ചേരുവകകൾഎല്ലില്ലാത്ത ചിക്കൻ - അര കിലോയോഗർട്ട് - 1 കപ്പ്ഉപ്പ് - ആവശ്യത്തിന്മുളകുപൊടി - 1 ടീസ്പൂൺമഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍ഇഞ്ചി പേസ്റ്റ് - 1ടീസ്പൂണ്‍വെളുത്തുള്ളി - 1ടീസ്പൂണ്‍ബേക്കിങ്ങ് പൌഡര്‍ - 1ടീസ്പൂണ്‍ഗരം മസാല - 1ടീസ്പൂണ്‍മരത്തിന്റെ ചെറിയ മുള്ളുകള്‍ - 15തയ്യാറാക്കുന്നവിധം

കാശ്മീരി മട്ടണ്‍ മസാല
കാശ്മീരി മട്ടണ്‍ മസാല
By News Desk

ചേരുവകകൾനന്നായി വൃത്തിയാക്കിയ മട്ടൺ - അര കിലോഉപ്പ് - പാകത്തിന്നെയ്യ് - 2 ടീസ്പൂണ്‍ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടീസ്പൂണ്‍കസ്കസ് പൂവിന്റെ വിത്ത് - 1 ടീസ്പൂണ്‍ബദാം- 10​ എണ്ണംഅരയ്ക്കാനുള്ള സാധനങ്ങള്‍കുരുമുളക് പൊടി - 1 ടീസ്പുണ്‍ഏലയ്ക്കാ - 4 എണ്ണംകറുവാപ്പട്ട - 1 ഇഞ്ച് കഷണംജീരകം - അര ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍പപ്പായ - 25 ഗ്രാംമല്ലിയില - ഒരു തണ്ട്തയ്യാറാക്കേണ്ടവിധം

കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം
കൊഴുപ്പും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം
By News Desk

കൊഴുപ്പ് കൂടുതലായി ധമനീഭിത്തികളിൽ അടിഞ്ഞുകൂടി ഹൃദ്രോഗത്തിന് കാരണമാകുന്നു. ഹൃദ്രോഗത്തിന് കാരണമാകുന്ന ധമനീപ്രതിചയത്തിന്റെ യഥാർത്ഥ കാരണം ധമനീഭിത്തിയുടെ ഏറ്റവും അകത്തെ പാളിയുടെ പ്രവര്‍ത്തന വൈകല്യമോ ധമനീപേശികളുടെ അമിത വളര്‍ച്ചയോ ആണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി, പാരന്വര്യം തുടങ്ങിയവ മേല്‍പ്പറഞ്ഞ ധമനീപ്രതിചയത്തിന്റ കാരണങ്ങളാണ്. അഥവാ ധമനികൾക്ക് വേണ്ട രീതിയില്‍ പോഷണം ലഭിക്കാത്തതുകൊണ്ടോ വിരുദ്ധ സാഹചര്

കാശ്മീരി ചിക്കന്‍
കാശ്മീരി ചിക്കന്‍
By News Desk

ചേരുവകകൾ1ചിക്കൻ - 1 കിലോവെണ്ണ - 1 ടീസ്പൂൺസവാള - 1 വലുത് നന്നായി അരിഞ്ഞത്ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂണ്‍2മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍മല്ലിപ്പൊടി - 2 ടീസ്പൂണ്‍ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍3തക്കാളി പേസ്റ്റ് - അര കപ്പ്നല്ല കട്ടിയുള്ള തേങ്ങാപ്പാൽ - അര കപ്പ് ചുവന്ന നിറം - അല്പംഉപ്പ് - പാകത്തിന്തയ്യാറാക്കുന്നവിധം

കാശ്മീരി ചിക്കന്‍ പാട്ടിയ
കാശ്മീരി ചിക്കന്‍ പാട്ടിയ
By News Desk

ചേരുവകകൾഎല്ലില്ലാത്ത ചിക്കൻ കഷണങ്ങളാക്കിയത് - രണ്ട് കപ്പ്വിനാഗിരി - 1 ടീസ്പൂൺമല്ലിപ്പൊടി - 1 ടീസ്പൂണ്‍ജീരകപ്പൊടി - 1 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ഉപ്പ് - പാകത്തിന്തണുത്തവെള്ളം - അര കപ്പ്ഓയിൽ - 2 ടീസ്പൂണ്‍വലിയ സവാള - 2നാരങ്ങ - 1കരിച്ച പഞ്ചസാര - അര ടീസ്പൂണ്‍പച്ചമുളക് - 3ചുവന്ന കുരുമുളക്  - 2വെളുത്തുള്ളി - 2 അല്ലിമല്ലിയില അരിഞ്ഞത് - 2 ടീസ്പൂണ്‍തയ്യാറാക്കുന്നവിധം

ബീഫ് വിന്താലു
ബീഫ് വിന്താലു
By News Desk

പോർച്ചുഗീസ് ശൈലിയിലുള്ള ബീഫ് വിന്താലു വെക്കുന്ന രീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചേരുവകകൾബീഫ്             - ഒരു കിലോവെളിച്ചെണ്ണ         - രണ്ടു വലിയ സ്പൂൺകറിവേപ്പില        - രണ്ട് തണ്ട്ഇഞ്ചി ചതച്ചത്        - ഒരു ചെറിയ സ്പൂണ്‍വെളുത്തുള്ളി ചതച്ചത്    - 12 അല്ലിചെറിയ ഉള്ളി ചതച്ചത്    - 100 ഗ്രാം

ഗൗരിയമ്മയ്ക്കെതിരെ കോണ്‍ഗ്രസ്
ഗൗരിയമ്മയ്ക്കെതിരെ കോണ്‍ഗ്രസ്
By News Desk

തിരു: ഇടഞ്ഞുനിൽക്കുന്ന ഗൗരിയമ്മയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചുതുടങ്ങുന്നു. ഇന്നലെ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം ഗൗരിയമ്മയുടെ നിലപാടുകളെ വിമർശിച്ചുവെന്നാണ് അറിയുന്നത്. രമേശ് ചെന്നിത്തല, സിപി മുഹമ്മദ്, അജയ് തറയില്‍ തുടങ്ങിയ നേതാക്കമാരെല്ലാം ഗൗരിയമ്മയ്ക്കെതിരെ ആഞ്ഞടിച്ചു.