പുളുവന്‍ മത്തായിയായി മമ്മൂട്ടിയെത്തുന്നു
പുളുവന്‍ മത്തായിയായി മമ്മൂട്ടിയെത്തുന്നു
By Entertainment Desk

ദുബായിയിലെ ഒരു ലേബർ ക്യാമ്പിൽ ജോലി ചെയ്യുന്ന മത്തായി എന്ന പുളുവൻ മത്തായിക്ക് ആ പേരുവീഴാന്‍ കാരണം മത്തായിയുടെ പുളുവടിയാണ്. പുളുവടി രക്തത്തിലലിഞ്ഞയാളാണ് മത്തായി. പുളുവടി കൊണ്ടു മത്തായിക്കു പലവിധ കുഴപ്പങ്ങളുമുണ്ടാകാറുണ്ട്. ആ കുഴപ്പങ്ങളുടെ രസകരമായ മുഹൂര്‍ത്തങ്ങളന്വേഷിക്കുന്ന സിനിമയാണു പുളുവന്‍ മത്തായി.

ചാക്കോച്ചന്‍ റെയ്സിലൂടെ വീണ്ടും എബിയാകുന്നു
ചാക്കോച്ചന്‍ റെയ്സിലൂടെ വീണ്ടും എബിയാകുന്നു
By Entertainment Desk

ചാക്കോച്ചൻ അഥവാ, കുഞ്ചാക്കോ ബോബന്‍ ഇതുവരെ അഭിനയിച്ച സിനിമകൾ രണ്ടുഡസനിലധികം വരില്ല. എന്നാൽ, ഇത്രയും സിനിമകളില്‍ നാലെണ്ണത്തിലും ചാക്കോച്ചന് എബിയെന്ന പേരുള്ള കഥാപാത്രമായിരുന്നു. ഇപ്പോള്‍, കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന റെയ്സ് എന്ന ചിത്രത്തിലും ചാക്കോച്ചന്‍ എബിയാകുന്നു. അഞ്ചാമത്തെ തവണ എബിയാകുകയാണു ചാക്കോച്ചന്‍.

അവസാനം അംബേദ്കര്‍ വന്നെത്തുന്നു
അവസാനം അംബേദ്കര്‍ വന്നെത്തുന്നു
By Entertainment Desk

മമ്മൂട്ടി വർഷങ്ങൾക്കു മുൻപ് അഭിനയിച്ച ബാബാസാഹേബ് അംബേദ്കര്‍ എന്ന ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. 1998ൽ ഹിന്ദിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ്പതിപ്പാണ് ഇപ്പോള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.  2000ല്‍ ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പ് റിലീസ് ചെയ്തിരുന്നു.

രതിയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ - 2
രതിയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ - 2
By Entertainment Desk

പങ്കാളിയുമായുള്ള ബന്ധത്തിൽ എത്ര സത്യസന്ധനാകാൻ കഴിയുമോ അത്രയും സത്യസന്ധനാകാന്‍ ശ്രമിക്കുക. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പങ്കാളിക്ക് നിങ്ങളെ എത്രത്തോളം വിശ്വാസമുണ്ട് എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ലൈംഗിക ജീവിതവും തൃപ്തികരമാകുന്നത്. ലൈംഗികജീവിതത്തില്‍ പാലിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മമ്മൂട്ടിയും മീരാജാസ്മിനും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു
മമ്മൂട്ടിയും മീരാജാസ്മിനും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു
By Entertainment Desk

മമ്മൂട്ടിയും മീരാ ജാസ്മിനും ഒരിക്കൽക്കൂടി ഒന്നിക്കുന്നതായി വാർത്തകൾ. ജി.എസ്.വിജയനുവേണ്ടി രഞ്ജിത്ത് തിരക്കഥയെഴുതുന്ന ചിത്രമായ രാവു മായുമ്പോളിനു വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇതിനുമുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചത് ശ്യാമപ്രസാദിന്റെ ഒരേകടല്‍ എന്ന ചിത്രത്തിലായിരുന്നു.

നീലത്താമരയ്ക്കുശേഷം എംടിയും ലാല്‍ജോസും വീണ്ടും
നീലത്താമരയ്ക്കുശേഷം എംടിയും ലാല്‍ജോസും വീണ്ടും
By Entertainment Desk

എംടിയുടെ പഴയ തിരക്കഥയായ നീലത്താമര പരിഷ്കരിച്ച് ലാൽജോസ് സംവിധാനം ചെയ്ത സിനിമയായിരുന്നു പുതിയ നീലത്താമര. ആ ചിത്രത്തിനുശേഷം ഒരിക്കല്‍ക്കൂടി എംടിയുടെ തിരക്കഥ ലാല്‍ജോസിനു കിട്ടുന്നു.സമാന്തരസിനിമയുടെ പാതയില്‍പ്പെടുന്നൊരു ചിത്രത്തിനായാണു രണ്ടാളും ഒരിക്കല്‍ക്കൂടി ഒരുമിക്കുന്നത്. ഇതോടെ, മൗലികമായൊരു എംടിത്തിരക്കഥയെ ചലച്ചിത്രവല്‍ക്കരിക്കാനുള്ള ഭാഗ്യമാണ് ലാല്‍ജോസിനു കൈവന്നിരിക്കുന്നത്.

ആസിഫ് അലിയും നെവിന്‍ പോളിയും ഒന്നിക്കുന്നു
ആസിഫ് അലിയും നെവിന്‍ പോളിയും ഒന്നിക്കുന്നു
By Entertainment Desk

യുവതാരങ്ങളായ ആസിഫ് അലിയും നെവിൻ പോളിയും നായകവേഷത്തിൽ ഒന്നിക്കുന്ന ചിത്രം വരുന്നു. പേരിടാത്ത ഈ ചിത്രം ഒരുക്കുന്നത് മൈ ബിഗ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായ മഹേഷ് പി. ശ്രീനിവാസനാണ്. ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്, സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി നായകവേഷത്തിലെത്തിയ ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിനു രചന നിര്‍വഹിച്ച ഷാനി ഖാദിറാണ്.

അമല പോള്‍ ധനുഷിന്റെയും വിക്രമിന്റെയും ചിമ്പുവിന്റെയും നായിക
അമല പോള്‍ ധനുഷിന്റെയും വിക്രമിന്റെയും ചിമ്പുവിന്റെയും നായിക
By Entertainment Desk

മൈന എന്ന ചിത്രത്തിന്റെ അവിചാരിതവിജയം ചിത്രത്തിലെ നായികയും മലയാളിയുമായ അമലപോളിന് ഭാഗ്യം കുറിക്കുന്നു. അഞ്ചു ചിത്രങ്ങൾ കരാറായ ഈ നവനായിക തമിഴിലെ സൂപ്പർ യുവതാരങ്ങളായ ചിമ്പു, ധനുഷ്, വിക്രം എന്നിവരുടെ നായികാപദവിയിലേക്കാണ് എത്തുന്നത്.

ലോകസിനിമയുടെ വണ്ടി വന്നു, ഇന്ന് ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം
ലോകസിനിമയുടെ വണ്ടി വന്നു, ഇന്ന് ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം
By Entertainment Desk

തിരുവനന്തപുരം: കേരളത്തിന്റെ സിനിമോത്സവത്തിനു് ഇന്നു കൊടിയേറ്റം. വൈകിട്ട് ആറിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. പഴയകാല ഹിന്ദി താരം വഹീദ റഹ്മാനാണു മുഖ്യാതിഥി. സാംസ്കാരിക-വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയും പങ്കെടുക്കും. ഇറാനിയൻ സംവിധായകന്‍ മെഹസിന്‍ അബ്ദുൾ വഹാബിന്റെ ആദ്യ കഥാചിത്രം പ്ളീസ് ഡോണ്ട് ഡിസ്റ്റർബ് ആണ് ഉദ്ഘാടന ചിത്രം.

ഓഡിനറിയില്‍ ചാക്കോച്ചന്‍ കണ്ടക്ടറാകുന്നു
ഓഡിനറിയില്‍ ചാക്കോച്ചന്‍ കണ്ടക്ടറാകുന്നു
By Entertainment Desk

ചാക്കോച്ചൻ കണ്ടക്ടറാകുന്നു. ഓഡിനറി എന്ന പുതിയ ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബസ് കണ്ടക്ടറുടെ വേഷമണിയുന്നത്. കമലിന്റെ സഹായിയായി ദീർഘകാലം പ്രവര്‍ത്തിച്ച സുഗീത് സ്വതന്ത്രസംവിധായകനാകുന്ന ആദ്യചിത്രമാണ് ഓഡിനറി. ഈ ചിത്രത്തിലൂടെ രാജീവ് മേനോന്റെ സഹായിയായിരുന്ന ഫൈസൽ അലി ഛായാഗ്രാഹകനായി അരങ്ങേറുന്നു.

വിജി തമ്പി ചിത്രത്തില്‍ മുകേഷ് നായകന്‍, ശരണ്യ നായിക
വിജി തമ്പി ചിത്രത്തില്‍ മുകേഷ് നായകന്‍, ശരണ്യ നായിക
By Entertainment Desk

മുകേഷ് വിജി തമ്പി ചിത്രത്തിൽ നായകനാകുന്നു. ശരണ്യയാണു നായിക. സരയൂ എന്ന നടിയും ഒരു പ്രധാനവേഷം ചെയ്യുന്നു. ദിലീപിനെ നായകനാക്കി വിജി തമ്പി ഒരുക്കുന്ന നാടോടിമന്നൻ എന്ന ചിത്രത്തിനുശേഷമായിരിക്കും ഈ ചിത്രം ഒരുങ്ങുക.

ടെലിഫോണ്‍ : സംഗീതത്തിലെ അവിശുദ്ധ ബന്ധങ്ങള്‍
ടെലിഫോണ്‍ : സംഗീതത്തിലെ അവിശുദ്ധ ബന്ധങ്ങള്‍
By Entertainment Desk

അമേരിക്കൻ പാട്ടുകാരി ലേഡി ഗാഗായുടെ പുതിയ സംഗീത ആൽബം ജഗപൊഗയാണ്. ലെസ്ബിയന്‍ പ്രണയം, ചുംബനനം, നഗ്നത, കൂട്ടക്കൊല, അക്രമം, എന്നുവേണ്ട, അതിരുവിട്ട എല്ലാ ചേരുവകളും ടെലിഫോൺ എന്ന ഈ പുതിയ വീഡിയോ ആല്‍ബത്തിലുണ്ട്. പോരാത്തതിന് ഗ്രാഫിക്സിന്റെയും ആനിമേഷന്റെയും സാധ്യതകളും പരമാവധി ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നതിന് ലേഡി ഗാഗ പറയുന്ന ന്യായമാണ് ഏറെ രസകരം. ക്വിന്റിന്‍ ടരന്റിനോയുടെ സിനിമകളാണ് തനിക്ക് പ്രചോദ

ലൈംഗിക വിവാദം: സിഡിയില്‍ തിരിമറിയെന്ന് രഞ്ജിത
ലൈംഗിക വിവാദം: സിഡിയില്‍ തിരിമറിയെന്ന് രഞ്ജിത
By Entertainment Desk

ചെന്നൈ: സ്വാമി നിത്യാനന്ദയുമായുള്ള ലൈംഗിക രംഗങ്ങൾ പുറത്തായതോടെ വിവാദ നായികയായ നടി രഞ്ജിത ആരോപണങ്ങളെ നിഷേധിക്കുന്നു. ലൈംഗിക രംഗങ്ങള്‍ ചിത്രീകരിച്ച സിഡിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് രഞ്ജിത ആവകാശപ്പെടുന്നത്. അതേക്കുറിച്ച് അന്വേഷണം വേണമെന്നും രഞ്ജിത അവകാശപ്പെട്ടു. താൻ ആശ്രമത്തിലെ നിത്യ സന്ദർശകയായിരുന്നു. എന്നാല്‍ സ്വാമിയുമായി ഇത്തരത്തിലുള്ള ഒരു ബന്ധം ഒരിക്കലും നടന്നിട്ടില്ല- രഞ്ജിത പറഞ്ഞു. ഒരു തമി

കലാപവും കന്യാചര്‍മ്മവും
കലാപവും കന്യാചര്‍മ്മവും
By Entertainment Desk

പതിനഞ്ചാമത് രാജ്യന്തര ചലച്ചിത്രമേളയിൽ കണ്ട ആണുങ്ങളില്ലാത്ത പെണ്ണുങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് കാലിക്കറ്റ് സർവ്വകലാശാല മലയാളം വിഭാഗം റീഡര്‍ ഡോ. ഉമര്‍ തറമേല്‍ എഴുതുന്നു.റിസാഷ പഹ്‌ലവിയുടെ അനുമതിയോടെ ബ്രിട്ടീഷുകാരുടെയും അമേരിക്കയുടെയും കോളനിയാക്കപ്പെട്ട ഇറാനില്‍ 1953ല്‍ ഷായുടെ പ്രധാനമന്ത്രിയായിരുന്ന മുസദ്ദിഖീന്റെ നേതൃത്വത്തില്‍, ഇറാന്റെ എണ്ണക്കിണറുകള്‍ ബ്രിട്ടീഷുകാര്‍ തന്ത്രപരമായി ഊറ്റിയെടുക്കുന്നതിന

നിങ്ങള്‍ക്ക് സെക്സിയാകണമെന്നുണ്ടോ?
നിങ്ങള്‍ക്ക് സെക്സിയാകണമെന്നുണ്ടോ?
By Entertainment Desk

ചെറിയ ചെറിയ കാര്യങ്ങൾ മതി സുന്ദരിയായ സ്ത്രീ കൂടുതൽ സുന്ദരിയും സെക്സിയുമായി മാറാൻ. അതിനായി ആദ്യം സ്വന്തം ശരീരത്തെ തിരിച്ചറിയണം. സെക്സിയാകുക എന്നു പറഞ്ഞാല്‍ ഉടനെ ചെറിയ ബനിയനും മുട്ടൊപ്പം ഇറക്കമുള്ള പാവാടയും ധരിക്കുക എന്നർത്ഥമില്ല. അല്ലാതെ ധാരാളം വഴികളുണ്ട്. സ്വന്തം ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിച്ചാല്‍ത്തന്നെ നിങ്ങള്‍ കൂടുതല്‍ സുന്ദരിയാകും. അത് തിരിച്ചറിയുക.