ചിരിക്കുന്വോള്‍ നിങ്ങള്‍ വളരെ സുന്ദരനാണ്
ചിരിക്കുന്വോള്‍ നിങ്ങള്‍ വളരെ സുന്ദരനാണ്
By Feature Desk

ചിരി പലപ്പോഴും ശത്രുതയെ ഇല്ലാതാക്കുന്ന ഒരുത്തുമ മരുന്നാണ്. പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിൽ ചിരിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. പല കുടുംബങ്ങളിലും വഴക്കുണ്ടാകുന്നതിനുള്ള പ്രധാന കാരണം കുടുംബാംഗങ്ങൾക്ക് ചിരി നഷ്ടപ്പെടുന്നതാണ്. ഇത് ഒരു പരസ്യവാചകം മാത്രമല്ലെന്ന സത്യം എല്ലാവരും തിരിച്ചറിയണം.

കൊച്ചീക്കാഴ്ചകള്‍
കൊച്ചീക്കാഴ്ചകള്‍
By Feature Desk

എറണാകുളം തുറമുഖനഗരമായതുകൊണ്ട് പണ്ടുകാലം മുതൽ തന്നെ സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. പോർച്ചൂഗീസുകാരുടെയും ഡച്ചുകാരുടെയും അധിനിവേശവും ജുതന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആഗമനവും കൊച്ചിക്ക് ഒട്ടേറെ ചരിത്രശേഷിപ്പുകള്‍ പകര്‍ന്നുനല്‍കി. പള്ളികളും വീടുകളും തെരുവുകളും ഒക്കെയായി കൊച്ചി പലതരത്തിലുള്ള സംസ്കാരത്തെ ഉള്‍കൊണ്ടു. ഓരോ തവണവും കപ്പലടുക്കുമ്പോള്‍ കൊച്ചി മാറി.

ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും
ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും
By Feature Desk

കർണ്ണാടകത്തോട് തൊട്ടുകിടക്കുന്ന കാസര്‍കോട് ജില്ല ദൃശ്യസമ്പന്നമാണ്. കന്നഡ, തുളു, കൊങ്കിണി, മലയാളം തുടങ്ങി വിവിധ ഭാഷകളുടെ സങ്കലനം ഈ നാട്ടിലെ സംസാരഭാഷയിൽ കാണാം. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലബാറിന് അടുത്തകാലത്തായി ലഭിച്ച വര്‍ധിച്ച പരിഗണന കാസര്‍കോടിനും തുണയായി. നീലേശ്വര്‍ ഹെര്‍മ്മിറ്റേജ്

ബഹിയ
ബഹിയ
By Feature Desk

ബഹിയ കോക്ടെയ്ൽ പ്രേമികളുടെ പ്രീയപ്പെട്ട മിശ്രമദ്യമാണ്. റമ്മിന്റെയും പൈനാപ്പിളിന്റെയും ഈ മിശ്രിതം വളരെ ലൈറ്റായ കോക്ടെയ്ല്‍ ആണ്.

താറാവുമപ്പാസ്‌
താറാവുമപ്പാസ്‌
By Feature Desk

വേണ്ട സാധനങ്ങൾതാറാവ്‌ - ഒരുകിലോചെമന്നുള്ളി അരിഞ്ഞത്‌ - അഞ്ചെണ്ണംഇഞ്ചിയരിഞ്ഞത്‌ - 25 ഗ്രാംവെളുത്തുള്ളിയരിഞ്ഞത്‌ - 25 ഗ്രാംപച്ചമുളക്‌ - 50 ഗ്രാംകടുക്‌ - 1 ടേബിള്‍ സ്‌പൂൺകറുവാപ്പട്ട - 10 ഗ്രാംഏലം - 10 ഗ്രാംതക്കോലം - 10 ഗ്രാം

രതിയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ - 4
രതിയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ - 4
By Feature Desk

രതി പൂർണ്ണമായും ദമ്പതികളുടെ താൽപര്യത്തിന് അനുസരിച്ചാണ് ക്രമീകരിക്കുന്നത്. എങ്ങനെ എപ്പോൾ വേണമെന്നൊക്കെ തീരുമാനിക്കാനുള്ള സ്വതന്ത്ര്യവും ദമ്പതികള്‍ക്കുണ്ട്.

എ. അയ്യപ്പന്‍ കവിത - ഒരു പഠനം
എ. അയ്യപ്പന്‍ കവിത - ഒരു പഠനം
By Feature Desk

ഭ്രാന്തിനും മൗനത്തിനുമിടയിൽ ഒരു നൂല്‍പ്പാലമുണ്ടെന്നും അതിലെയാണ്‌ നാമെല്ലാവരും നടക്കുന്നതെന്നും നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു കവിയാണ്‌ എ അയ്യപ്പൻ. സ്വന്തം ജീവിതം ഒരു കാര്‍ണിവല്‍ ആക്കിയവന്‌ ആരുടെയും ജീവിതം ആകര്‍ഷകമായി തോന്നിയില്ല. അതുകൊണ്ടാണ്‌ കവിതയില്‍ ഉത്സവഛായ നിറഞ്ഞുനില്‍ക്കുമ്പോഴും തെരുവുകളിലൂടെ അയ്യപ്പന്‍ നഗ്നപാദനായി നടന്നുപോകുന്നത്‌ നാം കാണുന്നത്‌. വാക്കുകൾക്ക്‌ വജ്രസൂചിയുടെ മൂര്‍ച്ച മാ

ബോണ്‍സായ് - കുഞ്ഞന്‍ (വന്‍) മരങ്ങള്‍
ബോണ്‍സായ് - കുഞ്ഞന്‍ (വന്‍) മരങ്ങള്‍
By Feature Desk

വൻമരങ്ങളെ ചെറുതാക്കി നിർത്തുന്നതാണ് ബോൺസായ്. നാടിനുമുഴുവന്‍ തണൽ പരത്തിനില്‍ക്കുന്ന ആല്‍മരങ്ങളും മറ്റ് മരങ്ങളും ബോണ്‍സായ് ആക്കി സ്വീകരണമുറിയിലും മറ്റും വെക്കുന്നത് ഇപ്പോൾ സര്‍വ്വസാധാരണമാണ്. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ പറയുന്നു.

സണ്‍ഗ്ലാസ്സ് തിരഞ്ഞെടുക്കുമ്പോള്‍
സണ്‍ഗ്ലാസ്സ് തിരഞ്ഞെടുക്കുമ്പോള്‍
By Feature Desk

നല്ല സൺഗ്ലാസ്സ് തെരഞ്ഞെടുക്കുന്വോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച ഫ്രെയിം തന്നെ തെരഞ്ഞെടുക്കുക. അത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. ഇപ്പോഴത്തെ കാലത്ത് നല്ല സണ്‍ഗ്ലാസ്സ് വയ്ക്കുന്നത്  വസ്ത്രധാരണ സമ്പ്രദായത്തിന്റെ തന്നെ ഭാഗമായി മാറിയിട്ടുണ്ട്.

ശങ്കരന്‍ക്കുട്ടിയും മലയാള സിനിമയും
ശങ്കരന്‍ക്കുട്ടിയും മലയാള സിനിമയും
By Feature Desk

മലയാള സിനിമയിൽ രണ്ടു ശങ്കരൻകുട്ടിമാരുണ്ട്‌. ഒന്നാമത്തേത്‌ അടൂർ ഗോപാലകൃഷ്‌ണന്റെ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി. ചെണ്ടപ്പുറത്ത്‌ കോലുവീഴുന്നിടത്തെല്ലാം വെളുക്കുവോളം കറങ്ങിനടന്ന്‌ പകല്‍ തഴപ്പായില്‍ ചുരുണ്ടുറങ്ങുന്ന ചെണ്ടക്കോലുപോലുള്ള ഒരാൾ. ഉത്സവമേളങ്ങളുടെ ഇടയിലെ ആലസ്യമാണ്‌ ശങ്കരന്‍കുട്ടിയുടെ ജീവിതതാളം. �എന്തൊരു സ്‌പീഡ്‌!� എന്നൊരാള്‍. രണ്ടാമത്തേത്‌ ഐഎഫ്‌എഫ്‌കെയുടെ ശങ്കരന്‍കുട്ടിയാണ്‌.

ഓം ബീച്ച്
ഓം ബീച്ച്
By Feature Desk

മനോഹരമായ ബീച്ചുകൾ ഗോവയിൽ മാത്രമല്ല ഉള്ളത്. അതിലുമൊക്കെ മനോഹരമായ ദൃശ്യങ്ങള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലേയും പല ബീച്ചുകളിലുമുണ്ട്. അതിലൊന്നാണ് കർണാടകത്തിലെ ഗോകര്‍ണത്തിന് സമീപമുള്ള ഓം ബീച്ച്. ഓം ആകൃതിയില്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന അതിമനോഹരമായ ബീച്ചാണിത്. മലകളും കാടുകളും അതിരിടുന്ന ആ ബീച്ച് മനോഹരമായ സന്ധ്യകള്‍ തരുന്നതാണ്.

പക്ഷിപാതാളം
പക്ഷിപാതാളം
By Feature Desk

വയനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പക്ഷിപാതാളം. ബ്രഹ്മഗിരി കുന്നുകളിലെ തിരുനെല്ലി ക്ഷേത്രത്തിന് 7 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്. തിരുനെല്ലിക്ക് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്ററും, കല്‍പ്പറ്റയില്‍നിന്ന് 66 കിലോമീറ്ററും യാത്രചെയ്യണം.പക്ഷിപാതാളം സമുദ്രനിരപ്പില്‍നിന്ന് 1740 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുന്നാണ്. ഉൾക്കാട്ടിലൂടെ 17

പുരുഷന് ചില സൌന്ദര്യക്കൂട്ടുകള്‍
പുരുഷന് ചില സൌന്ദര്യക്കൂട്ടുകള്‍
By Feature Desk

സൌന്ദര്യം എന്ന വാക്ക് എപ്പോഴും സ്ത്രീയുമായി ബന്ധപ്പെട്ടാണ് എല്ലാവരും​ ഉപയോഗിക്കുന്നത്. എന്നാൽ പുരുഷന്മാർക്കും​ ഇതൊക്കെയുണ്ട്. കൂടുതല്‍ സുന്ദരനായി നടക്കാൻ ആഗ്രഹിക്കാത്ത പുരുഷനുണ്ടാവില്ല. സ്ത്രീകളെ ആകര്‍ഷിക്കാനുള്ള വഴികൂടിയാണ് സൌന്ദര്യം. അതിനായി റെഡിയാകാം.മുഖം കഴുകുക

ബഞ്ചാറ എംബ്രോയിഡറിയുടെ സൌന്ദര്യം
ബഞ്ചാറ എംബ്രോയിഡറിയുടെ സൌന്ദര്യം
By Feature Desk

ബഞ്ചാറ എന്ന നാടോടി വർഗ്ഗക്കാര്‍ രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള എംബ്രോയിഡറിയെ ആണ് ബഞ്ചാറ എംബ്രോയിഡറി എന്ന് പറയുന്നത്. ആദ്യ കാലത്ത് ഇവര്‍ മാത്രമായിരുന്നു ഈ തുണിത്തരങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് ലോകം മുഴുവനും അവരുടെ സവിശേഷമായ തുന്നല്‍ രീതികള്‍ സ്വീകരിച്ചു. മുത്തുകളും കണ്ണാടികളും പതിച്ചതാണ് ബഞ്ചാറ എംബ്രോയിഡറി. നിറമുള്ള നൂലുകളിലാണ്  അവര്‍ വസ്ത്രങ്ങളില്‍ കണ്ണാടികളും മുത്തുകളും തുന്നിപ്പി

റ്റോംസിന്റെ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം
റ്റോംസിന്റെ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം
By Feature Desk

നർമ്മത്തിന്റെ ചുവടുപിടിച്ച്‌ സൂക്ഷ്‌മചിന്തയിലേക്ക്‌ നയിക്കുന്നതാണ്‌ കാര്‍ട്ടൂണുകൾ. പരിഹസിക്കപ്പെടുന്നത്‌ ഒരു സമൂഹമായിരിക്കാം അല്ലെങ്കിൽ ആശയങ്ങളായിരിക്കാം. ഇത്തരത്തിലുള്ള ഒരു സാമൂഹ്യ പരിഹാസവും നര്‍മ്മവുമാണ്‌ റ്റോംസ്‌ (വി.ടി തോമസ്‌) ബോബനും മോളിയും എന്ന കോമിൿ സ്റ്റ്രിപ്പില്‍ ചെയ്യുന്നത്‌. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം, ഹാസ്യം എന്നിവയെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ