കാൻസർ ഇമ്മ്യുണോതെറാപ്പി: 2018ലെ വൈദ്യശാസ്ത്ര നോബൽ
കാൻസർ ഇമ്മ്യുണോതെറാപ്പി: 2018ലെ വൈദ്യശാസ്ത്ര നോബൽ
By Suresh Kumar

സൂക്ഷ്മജീവികളായ രോഗാണുക്കളെ കണ്ടെത്തി നിർവീര്യമാക്കുന്ന ഇമ്യൂൺ സിസ്റ്റത്തെക്കുറിച്ചുള്ള പഠനശാഖയാണ് ഇമ്മ്യൂണോളജി. ഇമ്മ്യൂണോളജിയിലെ തുടർ പഠനങ്ങൾ ആധുനിക മെഡിസിനിൽ വിപ്ളവകരമായ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു. അതാണ് കാൻസർ ഇമ്മ്യൂണോതെറാപ്പി എന്ന അർബുദ ചികിത്സാപദ്ധതി. 2018ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജെയിംസ് പി ആലിസണിന്നും തസുകു ഹോൻജോയ്ക്കും നേടിക്കൊടുത്തത് ഈ രംഗത്തെ ഗവേഷണങ്ങൾക്കാണ്.

വംശമഹിമാവാദികളുടെ പക്ഷിശാസ്ത്രവും, ജനിതക വിശുദ്ധപാനപാത്രങ്ങളും
വംശമഹിമാവാദികളുടെ പക്ഷിശാസ്ത്രവും, ജനിതക വിശുദ്ധപാനപാത്രങ്ങളും
By Suresh Kumar

തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ! എന്ന എന്റെ കഴിഞ്ഞ പോസ്റ്റിനു ബ്ലോഗിൽ ലഭിച്ച ചില കമന്റുകൾക്ക് വിശദമായ മറുപടികൾ നൽകേണ്ടതുണ്ടെന്ന് തോന്നിയിരുന്നു.  തിരക്കുകൾക്കിടയിൽ അതിനുള്ള സാവകാശം കിട്ടിയിരുന്നില്ല. എന്തായാലും Rak എന്നയാളുടെ വിമർശനങ്ങൾക്കുള്ള മറുപടിയും, എതിരന്റെ  ചില കമന്റുകൾക്കുമുള്ള മറുപടിയും പ്രസ്തുത പോസ്റ്റിൽ തന്നെ കമന്റുകളായി ചേർത്തിട്ടുണ്ട്. എതിരന്റെ മ

തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ!
തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ!
By Suresh Kumar

എതിരൻ കതിരവൻ എഴുതിയ "തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യവാഹനം" എന്ന ബ്ലോഗ് പോസ്റ്റിനുള്ള മറുപടിയാണിത്.  ജനി­ത­ക­നി­ർ­ണ­യ­ത്വ­വാ­ദ­ങ്ങ­ളു­ടെ­യും, പെ­രു­മാ­റ്റ-ജീൻ അസോ­സി­യേ­ഷൻ പഠ­ന­ങ്ങ­ളു­ടെ­യും ഒക്കെ സാ­ധു­ത­യെ സൂ­ക്ഷ്മ­ത­യോ­ടെ പരി­ശോ­ധി­ക്കേ­ണ്ട­തി­ന്റെ ആവ­ശ്യ­കത പരി­ഗ­ണി­ച്ചും, ഇത്ത­രം വാ­ദ­ങ്ങൾ­ക്കും പഠ­ന­ങ്ങൾ­ക്കും പി­ന്നിൽ ഒളി­ഞ്ഞും തെ­ളി­ഞ്ഞും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തും, ഇ

അനശ്വരതയുടെ കീഴാളകോശങ്ങൾ (ഭാഗം 2)
അനശ്വരതയുടെ കീഴാളകോശങ്ങൾ (ഭാഗം 2)
By Suresh Kumar

ഒന്നാം ഭാഗം ഇവിടെ വായിക്കുക ഭാഗം രണ്ട് 1966 സെപ്റ്റംബർ.

ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല
ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല
By Suresh Kumar

“It is sometimes said that organic synthesis is at the same time an exact science and a fine art.”-Professor Arne Fredga, 1965 ഏകദേശം പതിനഞ്ചോളം വർഷങ്ങൾക്ക് മുൻപാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് കക്ഷിയുടെ ലാബ്മേറ്റും ഞങ്ങളുടെ പൊതുസുഹൃത്തുമായ ഒരു ഓർഗാനിക് കെമിസ്റ്റ് എളുപ്പത്തിൽ പണമുണ്ടാക്കാനുതകുന്ന ഒരു രാസവിദ്യയെക്കുറിച്ച് പറയുന്നത്. വേദനാസംഹാരിയായി ഉപയോഗിക്കുന്ന കോഡീൻ എന്ന മരുന്നിനെ വളരെ എളുപ

അനശ്വരതയുടെ കീഴാളകോശങ്ങള്‍ (ഭാഗം 1)
അനശ്വരതയുടെ കീഴാളകോശങ്ങള്‍ (ഭാഗം 1)
By Suresh Kumar

2001 നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതം. പുതിയ ലാബിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആയി ചേർന്നതേ ഉള്ളൂ. എനിക്ക് ഏറെ പുതുമയുള്ള, പ്രായോഗികപരിചയം തീരെയില്ലാതിരുന്ന ഒരു വിഷയത്തിലേക്ക്, നിലതെറ്റിപ്പോകുന്ന മനുഷ്യകോശങ്ങളുടെ നിഗൂഢതകളിലേക്ക്, അഴിയുന്തോറും സങ്കീർണ്ണമാകുന്ന അറിവിന്റെ ആഴങ്ങളിലേക്ക് പ്രയാണത്തിന് തുടക്കം കുറിക്കുന്ന ദിവസം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന, എന്നാൽ ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല