റോക്ക്‌ സംഗീതത്തിന്റെ ചരിത്രം - 1
റോക്ക്‌ സംഗീതത്തിന്റെ ചരിത്രം - 1
By Manoj Kuroor

ഗ്രീസിലെ ഡൽഫിയിലുള്ള ക്ഷേത്രത്തില്‍ രണ്ടു ദേവന്മാരുടെ ചിത്രീകരണങ്ങളുണ്ട്‌. പടിഞ്ഞാറുഭാഗത്ത്‌ അനുപാതത്തിന്റെയും ലയത്തിന്റെയും സമഗ്രതയുടെയും ദേവനായ അപ്പോളോ. മറുവശത്ത്‌ അസ്ഥിരതയുടെയും ക്രമമില്ലായ്‌മയുടെയും ഉന്മാദത്തിന്റെയും ദേവനായ ഡയനൈഷ്യസ്‌. ഈ ചിത്രീകരണങ്ങളെ ആസ്‌പദമാക്കി ഫ്രെഡറിക്‌ നീഷേ രണ്ടുതരം സൗന്ദര്യസങ്കല്‌പങ്ങളെക്കുറിച്ചു വിശദീകരിക്കുന്നു. ക്രമം, കൃത്യമായ അളവുകൾ എന്നിവയിലൂന്നുന്ന ലയാത്മകതയാണ്‌

റോക്ക് സംഗീതത്തിന്റെ ചരിത്രം - 3
റോക്ക് സംഗീതത്തിന്റെ ചരിത്രം - 3
By Manoj Kuroor

റോക്ക്‌ ആൻഡ്‌ റോൾ ദുർബലമാകാന്‍ തുടങ്ങിയ ഘട്ടത്തിൽ വ്യവസ്ഥാപിതത്വത്തിനെതിരേ പാടിയ നാടോടിഗായകരാണ്‌ ആ കുറവ്‌ പരിഹരിച്ചത്‌. വിയറ്റ്‌നാം യുദ്ധത്തെയും പൗരാവകാശങ്ങളെയുമൊക്കെക്കുറിച്ചുള്ള അവരുടെ ഗാനങ്ങളുമായി യുവാക്കള്‍ വേഗം താദാത്മ്യം പ്രാപിച്ചു. അങ്ങനെ അറുപതുകളില്‍ ഫോക്ക്‌-റോക്ക്‌ എന്നു വിളിക്കപ്പെടുന്ന സംഗീതത്തിന്റെ ആവിര്‍ഭാവമായി.

റോക്ക് സംഗീതത്തിന്റെ ചരിത്രം - 4
റോക്ക് സംഗീതത്തിന്റെ ചരിത്രം - 4
By Manoj Kuroor

റോക്ക്‌ സംഗീതത്തിൽ സംഭവിച്ച മറ്റൊരു പ്രധാനവികാസമാണ്‌ സൈക്കഡലിക്‌ റോക്ക്‌. ലഹരിയുടെയും സ്വപ്‌നത്തിന്റെയും നിഗൂഢദൃശ്യങ്ങളുടെയും അതീതയാഥാർത്ഥ്യത്തെ ആവിഷ്‌ക്കരിക്കാൻ ഉപകരണങ്ങളുടെയും ഗായകരുടെയും ശബ്‌ദത്തെ അസാധാരണമായ രീതിയില്‍ ഇതിന്റെ വക്താക്കൾ അവതരിപ്പിച്ചു. ബ്ലൂസിനെ അടിസ്ഥാനമാക്കിയുള്ള റോക്കിനും പ്രോഗ്രസീവ്‌ റോക്ക്‌, ഹെവി മെറ്റല്‍ റോക്ക്‌ എന്നിവയ്‌ക്കുമിടയില്‍ സൈക്കഡലിക്‌ റോക്ക്‌ ഒരു പാലം നിര്‍മ്മിച്

റോക്ക് സംഗീതത്തിന്റെ ചരിത്രം - 2
റോക്ക് സംഗീതത്തിന്റെ ചരിത്രം - 2
By Manoj Kuroor

1950 കളിൽ അമേരിക്കയില്‍ രൂപംകൊണ്ട റോക്ക്‌ സംഗീതത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. അതു സ്വന്തം ശാഖോപശാഖകളുടെയും ഒപ്പം മറ്റു സംഗീതസംവർഗങ്ങളുടെയും ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു. പലപ്പോഴുമത്‌ കൂടുതല്‍ വിറ്റഴിക്കപ്പെട്ട സംഗീത ആല്‍ബങ്ങളുടെയോ കൂടുതല്‍ ജനപ്രിയരായ ഗായകരുടെയോ ചരിത്രമായേക്കാം. അല്ലെങ്കില്‍ വൈയക്തികമായ ഇഷ്‌ടാനിഷ്‌ടങ്ങൾ അതിനെ നിര്‍ണയിച്ചേക്കാം. റോക്ക്‌ സംഗീതത്തിന്റെയും അതിനോടു

വൈവിധ്യങ്ങളുടെ മേള
വൈവിധ്യങ്ങളുടെ മേള
By Manoj Kuroor

അസാന്നിധ്യങ്ങളേറെ. അയ്യപ്പൻ പോലുമില്ല. അസാധാരണമായതൊന്നും സംഭവിക്കാതെ തണുത്ത ജീവിതത്തിൽ, വർഷത്തിലൊരിക്കല്‍ കിട്ടുന്ന ഉന്മേഷമാണ്‌ ഫെസ്റ്റിവല്‍. പലനാളുകളുടെ രുചിഭേദങ്ങൾ. പലതരം മനുഷ്യബന്ധങ്ങള്‍. കണ്ടുമുട്ടിയ ജീവിതത്തില്‍നിന്ന്‌ ഇഴപിരിച്ചെടുക്കുന്നവയും അവശേഷിച്ചവയും അകന്നുപോയവയും ഒക്കെയായി എത്ര!

ചില ആയുധങ്ങള്‍ ആത്മാവിനെത്തന്നെ മുറിപ്പെടുത്തുമ്പോള്‍
ചില ആയുധങ്ങള്‍ ആത്മാവിനെത്തന്നെ മുറിപ്പെടുത്തുമ്പോള്‍
By Manoj Kuroor

ജനപ്രിയസംഗീതത്തിന്റെ പ്രധാനധർമ്മങ്ങളിലൊന്നായി നാം വിചാരിച്ചുപോരുന്നത്‌ സാധാരണക്കാരുടെ വികാരവിചാരങ്ങൾക്ക്‌ സ്വരങ്ങളിലൂടെ മൂര്‍ത്തരൂപം നല്‌കുക എന്നതാണല്ലൊ. അത്തരത്തിൽ വൈകാരികമായ സുരക്ഷിതത്വം നല്‌കുന്ന രക്ഷാകേന്ദ്രങ്ങളൊരുക്കുന്നതിനാവശ്യമായ സൂത്രവാക്യങ്ങളെന്തൊക്കെയെന്ന്‌ അതിന്റെ നിര്‍മ്മാതാക്കള്‍ക്കും ആവിഷ്‌കര്‍ത്താക്കള്‍ക്കുമറിയാം. ജനത്തിനാവശ്യമുള്ളതെന്തെന്ന്‌ മുൻകൂട്ടി തീരുമാനിച്ച്‌ അവരിലേക്കെ

പാട്ടുകഴിഞ്ഞു വിളക്കുകള്‍ കെട്ടുപോയ്
പാട്ടുകഴിഞ്ഞു വിളക്കുകള്‍ കെട്ടുപോയ്
By Manoj Kuroor

[This article contains Hindi verses. Please Download and Install Lohit Devanagiri font from wikimedia server.‍ Also set it as the default font for Hindi in your browsers. If you are in firefox, Go to Tools > Options > Content > Fonts & Colors > Advanced > Fonts for: Devanagari, Proportional: Serif. The rest, set as Lohit Devanagari. If you are in a linux machine, replace Tools > Options with View

ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്
ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്
By Manoj Kuroor

ഇന്നു രാവിലെ കൌതുകകരമായ ഒരു സംഭവമുണ്ടായി. അമേരിക്കയിൽ കവിതയെഴുതുന്ന കുറച്ചു മലയാളിസുഹൃത്തുക്കളുമായി ഒരു കാവ്യസംവാദം. അവിടെയുള്ള ജെയിൻ എന്ന സുഹൃത്ത് ഫോണില്‍ വിളിച്ചു. മലയാളത്തിലെ ആധുനികകവിതയുടെതന്നെ തുടക്കക്കാരിലൊരാളായ ചെറിയാന്‍ കെ. ചെറിയാനുമായി ഫോണില്‍ സംസാരിച്ചു. ആലപ്പുഴയില്‍നിന്ന് എന്റെ അധ്യാപകന്‍ കൂടിയായ ഐ. ഇസ്താക്ക് സർ കൂടെച്ചേര്‍ന്നു. തുടര്‍ന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള മലയാളിസുഹൃത്തുക്ക