ഒക്ക്യുപൈ ലണ്ടന്‍ തെരുവുകളില്‍ നിന്ന്
ഒക്ക്യുപൈ ലണ്ടന്‍ തെരുവുകളില്‍ നിന്ന്
By R. Ramakumar

ആൻ രാജ്ഞി ഒരു ചെറിയ എടാകൂടത്തിൽ പെട്ടിരിക്കുന്നു. പോയകാലത്തെ ഈ സ്വേച്ഛാധിപതി ഒരു ഉപരോധത്തില്‍ പെട്ടുപോയിരിക്കുന്നു. തൊട്ടുപുറകില്‍ സെന്റ് പോൾസ് കഥീഡ്രലിലേയ്ക്ക് തികഞ്ഞ അച്ചടക്കത്തോടെ വരിവരിയായി നീങ്ങുന്ന വിനോദസഞ്ചാരികളായിരുന്നു അവരുടെ പതിവുകാഴ്ച. അതിപ്പൊ മാറി, യുണൈറ്റഡ് കിങ്ഡത്തിനു കുറുകെ നാലു ഭാഗത്തുനിന്നും പ്രവഹിച്ച് കുത്തിയിരുപ്പ് നടത്തുന്ന യുവാക്കള്‍ എന്നായിരിക്കുന്നു.

Class bias revealed, again
Class bias revealed, again
By R. Ramakumar

A widely heard comment on Budget 2012-13 was that it has given increased attention to the social sectors. That, clearly, is a claim overstated. Further, the meagre rise in social sector expenditure has come at a cost; the expenditure on crucial economic sectors has been cut.

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?
By R. Ramakumar

സി പി എമ്മിന്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത